Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘മാളില്‍ പോയപ്പോള്‍ ആളുകള്‍ ഒക്കെ അടുത്ത് വന്നു, എന്റെ പേരില്‍ അവിടെ അമ്പലം പണിയുമോ എന്ന് എനിക്കറിയില്ല’: ഭാമ

തീവ്രമായതൊന്നും എനിക്ക് ലഭിച്ചിട്ടില്ല

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 1, 2024, 09:58 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

മലയാളി പ്രേക്ഷകരുടെ പ്രിയനായികയാണ് ഭാമ. ഒരുപാട് സിനിമകളില്‍ ഒന്നും അഭിനയിച്ചിട്ടില്ലെങ്കിലും താരം അഭിനയിച്ച സിനിമകള്‍ ഒക്കെയും ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. നിവേദ്യം എന്ന ചിത്രത്തിലെ നാടന്‍ പെണ്‍കുട്ടിയായാണ് ഭാമ പ്രേക്ഷകരുടെയായി പ്രിയങ്കരിയായി മാറിയത്. ഇപ്പോള്‍ ഇതാ ഭാമയുടെ ഒരു പഴയകാല അഭിമുഖമാണ് വൈറലാകുന്നത്.

‘കര്‍ണാടകയില്‍ എന്നെ എസ്റ്റാബ്ലിഷ് ചെയ്യാന്‍ സഹായിച്ച പടം ഷൈലൂ ആണ്. അതിനു ഒരാഴ്ച മുന്‍പ് കൂടി അവിടെ റോഡിലൂടെ ഷോപ്പിലൊക്കെ പോകുമായിരുന്നു ഞാന്‍. പക്ഷെ ആരും തിരിച്ചറിയില്ലായിരുന്നു. മലയാളികള്‍ മാത്രമായിരുന്നു അന്ന് അടുത്തുവന്ന് സംസാരിച്ചിരുന്നത്. കന്നടക്കാര്‍ ഒന്നും തിരിച്ചറിയില്ലായിരുന്നു. എന്നാല്‍ ശൈലു റിലീസ് ചെയ്ത് ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഞാന്‍ അവിടെ ഒരു മാളില്‍ പോയപ്പോള്‍ അവിടെയുള്ള ആളുകള്‍ ഒക്കെ എന്നോട് വന്ന് സംസാരിച്ചു. ഷൈലു അല്ലേ എന്നാണ് എന്നോട് അവര്‍ ചോദിക്കുന്നത്. അപ്പോള്‍ വലിയ സന്തോഷം തോന്നി. ഇവിടെയുള്ള ആളുകളും തിരിച്ചറിയുന്നുണ്ടല്ലോ എന്ന്. കന്നടയൊക്കെ ഞാന്‍ പഠിച്ചു.’

‘ഭയങ്കരമായിട്ട് അല്ല എന്നാല്‍ അത്യാവശ്യത്തിനുള്ള കന്നടയൊക്കെ ഞാന്‍ പഠിച്ചു. കുറച്ചുനാള്‍ കഴിഞ്ഞ് എന്റെ പേരില്‍ അവിടെ അമ്പലം പണിയുമോ എന്ന് എനിക്കറിയില്ല. പ്രേമാഭ്യര്‍ത്ഥനകളൊക്കെ വരാറുണ്ട്. അതിന് പക്ഷേ അന്യഭാഷയില്‍ പോകണമെന്നില്ല. ഇവിടെ നിന്നാലും മതി. ബ്ലഡില്‍ എഴുതിയുള്ള പ്രേമലേഖനം പോലെ തീവ്രമായതൊന്നും എനിക്ക് ലഭിച്ചിട്ടില്ല. പക്ഷേ അതല്ലാതെ എന്റെ ഇഷ്ടങ്ങള്‍ അറിഞ്ഞിട്ട് അങ്ങനെയുള്ള കാര്യങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്. എനിക്ക് ഗണപതിയെ ഭയങ്കര ഇഷ്ടമാണ്. അത് ഞാന്‍ എവിടെയോ പറഞ്ഞു.’

‘പിന്നെ കുറേ പേര്‍ എനിക്ക് ഗണപതി വിഗ്രഹങ്ങള്‍ അയക്കാന്‍ തുടങ്ങി. പിന്നെ എനിക്ക് ചിലര്‍ ഓണത്തിന് ഡ്രസ്സ് അയക്കുമായിരുന്നു. അങ്ങനെയുള്ള കാര്യങ്ങള്‍ ഉണ്ടായിരുന്നു. അല്ലാതെ തീവ്രമായത് ഒന്നും എനിക്ക് വന്നിട്ടില്ല. സിനിമയില്‍ എനിക്ക് ഡബ്ബിംഗ്് ഭയങ്കര ബുദ്ധിമുട്ടായിരുന്നു. ജനപ്രിയന്‍ എന്ന സിനിമ കഴിഞ്ഞതിനുശേഷമാണ് ഞാന്‍ അതില്‍ കുറെ ഇമ്പ്രൂവ് ചെയ്തത്. അതിനുമുമ്പ് വരെ ഓരോ പടങ്ങള്‍ കഴിയുമ്പോഴും നമ്മുടെ പോരായ്മകള്‍ പരിഹരിച്ച് വരികയാണല്ലോ. അത് ഡബ്ബിങ്ങിലും ഉണ്ട്. എന്റെ ഡബ്ബിങ് ആദ്യം മുതലേ ഭയങ്കര ബുദ്ധിമുട്ടായിരുന്നു. എനിക്ക് അത് ഈസിയായി വരാന്‍ ബുദ്ധിമുട്ടായിരുന്നു. കുറെ കുറെ ടേക്ക് ഒക്കെ എടുക്കുമായിരുന്നു. അങ്ങനെയാണ് ശരിയാക്കുന്നത്.’

‘പക്ഷേ പിന്നീട് അതിന്റെ അളവ് കുറഞ്ഞു വരാന്‍ തുടങ്ങി. അതായത് ക്രമേണ എനിക്ക് ഡബ്ബിങ് ഈസിയായി വന്നു. ഇപ്പോള്‍ ഞാന്‍ വളരെ എന്‍ജോയ് ചെയ്തതാണ് ഡബ്ബ് ചെയ്യുന്നത്. പഠിക്കാന്‍ ഏറ്റവും പ്രയാസമുള്ള ഭാഷ തെലുങ്കാണ്. കന്നട പോലെ അത്ര എളുപ്പമല്ല. തെലുങ്ക് കേട്ട് മനസ്സിലാക്കാന്‍ ഒക്കെ ഭയങ്കര ബുദ്ധിമുട്ടായിരുന്നു എനിക്ക്.’ ഭാമ പറഞ്ഞു.

ReadAlso:

ഒരു നടനെന്ന നിലയില്‍ എന്നെ വളര്‍ത്തിയെടുക്കുന്നതില്‍ അച്ഛന്‍ ഒരു സംഭാവനയും നല്‍കിയിട്ടില്ല; മാധവ് സുരേഷ് – madhav suresh talks

എന്നേക്കാള്‍ തിരക്കേറിയതാണ് അവളുടെ ഷെഡ്യൂള്‍; മകളുടെ വിശേഷം പങ്കിട്ട് പ്രിയങ്ക ചോപ്ര – priyanka chopra

ഷൂട്ടിന് പോയ സമയങ്ങളില്‍ എനിക്ക് ഉറങ്ങാൻ പോലും കഴിയാത്ത സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്; കാജോൾ – Kajol sparks controversy

സിനിമയ്ക്കായുള്ള കരാറിനൊപ്പം ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലവും നൽകണം; പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ – producers association

പ്രേക്ഷകർ ആഗ്രഹിക്കുന്നുണ്ടാവാം! ‘യേ മായ ചേസവേ’ പ്രൊമോട്ട് ചെയ്യാന്‍ ഉദ്ദേശമില്ല; പ്രതികരണവുമായി സാമന്ത – samantha reacts to promoting yeh maaya chesave

Tags: kannada audienceKarnatakaACTRESS BHAMAAnweshanam.comഭാമകര്‍ണാടകഅന്വേഷണം.കോം

Latest News

കൂട്ടിയും കിഴിച്ചും നിലമ്പൂർ: പ്രതീക്ഷ കൈവിടാതെ മുന്നണികൾ

ഞങ്ങൾ സുഹൃത്തുക്കളല്ല, അതിന് കാരണമുണ്ട്; റൊണ‍ാൾഡോയെ കുറിച്ച് മെസി

ക്ഷേമ പെന്‍ഷന്‍ വിതരണം; പണം അനുവദിച്ച് ഉത്തരവ് ഇറക്കി സര്‍ക്കാര്‍ | The government has issued an order allocating funds for the distribution of welfare pensions

മന്ത്രി ശിവന്‍കുട്ടിക്ക് എത്ര മാര്‍ക്ക് ?: ഗവര്‍ണറുടെ മടയില്‍ നിന്ന് നിലപാടുറപ്പിച്ച് വാക്കൗട്ട് നടത്തിയ ധീരതയ്ക്കാണ് മാര്‍ക്കിടേണ്ടത് ?; ഗാന്ധിജിയെയോ പ്രധാനമന്ത്രിയെയോ ആകാം പക്ഷെ, ആരെന്നോ എന്തിനെന്നോ അറിയാത്ത ചിത്രത്തെ വണങ്ങാന്‍ വയ്യ

സൈബര്‍ സുരക്ഷ എന്നാല്‍ രാജ്യ സുരക്ഷ: ദേശീയ സൈബര്‍ സെക്യൂരിറ്റി കോണ്‍ഫറന്‍സ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.