Interview

“സൂപ്പർ നടന്മാരുടെ വാല്യൂ ഉള്ളതുകൊണ്ടാണ് ഞങ്ങൾക്കെതിരെ കേസ് വന്നത്”-അലൻ ജോസ് പെരേരയും സന്തോഷ് വർക്കിയും

സോഷ്യൽ മീഡിയയിൽ വലിയ തോതിൽ തന്നെയാണ് ഇവർ വിമർശനങ്ങൾ ഏൽക്കേണ്ടി വരുന്നത്

കുറച്ച് അധികം കാലങ്ങളായി സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടുന്ന രണ്ടു പേരാണ് അലൻ ജോസ് പെരേരയും സന്തോഷ് വർക്കിയും. ഇരുവരും സിനിമയുടെ റിവ്യൂ പറഞ്ഞുകൊണ്ടാണ് ശ്രദ്ധ നേടിയിട്ടുള്ളത് ഇവരുടെ വാർത്തകൾ വളരെ വേഗം തന്നെ ആളുകളെ ഏറ്റെടുക്കുകയും ചെയ്യാറുണ്ടായിരുന്നു ആറാട്ട് എന്ന ചിത്രത്തിന്റെ റിവ്യൂ പറഞ്ഞാണ് സന്തോഷ് വർക്കി ശ്രദ്ധ നേടിയത്. എന്നാൽ ഫെയ്മസ് ആയതിനുശേഷം വലിയ തോതിലുള്ള ഹേറ്റസിനെയാണ് ഇവർക്ക് സ്വന്തമാക്കേണ്ടതായി വന്നത് അതിന് കാരണം ഇവരുടെ തന്നെ ചില രീതികൾ ആയിരുന്നു.

സോഷ്യൽ മീഡിയയിൽ വലിയ തോതിൽ തന്നെയാണ് ഇവർ വിമർശനങ്ങൾ ഏൽക്കേണ്ടി വരുന്നത് ഇപ്പോൾ ഇതാ അടുത്തകാലത്തായി ഇവർക്കെതിരെ ഒരു സ്ത്രീ കേസ് കൊടുക്കുകയും ചെയ്തിരുന്നു പീഡന പരാതിയാണ് ഇവർക്കെതിരെ ലഭിച്ചിരുന്നത് ഇതിന്റെ പേരിൽ വലിയ തോതിൽ ശ്രദ്ധ നേടിയിരുന്നു ഇപ്പോൾ ഈ കാര്യങ്ങളെക്കുറിച്ച് ഒക്കെ ഇരുവരും സംസാരിക്കുന്നതാണ് ശ്രദ്ധ നേടുന്നത് വാക്കുകൾ ഇങ്ങനെ..

“സൂപ്പർ നടന്മാരുടെ വാല്യൂ ഉള്ളതുകൊണ്ടാണ് ഞങ്ങൾക്കെതിരെ കേസ് വന്നത്” ഇങ്ങനെയാണ് പോലീസ് കേസിനെ കുറിച്ച് ഇരുവരും സംസാരിക്കുന്നത് ഇവരുടെ ഈ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്. പൊതുവേ സോഷ്യൽ മീഡിയയിൽ ഇവരെന്ത് പോസ്റ്റ് പങ്കുവെച്ചാലും അതിന് താഴെ വിമർശന കമന്റുകൾ പതിവാണ് അതേപോലെതന്നെ ഈ ഒരു അഭിപ്രായത്തിനും വലിയ തോതിൽ വിമർശന കമന്റുകൾ ലഭിക്കുന്നുണ്ട്..

Latest News