Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

നിങ്ങൾ ആർക്കെങ്കിലും പാർസൽ അയച്ചിട്ടുണ്ടോ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 1, 2024, 04:25 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സാധാരണക്കാരായ വീട്ടമ്മമാർ മുതൽ ഐടി കമ്പനികളിൽ ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന എൻജിനീയർമാർ വരെ തട്ടിപ്പുകളിൽ കുടുങ്ങുന്നു. കേരളത്തിൽ നടക്കുന്ന ഓൺലൈൻ തട്ടിപ്പുകൾ ചിലതെല്ലാം വലിയ വാർത്തയാകുന്നതിനാൽ നമുക്ക് അറിയുന്നവയായിരിക്കും. എന്നാൽ മറ്റുചിലവ അത്ര വലിയ വാർത്തയാകാതെ പോകാറുണ്ട്. ചെറിയൊരു അധികവരുമാനം ആഗ്രഹിച്ച് ഓൺലൈനായി ജോലിക്ക് ശ്രമിക്കുന്നവർ പെട്ടുപോകുന്ന ചില തട്ടിപ്പുകളുണ്ട്. ഇവ വലിയ തുകകളാകില്ല എന്നതുകൊണ്ട് നാമത് വാർത്തയിലൂടെ അറിയാതെ പോകുന്നു. കേരളത്തിൽ ഇന്ന് നടന്നുകൊണ്ടിരിക്കുന്ന ഓൺലൈൻ തട്ടിപ്പുകൾ ഏതെല്ലാമെന്ന് ഒന്ന് അറിഞ്ഞിരിക്കാം. നമുക്കും നമ്മുടെ സുഹൃത്തുക്കൾക്കും ഈ സ്ഥിതി വരാതിരിക്കാൻ ശ്രദ്ധിക്കാം.

 

പ്രശസ്തരായ നിരവധി വയോധികർ അടക്കമുള്ളവർ കുടുങ്ങിയ ഒരു തട്ടിപ്പുരീതിയാണിത്. വ്യാജ പോലീസ് ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിപ്പുകാർ വിളിക്കുന്നു. ഡിജിറ്റൽ അറസ്റ്റ് നടത്തിയതായി പ്രഖ്യാപിക്കുന്നു. ഓൺലൈൻ ചോദ്യം ചെയ്യൽ നടത്തുന്നു, ഭീഷണിപ്പെടുത്തുന്നു. പിടിയിലാകാതിരിക്കാൻ പണം ട്രാൻസ്ഫർ ചെയ്യാൻ ആവശ്യപ്പെടുന്നു. തട്ടിപ്പാണിത്. നമ്മുടെ പോലീസിനോ മറ്റേതെങ്കിലും അന്വേഷണ ഏജൻസിക്കോ ഡിജിറ്റൽ അറസ്റ്റ് പരിപാടിയോ, ഓൺലൈൻ ചോദ്യം ചെയ്യലോ ഒന്നുമില്ല.

ടെലിഫോൺ റെഗുലേറ്ററി അതോരിറ്റിയായ ട്രായിൽ (TRAI) നിന്നും ഉള്ളവരാണെന്ന് അവകാശപ്പെട്ട് ചിലർ വിളിക്കുകയോ മെസ്സേജ് അയയ്ക്കുകയോ ചെയ്യുന്നു. ഇവർ, നിങ്ങളുടെ മൊബൈൽ നമ്പർ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിട്ടുണ്ടെന്ന് പേടിപ്പിക്കുകയാണ് ചെയ്യുക. മൊബൈൽ നമ്പർ നഷ്ടമാകാതിരിക്കാൻ മെസ്സേജിലുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യാൻ ആവശ്യപ്പെടും. ഒരു കാരണവശാലും ക്ലിക്ക് ചെയ്യരുത്. തട്ടിപ്പാണത്. ടെലികോം കമ്പനികളാണ് സേവനങ്ങൾ നിർത്തി വെയ്ക്കുന്നത്. TRAI അല്ല.

