Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Ernakulam

വരുമാനത്തിലും പ്രവർത്തനലാഭത്തിലും (EBITDA) മികച്ച പ്രകടനം കാഴ്ച വച്ച് ആസ്റ്റർ ഇന്ത്യ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 24, 2024, 06:37 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

* അർദ്ധവാ‌ർഷിക വരുമാനം 18% വ‌ർദ്ധിച്ച് 2088 കോടി രൂപയായി
അർദ്ധവാർഷിക നികുതി, പലിശ തുടങ്ങി ബാധ്യതകൾക്ക് മുമ്പുള്ള ലാഭം (എബിറ്റ്ഡ, EBITDA) 44% വർദ്ധിച്ച് 410 കോടി രൂപയായി

* രണ്ടാംപാദത്തിലെ വരുമാനം 16% വർഷം വർദ്ധിച്ച് Rs. 1,086 കോടി രൂപയായി
നികുതി, പലിശ തുടങ്ങി ബാധ്യതകൾക്ക് മുമ്പുള്ള ലാഭം (എബിറ്റ്ഡ, EBITDA) 48% വർദ്ധിച്ച് Rs. 233 കോടി രൂപയായി

കൊച്ചി , 24 -10 -2024 : ഇന്ത്യയിലെ മുൻനിര ആരോഗ്യ സേവന ദാതാക്കളിൽ ഒന്നായ ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ നടപ്പുസാമ്പത്തിക വ‌ർഷത്തിലെ ജൂലായ്-സെപ്തംബർ മാസ സാമ്പത്തിക ഫലം പുറത്തുവിട്ടു. സെപ്തംബ‌ർ 30ന് അവസാനിച്ച രണ്ടാംപാദത്തിലെ വരുമാനം 16% വർദ്ധിച്ച് 1086 കോടിയായി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ സെപ്തംബർ പാദത്തിൽ 934 കോടി രൂപയായിരുന്നു. ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ അർദ്ധവാർഷിക വരുമാനം 18 ശതമാനം വർദ്ധിച്ച് 2088 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ അർദ്ധ വാർഷിക വരുമാനം 1772 കോടി രൂപയായിരുന്നു.

ഓപ്പറേറ്റിംഗ് എബിറ്റ്ഡ 44 ശതമാനം വളർന്ന് 410 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വർഷം ഏപ്രിൽ മുതൽ സെപ്തംബർ വരെയുള്ള അർദ്ധവാർഷിക ഓപ്പറേറ്റിംഗ് എബിറ്റ്ഡ 285കോടി രൂപയായിരുന്നു. 2024 സാമ്പത്തിക വർഷത്തിൽ 16.1 ശതമാനമുണ്ടായിരുന്ന പ്രവർത്തന മാ‌ർജിൻ ഈ സാമ്പത്തിക വർഷം 19.6ശതമാനമാണ്. കഴിഞ്ഞ സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ 157 കോടിയായിരുന്ന നികുതി, പലിശ തുടങ്ങി ബാധ്യതകൾക്ക് മുമ്പുള്ള ലാഭം (എബിറ്റ്ഡ) ഈ സാമ്പത്തിക വർഷം അതേ പാദത്തിൽ 48 ശതമാനം വർദ്ധിച്ച് 233 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വർഷം സെപ്തംബർ പാദത്തിൽ 16.8 ശതമാനം ആയിരുന്ന പ്രവർത്തന മാർജിൻ ഈ സാമ്പത്തിക വർഷം അതേ പാദത്തിൽ 21.4 ശതമാനമായി ഉയർന്നു. അർദ്ധ വാർഷിക കണക്കിൽ നികുതി അടയ്ക്കുന്നതിന് മുമ്പുള്ള ലാഭം (പിബിടി) 134 ശതമാനം വളർന്ന് 284 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വർഷം ഇത് 121 കോടി രൂപയായിരുന്നു. കമ്പനിയുടെ അറ്റാദായം 88ശതമാനം വളർന്ന് 171 കോടിയായി. കഴിഞ്ഞ സാമ്പത്തിക വർഷം ഇത് 91 കോടി രൂപയായിരുന്നു.

“2024-25 സാമ്പത്തിക വർഷത്തിൻ്റെ രണ്ടാം പാദത്തിൽ കൈവരിച്ച വളർച്ചാവേഗതയിൽ ഞങ്ങൾ സന്തുഷ്ടരാണ്. പ്രവർത്തന മികവിലും ശേഷി വർദ്ധനയിലും ഞങ്ങൾ കാണിക്കുന്ന അചഞ്ചലമായ ശ്രദ്ധയെ പ്രതിഫലിപ്പിക്കുന്നതാണ് ഈ റിസൾട്ട്. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ ഇന്ത്യയിൽ ഞങ്ങളുടെ പ്രകടനം 18 ശതമാനം വ‌ർദ്ധിച്ച് 2088 കോടി രൂപയായി. ഒരു കിടക്കയ്ക്ക് ശരാശരി വരുമാനം (എആർപിഒബി) വളർച്ചയിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായത്. അർദ്ധവാർഷിക നികുതി, പലിശ തുടങ്ങി ബാധ്യതകൾക്ക് മുമ്പുള്ള ലാഭം (എബിറ്റ്ഡ, EBITDA) 44% വർദ്ധിച്ച് 410 കോടി രൂപയും അറ്റാദായം 88 ശതമാനം വളർന്ന് 171 കോടിയുമായി. ഞങ്ങളുടെ പ്രധാന ബിസിനസുകളിലുടനീളമുള്ള സുസ്ഥിരമായ വളർച്ചയോടൊപ്പം ചെലവ് തന്ത്രപരമായി ക്രമീകരിച്ചതിലൂടെ ഞങ്ങളുടെ മാർജിനുകൾ ഗണ്യമായി ശക്തിപ്പെടുത്താനായി. ഈ സാമ്പത്തിക വർഷത്തിലെ അർദ്ധ വാർഷിക ഓപ്പറേറ്റിംഗ് എബിറ്റ്ഡ മാർജിനുകൾ 19.6 ശതമാനമാണ്.“ അർദ്ധവാർഷിക പ്രകടനത്തെക്കുറിച്ച് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപകനും ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.

““ഞങ്ങളുടെ വിപുലീകരണത്തോടെ, ഇന്ത്യയിലെ നൂതന ആരോഗ്യ പരിപാലനത്തിന്റെ വർദ്ധിച്ചു വരുന്ന ആവശ്യങ്ങൾ നിറവേറ്റുവാനായി 2027 സാമ്പത്തിക വർഷത്തോടെ 6800 കിടക്കകൾ എന്നത് മറികടക്കാൻ പ്രാപ്തമായ നിലയിലാണ് ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ.

ഹോസ്പിറ്റലുകൾക്കും ഹെൽത്ത് കെയർ പ്രൊവൈഡർമാർക്കുമുള്ള നാഷണൽ അക്രഡിറ്റേഷൻ ബോർഡ് എൻ.എ.ബി.എച്ച് പ്രസിദ്ധീകരിച്ച പുതിയ ഡിജിറ്റൽ സ്റ്റാൻഡേർഡുകളിൽ 9 ആസ്റ്റർ ഹോസ്പിറ്റലുകൾ അംഗീകാരം നേടിയെന്നത് ഡിജിറ്റൽ പരിവർത്തനത്തോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ സൂചിപ്പിക്കുന്നതാണെന്നതിൽ എനിക്ക് സന്തോഷമുണ്ട്. അവയിൽ 5 ആശുപത്രികൾക്ക് പ്ലാറ്റിനം വിഭാഗത്തിൽ ഏറ്റവും ഉയർന്ന അക്രഡിറ്റേഷൻ ലഭിച്ചിച്ചു. ഇത് ഡിജിറ്റൽ ഹെൽത്ത്കെയർ പരിവർത്തനത്തിൽ ഞങ്ങൾ വഹിക്കുന്ന നേതൃത്വത്തിന് അടിവരയിടുന്നു.“ ഡോ. ആസാദ് മൂപ്പൻ കൂട്ടിച്ചേർത്തു..“ ഡോ. ആസാദ് മൂപ്പൻ കൂട്ടിച്ചേർത്തു.

ReadAlso:

ബ്രസീല്‍ ഇതിഹാസതാരങ്ങള്‍ കൊച്ചിയിലേക്ക്: ബ്രസീല്‍ ലെജന്‍ഡ്‌സ്- ഇന്ത്യന്‍ ഓള്‍ സ്റ്റാര്‍സ് ഫുട്‌ബോള്‍ മത്സരം സെപ്റ്റംബര്‍ 20ന്

ആവേശക്കടലായി ഫോർട്ട് കൊച്ചി; ലോകകപ്പ് ആവേശത്തിന് മാറ്റുകൂട്ടാൻ ഫിഫ ഫാൻ സോൺ തുറന്നു

കോളനിയിലെ വെള്ളക്കെട്ട് പ്രതിസന്ധി: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും,അംഗങ്ങളും പ്രദേശം സന്ദർശിച്ചു

സിയാൽ എയറോപാർക്കിൽ പുതിയ റെസ്റ്റോറന്റ് ‘ഗ്രാനറി ബൈ സൽക്കാരം ഇടവഴി’ പ്രവർത്തനമാരംഭിച്ചു

സർ​ഗാത്മകതയുടെയും നൂതനാശയങ്ങളുടെയും ഒത്തുചേരൽ: കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയിൽ ‘ഡിസൈൻ വേഴ്സ് ‘ ജൂൺ 5, 6 തീയതികളിൽ

ആസ്റ്ററിന്റെ ഇന്ത്യയിലെ പ്രകടനം

• നടപ്പു സാമ്പത്തിക വർഷം ആദ്യ പകുതിയിൽ മൊത്തത്തിലുള്ള പ്രവർത്തന EBITDA മാർജിൻ 19.6% ( കഴിഞ്ഞ സാമ്പത്തിക വർഷം ആദ്യ പകുതിയിൽ 16.1%)
• പ്രധാന ഹോസ്പിറ്റൽ ബിസിനസിൽ സാമ്പത്തിക വർഷം ആദ്യ പകുതിയിൽ ഓപ്പറേറ്റിംഗ് എബിറ്റ്ഡ മാർജിൻ 22.4 % ( കഴിഞ്ഞ സാമ്പത്തിക വർഷം ആദ്യ പകുതിയിൽ 19.1 %)
• ആരംഭിച്ച് 6+ വർഷമായ ആശുപത്രിയിൽ ഓപ്പറേറ്റിംഗ് എബിറ്റ്ഡ മാർജിൻ 25% (കഴിഞ്ഞ സാമ്പത്തിക വർഷം ആദ്യ പകുതിയിൽ 22%). മൂലധന ചെലവിൽ നിന്നുള്ള നേട്ടം 32 ശതമാനം.
• അർദ്ധ വാ‌ർഷിക കണക്ക് അനുസരിച്ച് ബാംഗ്ലൂരുവിലെ ആസ്റ്റർ വൈറ്റ്ഫീൽഡ് ആശുപത്രിയുടെ ഒക്യുപൻസി ലെവൽ 67 ശതമാനവും ഒരു ബെഡിൽ നിന്നുള്ള ശരാശരി വരുമാനം 70,000 രൂപയുമാണ്.
• രോഗി ആശുപത്രിയിൽ കഴിയുന്നത് 3.2 ദിവസമായി മെച്ചപ്പെട്ടു. ( കഴിഞ്ഞവർഷം ആദ്യപകുതിയിൽ 3.4 ദിവസം)
• ആസ്റ്റർ ലാബ്‌സിൻ്റെ വരുമാനം 2025 സാമ്പത്തിക വർഷത്തിൽ 17% വർദ്ധിച്ചു. സാമ്പത്തിക വർഷം ഒന്നാം പാദത്തിലെ 3.4% ൽ നിന്ന് എബിറ്റ്ഡ മാർജിൻ 11% ഉയ‌ർന്നു.
• കഴിഞ്ഞ പാദത്തിൽ മിംസ് കണ്ണൂരിൽ 100 കിടക്കകൾ വിജയകരമായി പ്രവർത്തനക്ഷമമാക്കി.
• 2027 ഓടെ 1800+ കിടക്കകൾ കൂട്ടിച്ചേർക്കുകയാണ് ലക്ഷ്യം. ഹൈദരാബാദിൽ 300 കിടക്കകളുള്ള ആസ്റ്റർ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയാണ് പുതിയ പദ്ധതി.

Tags: Aster Indiarevenue and operating profitKOCHIAnweshnam.comEBITDA

Latest News

കോതമംഗലത്ത് റേഡിയോ കോളര്‍ ഘടിപ്പിച്ച് ചികിത്സ നല്‍കി വനത്തിലയച്ച കാട്ടാന ചരിഞ്ഞു

ഭർതൃപീഡനം; ആറ്റുകാലിൽ യുവതി ജീവനൊടുക്കി, ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ: അറസ്റ്റിന് സാധ്യത

‘ബിജെപിക്ക് ഒരു പരീക്ഷയും മര്യാദയ്ക്ക് നടത്താൻ അറിയില്ല’; അധ്യാപക പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ രൂക്ഷ വിമർശനവുമായി കോക്റോച്ച് ജനതാ പാർട്ടി | cjp against bjp on teachers exam question papper leak

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവുമായി സര്‍ക്കാര്‍ മുന്നോട്ട്; ധന ബില്ലിന്റെ കരട് പുറത്ത് | Government moves forward with tax exemption on low-alcohol liquor

ഡോ. സജിത റാണിക്ക് കാര്‍ഷിക സര്‍വകലാശാല വിസിയായി നിയമനം; കൃഷിമന്ത്രി നല്‍കിയ പേരുകള്‍ തള്ളി ലോക്ഭവന്‍ | Dr. Sajitha Rani appointed as VC of Agricultural University

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies