ചേരുവകൾ
റാഗി 250 ഗ്രാം
അരിപ്പൊടി 100 ഗ്രാം
പച്ചമുളക് മൂന്നെണ്ണം
സ്പ്രിങ് ഒണിയൻ അഞ്ചെണ്ണം
കറിവേപ്പില ഒരു തണ്ട്
ജീരകം കാൽ ടീസ്പൂൺ
ഉപ്പ് പാകത്തിന്
എണ്ണ മൂന്ന് ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
റാഗി അരിപ്പൊടി പച്ചമുളക് സ്പ്രിംഗ് ഒനിയൻ കറിവേപ്പില ജീരകം എന്നിവ ചേരുവകൾ ഒരുമിച്ചു കുഴയ്ക്കുക .ആവശ്യത്തിന് ഉപ്പ് ചേർക്കുക ദോശക്കല്ല് ചൂടാക്കിയത് ഈ മാവ് ഒഴിച്ച് ചുട്ടെടുക്കുക.