 

ഇപ്പോൾ വളരെ വ്യാപകമായി നടക്കുന്ന ഒരു തട്ടിപ്പാണിത്. നിങ്ങൾ ഏതെങ്കിലും പാർസൽ ആർക്കെങ്കിലും അയച്ചിട്ടുണ്ടെങ്കിലോ, നിങ്ങൾക്ക് ആരോങ്കിലും പാർസൽ അയച്ചിട്ടുണ്ടെങ്കിലോ അത് മനസ്സിലാക്കിയാണ് തട്ടിപ്പുകാർ വിളിക്കുക. നിരോധിതവസ്തുക്കൾ അടങ്ങിയ ഒരു പാഴ്സൽ കസ്റ്റംസ് തടഞ്ഞിരിക്കുന്നുവെന്ന് തട്ടിപ്പുകാർ പറയും. കേസിൽ നിന്ന് രക്ഷപ്പെടാൻ നിങ്ങളോട് പണമടയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്യും. തട്ടിപ്പാണത്, കുടുങ്ങരുത്.

ReadAlso:

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: വിരങ്ങള്‍ രഹസ്യമായി സൂക്ഷിക്കാന്‍ ഡിജിപിയുടെ നിര്‍ദേശം | psc-exam-malpractice-investigation-dgp-confidentiality-order

‘ ‘ഞങ്ങളുടെ അച്ഛനും അമ്മയും അച്ഛമ്മയും നല്ലപോലെ വേദനിച്ചാണ് മരിച്ചത്; അതുപോലെ അയാളും വേദന അറിയണം’; നെന്മാറ കേസില്‍ ശിക്ഷാവിധി ഇന്ന് | Verdict in Nenmara double murder case today

കേരളത്തിന് അഭിമാനം; സൊയൂസിൽ പറന്ന് അനിൽ മേനോൻ ചരിത്രം കുറിക്കുന്നു, സൊയൂസ് എം എസ് 29 ദൗത്യം വിക്ഷേപിച്ചു

വിഴിഞ്ഞം ഓഹരിക്കൈമാറ്റം: നിയമ നടപടി സ്വീകരിക്കാനുളള നീക്കം ഉപേക്ഷിച്ചു; ഒറ്റയ്ക്ക് സമരം ചെയ്യാൻ CPI

ശബരിമല സ്വര്‍ണക്കൊള്ളക്കേസ്; അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ആസൂത്രിത നീക്കം, ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് പ്രതിപക്ഷ നേതാവ്

Tags: crimeCYBER CRIME

Latest News

കേരളത്തിൽ പാർട്ടിക്ക് വീഴ്ച പറ്റി; പല തലങ്ങളിൽ ജാഗ്രതകുറവ് ഉണ്ടായി, എം എ ബേബി

The government did not intervene in the Munambam Waqf land issue... Discussions were held with Muslim League leaders at the Varapuzha Bishop's House

കോറോ ഹെൽത്ത് പിരിച്ചുവിടൽ: പരമാവധി ജീവനക്കാർക്ക് പുനർനിയമനം നൽകാൻ ജിടെക്

മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ ഫലം കണ്ടു : ക്വാറികൾക്ക് സുരക്ഷാവേലിയില്ലെങ്കിൽ നിയമ നടപടിക്ക് ചട്ടം ഭേദഗതി ചെയ്യും

മന്ത്രിയുടെ ശരീരം സൂം ചെയ്യാന്‍ മടിയില്ലാത്തവര്‍ സ്‌കൂള്‍ കുട്ടികളെ വിടുമോ ?: നിയമനിര്‍മ്മാണം നടത്താന്‍ സര്‍ക്കാര്‍ പരിശോധിക്കുമെന്ന് ബിന്ദുകൃഷ്ണ

ഹോര്‍മൂസില്‍ ഇറാന്‍ ആക്രമണം: ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു; ഇന്ത്യ അപലപിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies