Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘മക്കളെ പിടിച്ചാണ് ദിലീപ് സത്യം ചെയ്തത്; ചെയ്തിട്ടില്ലെന്നു തന്നെ പറഞ്ഞു’; നടിയെ ആക്രമിച്ച കേസിൽ സലിം കുമാർ | salim-kumar

ദിലീപ് ചെയ്ത കാര്യങ്ങളൊക്കെ ശരിയാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ല

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 19, 2024, 01:20 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മലയാള സിനിമയിലെ മിന്നും താരമാണ് സലീം കുമാര്‍. മിമിക്രി വേദികളിലൂടെയായിരുന്നു താരം സിനിമയിലേക്ക് കടന്നുവരുന്നത്. കോമഡിയായിരുന്നു സലിം കുമാറിനെ ജനപ്രിയനാക്കിയത്. മലയാളികളെ എന്നും ചിരിപ്പിച്ച താരം. മണവാളനും പ്യാരിയുമൊക്കെ ഐക്കോണിക് കഥാപാത്രങ്ങളായി എന്നും മലയാളികളുടെ മനസ്സിൽ നിറഞ്ഞുനിൽക്കും. പിന്നീട് നായകനായി കയ്യടി നേടിയ സലീം കുമാറിനെ തേടി മികച്ച നടനുള്ള ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളുമെത്തി. അഭിനയത്തിന് പുറമെ സംവിധായകന്‍, തിരക്കഥാകൃത്തായും കയ്യടി നേടി.

നടന്‍ ദിലീപടക്കമുള്ള സുഹൃത്തുക്കളിലൂടെയാണ് താരം സിനിമയിലേക്ക് എത്തുന്നത്. പിന്നീട് നിരവധി സിനിമകളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചു. സിനിമയ്ക്ക് അകത്തും പുറത്തും വ്യക്തിജീവിതത്തിലുമൊക്കെ അടുത്ത സൗഹൃദം സൂക്ഷിക്കുന്നവരാണ് ദിലീപും സലിം കുമാറും.
ഇടക്കാലത്ത് ദിലീപ് വലിയ പ്രതിസന്ധിയിലായ സമയത്തും പിന്തുണച്ച് കൂടെ നിന്നവരില്‍ പ്രധാനി സലിം കുമാര്‍ ആയിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിലും ദിലീപിനെ പിന്തുണച്ചു കൊണ്ടാണ് നടന്‍ എത്തിയത്. ഇതിന്റെ പേരില്‍ സലിം കുമാര്‍ വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു.

അന്ന് പറഞ്ഞ അതേ നിലപാടില്‍ ഇന്നും ഉറച്ചു നില്‍ക്കുകയാണെന്നാണ് നടനിപ്പോഴും പറയുന്നത്. ദിലീപ് തെറ്റ് ചെയ്തിട്ടില്ലെന്ന് മക്കളെ പിടിച്ചാണ് സത്യം ചെയ്തതെന്നും ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ നടന്‍ സലിം കുമാര്‍ കൂട്ടിച്ചേര്‍ത്തു.

‘ദിലീപ് ചെയ്ത കാര്യങ്ങളൊക്കെ ശരിയാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. അയാളെ വിധിക്കേണ്ട ആളുകള്‍ നമ്മള്‍ അല്ലെന്നാണ് പറഞ്ഞത്. വിധി നടപ്പിലാക്കേണ്ടത് നമ്മളോ മാധ്യമങ്ങളോ അല്ല, കോടതിയാണ്. അത്ര മാത്രമേ ഞാന്‍ പറഞ്ഞുള്ളൂ. ശരിയാണോ തെറ്റാണോ എന്നൊന്നും പറഞ്ഞിട്ടില്ല. അതിന്റെ പേരില്‍ അനുഭവിക്കാനുള്ളതൊക്കെ അനുഭവിക്കുന്നുണ്ട്. അതില്‍ എനിക്ക് കുഴപ്പവുമില്ല.

അങ്ങനെ പറയേണ്ടിയിരുന്നില്ല എന്ന് പിന്നീട് ഒരിക്കലും തോന്നിയിട്ടില്ല. കാരണം നമ്മള്‍ തെറ്റ് ആണെന്നോ ശരിയാണെന്നോ പറഞ്ഞിട്ടില്ല. അവനത് ചെയ്തിട്ടുണ്ടെങ്കില്‍ ശരിയാണെന്ന് ഞാന്‍ പറഞ്ഞില്ല. ജഡ്ജ് ചെയ്യാന്‍ നമ്മള്‍ ആരുമല്ല. ചിലപ്പോള്‍ അയാള്‍ തെറ്റുകാരന്‍ അല്ലെങ്കിലോ? കോടതിയുടെ മുന്നിലിരിക്കുന്ന കാര്യമാണ്. ഇനി അഥവാ അയാള്‍ തെറ്റൊന്നും ചെയ്തിട്ടില്ലെങ്കില്‍ എവിടെ കൊണ്ടുപോയി നമ്മള്‍ അത് തീര്‍ക്കുമെന്ന്’, സലിം കുമാര്‍ ചോദിക്കുന്നു…

ഞാന്‍ ഇതിനെപ്പറ്റി ദിലീപിനോട് ചോദിച്ചിരുന്നു. തെറ്റുകാരനല്ലെന്നും ഒന്നും ചെയ്തിട്ടില്ലെന്നുമാണ് പുള്ളി പറഞ്ഞത്. നീയത് ചെയ്തിട്ടുണ്ടോ സത്യം പറയാന്‍ പറഞ്ഞപ്പോള്‍ മക്കളെ പിടിച്ചാണ് ദിലീപ് സത്യം ചെയ്തത്. ചെയ്തിട്ടില്ലെന്നു തന്നെ പറഞ്ഞു. ഞാന്‍ ആലോചിച്ചപ്പോള്‍ ഒരു മനുഷ്യന് അങ്ങനൊരു കൃത്യം ചെയ്യാന്‍ പറ്റില്ല. ദിലീപ് അങ്ങനെ ചെയ്തിട്ടുണ്ടാവില്ലെന്ന് വിശ്വസിക്കാനാണ് എനിക്കും ഇഷ്ടം. അതെന്റെ വിശ്വാസം കൂടിയാണ്. അത് ചിലപ്പോള്‍ ശരിയാവാം അതല്ലെങ്കില്‍ തെറ്റുമായിരിക്കാം. എന്തായാലും കോടതിക്ക് മുന്നിലിരിക്കുന്ന കാര്യമാണല്ലോ എന്നും സലിംകുമാര്‍ പറയുന്നു. ദിലീപിനെതിരെ അതിനുമുന്‍പും ശേഷവും ശക്തമായ ലോബി ഉണ്ടായിരുന്നു എന്നതിനെക്കുറിച്ചൊന്നും എനിക്കറിയില്ലെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു..

തന്റെ തിരിച്ച് വരവിനെ കുറിച്ചും അഭിമുഖത്തില്‍ സലിം കുമാര്‍ സംസാരിച്ചിരുന്നു. ‘സിനിമയിലേക്ക് ഇനിയും തിരിച്ചുവരുമെന്ന് തന്നെയാണ് വിചാരിക്കുന്നത്. അഭിനയിക്കാന്‍ വന്നില്ലെങ്കിലും ഇതുപോലെ എങ്കിലും മുന്നോട്ടു പോയാലും മതി. ഞാന്‍ ഒന്നും പ്ലാന്‍ ചെയ്തു വന്നിട്ടുള്ള ആളല്ല. അങ്ങനെയങ്ങ് ആയിപ്പോയതാണ്. നമ്മള് എന്തൊക്കെ പ്ലാന്‍ ചെയ്തിട്ടുണ്ടെങ്കിലും ഇങ്ങനെ ആയി തീരണമെന്ന് ഒരു വിധി ഉണ്ടായിരിക്കും. നമുക്കൊരു ഗതിയുണ്ട്, അതിനനുസരിച്ച് പോവുകയാണ് വേണ്ടതെന്നും’ നടന്‍ കൂട്ടിച്ചേര്‍ത്തു.

ReadAlso:

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താനാരുടേയും പുറകെ നടന്നിട്ടില്ല! വോയ്സ് നോട്ട് പുറത്തുവിട്ട് അഖിൽ മാരാർ

‘പരാജയപ്പെട്ട സംവിധായകന്‍’ എന്റെ അച്ഛനാണ്, പേര് സിബി മലയില്‍’; പേളിയ്ക്ക് മറുപടി നല്‍കി ജോ സിബി മലയില്‍

മാനുഷികത, അതാവണം എല്ലാ രാഷ്ട്രീയത്തിനും മേലെ നില്‍ക്കേണ്ടത് ; ഡൽഹി സമരത്തെ പിന്തുണച്ച് മ‍ഞ്ജു വാരിയർ, സൈബര്‍ ആക്രമണം |Cyberattack against actress Manju Warrier after expressing solidarity with the Delhi protest

‘യുവാക്കളാണ് നമ്മുടെ സ്വത്ത്, അവരുടെ ശബ്ദം കേള്‍ക്കൂ’; വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച് മമ്മൂട്ടി | mammootty’s fb post supporting cjp student protest in delhi

‘പെണ്‍കോന്തന്‍ ഭര്‍ത്താവിന്റേയും അവളുടേയും സ്ഥിരം കലാപരിപാടി’; ജോജു പറഞ്ഞ നടനെക്കുറിച്ച് സൂചന നല്‍കി ലക്ഷ്മി | Lakshmi Menon gives hint about the actor and wife mentioned by Joju George

content highlight: salim-kumars-reveals-why-he-support-actor-dileep

Tags: DILEEPACTORsalim kumarmoviesAnweshanam.comഅന്വേഷണം.കോം

Latest News

ഹോര്‍മൂസ് ഭാഗികമായി തുറക്കുന്നു ?, ഇറാന്‍-ഒമാന്‍ ചര്‍ച്ച അന്തിമഘട്ടത്തിൽ

ശബരിമല നെയ്യ് ക്രമക്കേട്; പി.എസ് പ്രശാന്ത് പ്രതിയാകും

കോക്‌റോച്ച് ജനത പാര്‍ട്ടിയുടെ തുടര്‍സമരപരിപാടികള്‍ എന്തെന്ന് ഇന്നറിയാം ; ഉച്ചയ്ക്ക് വാര്‍ത്താസമ്മേളനം

വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് നടപടിയില്‍ മറുപടി? പ്രതിപക്ഷ പ്രതിഷേധത്തില്‍ ഇന്നും പാര്‍ലമെന്റ് സ്തംഭിക്കാന്‍ സാധ്യത

FCRA ഭേദഗതി ബില്ലിൽ ഇളവിന് തയാർ; ബിൽ അവതരണത്തിന് പ്രതിപക്ഷത്തിന്റെ സഹകരണം തേടി കേന്ദ്രം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies