Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

‘പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിന് അനിവാര്യമാകും’; ജാതി സെൻസസ് സ്വാഗതം ചെയ്ത് കോൺഗ്രസ്‌ | congress-welcomes-caste-census

സുതാര്യതയോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കണം എന്നും മല്ലികാർജുൻ ഖർഗെ ആവശ്യപ്പെട്ടു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 30, 2025, 10:57 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ജാതി സെൻസസ് സ്വാഗതം ചെയ്ത് കോൺഗ്രസ്‌. പ്രതിപക്ഷസമ്മർദ്ദത്തിന്റെ വിജയമെന്നാണ് ഇന്ത്യാസഖ്യത്തിന്റെ പ്രതികരണം. സെൻസസ് എന്ന് ആരംഭിക്കുമെന്നും പൂർത്തിയാക്കുമെന്നും വ്യക്തമാക്കണമെന്ന് കോൺ​ഗ്രസ് ആവശ്യപ്പെട്ടു. എന്ത് കൊണ്ട് ആണ് കേന്ദ്രം ഇത്രെയും നാൾ എതിർത്തത് എന്ന്‌ അറിയില്ല. ജാതി സെൻസസ് അനിവാര്യമെന്ന് മല്ലികാർജുൻ ഖർഗെ പറഞ്ഞു. പാർലമെൻ്റിലും പുറത്തും കോൺഗ്രസും രാഹുൽ ഗാന്ധിയും തുടർച്ചയായി ഉന്നയിച്ചുകൊണ്ടിരുന്ന ആവശ്യമാണ്‌. ഇന്ത്യ സഖ്യ നേതാക്കളും ആവർത്തിച്ചു. ആവശ്യത്തിൽ നിന്ന് പ്രധാനമന്ത്രി ഒഴിഞ്ഞുമാറുകയായിരുന്നു. പ്രതിപക്ഷം സമൂഹത്തെ ഭിന്നിപ്പിക്കുന്നുവെന്ന് പ്രചരിപ്പിച്ചു. ഈ വർഷത്തെ ബജറ്റിൽ പോലും സെൻസസിനായി മാറ്റി വച്ചത് 575 രൂപ കോടി മാത്രമാണ്. സുതാര്യതയോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കണം എന്നും മല്ലികാർജുൻ ഖർഗെ ആവശ്യപ്പെട്ടു.

പാർലമെന്റിൽ നിരന്തരമായി ജാതി ആശയം തങ്ങൾ ഉയർത്തിയിട്ടുണ്ടെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പക്ഷേ അപ്പോൾ ഒന്നും നരേന്ദ്രമോദി അത് അംഗീകരിച്ചിട്ടില്ല. ജാതി സെൻസസിന്റെ കോൺഗ്രസ് മോഡൽ ആയിരുന്നു തെലങ്കാന. ജാതി സെൻസസിലൂടെ പുതിയ വികസന മാതൃകയാണ് കോൺഗ്രസ് ലക്ഷ്യം. സെൻസസ് കോൺഗ്രസിന്റെ കാഴ്ചപ്പാടാണ്. തെലങ്കാനയിലും ബിഹാറിലും ജാതി സെൻസസ് നടപ്പാക്കിയിരുന്നു. പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിന് ജാതി സെൻസസ് അനിവാര്യമാകുമെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു.

കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത് കോൺഗ്രസിന്റെ ഏറക്കാലമായുള്ള ആവശ്യം എന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. കേന്ദ്രസർക്കാർ ജാതി സെൻസസ് നടത്താൻ നിർബന്ധിതരായത് ജനങ്ങളുടെയും രാഹുൽ ഗാന്ധിയുടെയും പരിശ്രമത്തിൻ്റെ വിജയമാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. സാമൂഹിക നീതി ഉറപ്പാക്കുന്നതിനും എല്ലാ വിഭാഗങ്ങളിലേക്കും വികസനം എത്തിക്കുന്നതിനും കോൺഗ്രസ് പാർട്ടി പ്രതിജ്ഞാബദ്ധം എന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. സ്വതന്ത്ര്യ ഇന്ത്യയിൽ ഇതുവരെ ജാതിക്കണക്കെടുപ്പ് നടത്തിയിട്ടില്ല. UPA ഭരണകാലത്ത് 2011ൽ ജനസംഖ്യാ കണക്കെടുപ്പിനൊപ്പം ജാതിസെൻസസ് നടത്തിയിരുന്നെങ്കിലും റിപ്പോർട്ട് പുറത്തുവന്നിരുന്നില്ല.

STORY HIGHLIGHTS: congress-welcomes-caste-census

 

ReadAlso:

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം നടപ്പാക്കും: മന്ത്രി കെ.മുരളീധരൻ

കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും 1000 രൂപ ഓണം അലവൻസ് നൽകും മന്ത്രി സിപി ജോൺ

പൊലീസ് സ്റ്റേഷന് മുന്നിൽ ഇഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷവും റീൽസും: അന്വേഷണത്തിന് ഉത്തരവിട്ട് എഡിജിപി

ഓപ്പറേഷന്‍ തൂഫാന്‍: കേരളത്തിൽ ലഹരിവേട്ട, അറസ്റ്റ് 10000 കടന്നു

കയർ തൊഴിലാളികൾക്ക് സർക്കാരിന്‍റെ ഓണസമ്മാനം! 2000 രൂപ, കയർ മേഖലക്ക് മൊത്തം 53.48 കോടി രൂപയുടെ ധനസഹായം അനുവദിച്ചു

Tags: CongressKerala newsKeralaCaste censusanwehsanam.com

Latest News

രാജ്യ തലസ്ഥാനത്ത് ഒറ്റദിവസം 114 എച്ച്1എൻ1 കേസുകൾ; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

72-ാമത് നെഹ്റു ട്രോഫി; ജലരാജാവായി അരോമ | 72nd-nehru-trophy-boat-race-arom-crowned-water-king-at-alappuzha

വള്ളത്തിൽ അനുവദിച്ചതിലധികം ഇതര സംസ്ഥാന തുഴച്ചിലുകാർ; യുബിസി FC ക്കെതിരെ പരാതിയുമായി പുന്നമട ബോട്ട് ക്ലബ്ബും വില്ലേജ് ബോട്ട് ക്ലബ്ബും | Excess oarsmen from other states in the boat; Punnamada Boat Club and Village Boat Club lodge complaint against UBC FC

‘നിയമസഭ ഉപനേതൃസ്ഥാനം; പിണറായിയുടേത് ഏകപക്ഷീയമായ പ്രസ്താവന, പദവിക്ക് നിരക്കാത്ത പരാമര്‍ശമെന്ന് ബിനോയ് വിശ്വം | Binoy viswam against pinarayi vijayan

വീണ്ടും മഴയെത്തുന്നു; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട് | kerala-rains-yellow-alert-for-4-districts-for-august-23

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies