Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

അമിതം വണ്ണമാണോ പ്രശ്നം ? വണ്ണം കുറയ്ക്കാൻ തക്കാളി സൂപ്പ് കുടിക്കൂ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 6, 2024, 03:16 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

അമിതഭാരവും ശരീരത്തിലെ അനാവശ്യ കൊഴുപ്പും കുറയ്ക്കാൻ വളരെ ​നല്ലതാണ് സൂപ്പുകൾ. പ്രതിരോധശേഷി ഉയർത്താനും കാലാവസ്ഥാമാറ്റത്തെ തുടർന്ന് ഉണ്ടാകുന്ന രോ​ഗങ്ങളെ ചെറുക്കാനും സൂപ്പുകൾ കഴിക്കുന്നത് സഹായിക്കും. ഇതിൽ തന്നെ ഭാരം കുറയ്ക്കാൻ ഏറെ സഹായിക്കുന്നതാണ് തക്കാളി സൂപ്പുകൾ. ഇത് തയ്യാറാക്കാനും വളരെ എളുപ്പമാണ്. നാല് തക്കാളി, നാല് ടോബിൾ സ്പൂൺ കോൺഫ്ലവർ, ആവശ്യത്തിന് വെള്ളം എന്നിവയാണ് തക്കാളി സൂപ്പ് തയ്യാറാക്കാൻ വേണ്ട ചേരുവകൾ. വേവിച്ചെടുത്ത തക്കാളി നന്നായി അരച്ചെടുത്ത് അരിച്ചുമാറ്റുക. അരിച്ചുമാറ്റിയ തക്കാളി വെള്ളം ചേർത്ത് അടുപ്പിൽ വെച്ച് കുറുക്കിയെടുക്കുക. മറ്റൊരു പാത്രത്തിൽ കോൺഫ്ലവർ അൽപ്പം വെള്ളം ചേർത്ത് ഇളക്കിയെടുക്കുക. വെന്തുവന്ന തക്കാളിയിലേക്ക് രണ്ട് ടിസ്പൂൺ പഞ്ചസാര ഒരു ടിസ്പൂൺ കുരുമുളകുപൊടി എന്നിവ ചേർത്ത് തിളപ്പിക്കുക. നന്നായി തിളച്ചശേഷം കോൺഫ്ലവർ മിശ്രിതം കൂടി ചേർത്ത് കയ്യെടുക്കാതെ ഇളക്കുക. തിളച്ചുവരുമ്പോൾ ഇറക്കിവെക്കുക. ആവശ്യമെങ്കിൽ മാത്രം ഒരു ടിസ്പൂൺ തക്കാളി സോസ് ചേർക്കുക. ഇവ ചെറുചൂടോടെ കഴിക്കു.

തക്കാളി സൂപ്പിൽ കലോറി കുറവാണ് എന്നതിനുപുറമെ ധാരാളം പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ-സി, ലൈകോപ്പിൻ എന്നിവയും തക്കാളി സൂപ്പിലുണ്ട്. വെള്ളവും നാരുകളും കൊണ്ട് സമ്പന്നമായ സൂപ്പായതിനാൽ തന്നെ ഏറെ നേരം വിശപ്പ് അകറ്റും. വണ്ണം കുറയ്ക്കാൻ മാത്രമല്ല ഹൃദയാരോ​ഗ്യത്തിനും പ്രമേഹത്തെ നിയന്ത്രിക്കാനും തക്കാളി സൂപ്പിന് കഴിയും.

ReadAlso:

ആയുര്‍വ്വേദ മസാജ് SK ഹോസ്പിറ്റലില്‍; ശരീരത്തിനും വേണം വിശ്രമം; HAVE A BREAK, HAVE A MASSAGE !!

കീലോയിഡിനോട് വിട പറയണോ ?: SK ഹോസ്പിറ്റലിലേക്ക് വാ, അവിടെ ഡോക്ടര്‍ ശാരികാ ചന്ദ്രനുണ്ട് !

PINK RACE 2026: സ്തനാര്‍ബുദ ബോധവത്ക്കരണം

മൂന്ന് കമ്പനികള്‍ക്കെതിരെ നടപടി; ‌കാലിത്തീറ്റയ്ക്കുള്ള തവിട് ഉപയോഗിച്ച് ബിസ്‌കറ്റ് നിര്‍മാണം

‘രക്തം രക്തത്തെ തിരിച്ചറിയും പോലെ’ സമഗ്ര ഹെമറ്റോളജി പരിചരണം SK ഹോസ്പിറ്റലില്‍

Tags: over fatTOMATO SOUP

Latest News

വിജിലൻസിലെ ‘ടി’ ബ്രാഞ്ചിനെ വിവരാവകാശ നിയമത്തിൽ നിന്ന് വെട്ടിമാറ്റിയത് അഴിമതി മൂടിവെക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ ഇടപെടൽ; പിണറായി വിജയൻ

എം ആർ അജിത്കുമാറിന്റെ സസ്പെൻഷൻ 120 ദിവസം കൂടി നീട്ടി; സസ്പെൻഷനിലായിട്ട് മൂന്നു മാസം പൂർത്തിയായി

രണ്ടാംഘട്ട പ്രക്ഷോഭം; കനത്ത ജാഗ്രതയിൽ ഫ്രാൻസ്, നഗരങ്ങളില്‍ കർഫ്യു

ദീപാവലി സമയത്ത് 10,000 കോടിയുടെ കച്ചവടം പോകും; സമരം മാറ്റിവെയ്ക്കണമെന്ന് രാഹുലിനോട് വ്യാപാരികള്‍

ശശിധരന്‍ കര്‍ത്തയുമായി ബന്ധമില്ല; ഭാര്യ പണം വാങ്ങിയെന്ന ആരോപണം അടിസ്ഥാനമില്ലാത്തത്; ഇപി ജയരാജന്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies