Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Environment

രാജ്യങ്ങൾ കടന്ന് അവർ എത്തുന്നു ; ദേശാടന പക്ഷികളുടെ കേരളത്തിലേക്കുള്ള വരവിന് തുടക്കം | birdwatching-season-kerala

പല നാടുകൾ താണ്ടി പറന്നു വരുന്ന ദേശാടന പക്ഷികളുടെ കേരളത്തിലേക്കുള്ള മറ്റൊരു വിരുന്നു വരവിന് തുടക്കം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 9, 2024, 12:01 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

രാജ്യങ്ങളുടെയും ദേശങ്ങളുടെയും അതിർത്തികൾ ഭേദിച്ച് പല നാടുകൾ താണ്ടി പറന്നു വരുന്ന ദേശാടന പക്ഷികളുടെ കേരളത്തിലേക്കുള്ള മറ്റൊരു വിരുന്നു വരവിന് തുടക്കം. എല്ലാവർഷവും ഒക്ടോബർ മുതൽ നമ്മുടെ നാട്ടിലെ വിവിധ ജൈവ വൈവിധ്യ മേഖലകളിലേക്കുളള ദേശാടനപ്പക്ഷികളുടെ വരവ് ആരംഭിക്കും. ജില്ലയിലെ ബീച്ച് പ്രദേശങ്ങളിലാണ് ആദ്യം പക്ഷികൾ പ്രത്യക്ഷപ്പെടുന്നത്. പിന്നീടാണ് പാടശേഖരങ്ങളിലേക്കും തണ്ണീർത്തടങ്ങളിലേക്കും മലയോര മേഖലകളിലേക്കും ഇവ വ്യാപിക്കുന്നത്. പോളച്ചിറ, പാവുമ്പ ഏലാകൾ, വെള്ളനാതുരുത്ത്, പൊഴിക്കര ബീച്ചുകൾ, അരിപ്പ, ശെന്തുരുണി വനമേഖലകൾ എന്നിവയാണ് ജില്ലയിലെ പ്രധാന നിരീക്ഷണ കേന്ദ്രങ്ങൾ.

ഭക്ഷണത്തിനായോ പ്രജനനത്തിനായോ പ്രതികൂലമായ കാലാവസ്ഥയിൽ നിന്ന് രക്ഷ നേടുന്നതിനായോ രാജ്യങ്ങൾ താങ്ങി പറക്കുന്ന പക്ഷികളാണ് ദേശാടന പക്ഷികൾ. ദേശാടന കാലത്ത് ഏറ്റവും അധികം ദൂരം യാത്ര ചെയ്യുന്നതിന്റെ റെക്കോർഡുള്ള വരവാലൻ ഗോഡ് വിറ്റ് (ബാർ ടെയ്‌ലെഡ് ഗോഡ്‌വിറ്റ്), ഉപഭൂഖണ്ഡത്തിനുള്ളിൽ ഗമനം നടത്തുന്ന നാകമോഹൻ (ഇന്ത്യൻ പാരഡൈസ് ഫ്ലൈക്യാച്ചർ), ഭൂഖണ്ഡങ്ങൾ താണ്ടി ഗമനം നടത്തുന്ന മണൽക്കോഴി (സാൻഡ് പ്ലവർ), ആളകൾ (ടേർൺസ്) എന്നിവ ഇതിനോടകം എത്തിക്കഴിഞ്ഞു. ഇന്റർനാഷനൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐയുസിഎൻ) ചുവന്ന പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള വംശനാശ ഭീഷണി നേരിടുന്ന കടൽക്കാട (കർല്യു സാൻഡ്പൈപർ), കല്ലുരുട്ടിക്കാട (റഡി ടേർൺസ്റ്റോൺ) തുടങ്ങിയ പക്ഷികളെയും ഈ വർഷം ജില്ലകളിലെ ബീച്ചുകളിൽ നിന്ന് പക്ഷി നിരീക്ഷകർ കണ്ടെത്തിയിട്ടുണ്ട്.

കൂടാതെ ആയിരക്കണക്കിന് മണൽക്കോഴികളും വരയൻ മണലൂതികളും പച്ചക്കാലികളും ചോരക്കാലികളും പതിവുപോലെ കൊല്ലത്തെ വിവിധ ബീച്ചുകളിൽ എത്തിയിട്ടുണ്ട്. ജില്ലയിൽ ഇത്തവണ ഒക്ടോബർ ആദ്യം മുതൽ ആരംഭിച്ച ദേശാടനക്കിളികളുടെ വരവിൽ കഴിഞ്ഞ ആഴ്ചകളിലെ മഴ സജീവമായതോടെ ചെറിയ കുറവ് വന്നിരുന്നു. ഇപ്പോൾ വീണ്ടും ദേശാടനക്കിളികൾ വന്നുതുടങ്ങിയിട്ടുണ്ട്. ദേശാടന കാലം പക്ഷികളുടെ കണക്കെടുപ്പിന്റെ കൂടി സമയമാണ്. ഓഗസ്റ്റ് മുതൽ മാർച്ച് വരെ തുടർച്ചയായി മാസത്തിൽ ഒരിക്കൽ നടത്തുന്ന തീര പക്ഷികളുടെ സർവേ കേരള ബീച്ച് കോംബിങ് നിലവിൽ നടന്നു കൊണ്ടിരിക്കുകയാണ്. ജലപ്പക്ഷികളുടെ സർവേ ഏഷ്യൻ വാട്ടർ ബേഡ് സെൻസസ് ജനുവരിയിലാണ് നടക്കുക. വനപ്രദേശങ്ങൾ കേന്ദ്രീകരിച്ചുള്ള സർവേകൾ അനുമതി ലഭ്യമാകുന്നതിന് അനുസരിച്ച് എല്ലാ വർഷവും നടക്കും.

ജില്ല കേന്ദ്രീകരിച്ച് പക്ഷി നിരീക്ഷണങ്ങളും സർവേകളും ഏകോപിപ്പിക്കുന്നത് കൊല്ലം ബേഡിങ് ബറ്റാലിയൻ, ക്വയിലോൺ നേച്ചർ സൊസൈറ്റി, വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് (ഡബ്ലുഡബ്ല്യുഎഫ്) തുടങ്ങിയ പക്ഷി നിരീക്ഷകരുടെ കൂട്ടായ്മകളിലൂടെയാണ്. വനംവകുപ്പിന്റെയും സോഷ്യൽ ഫോറസ്റ്ററി വിഭാഗത്തിന്റെയും മേൽനോട്ടത്തിൽ കൊല്ലം ബേഡിങ് ബറ്റാലിയൻ വൊളന്റിയർമാരാണ് ജില്ലയിലെ സർവേ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ദേശാടന പക്ഷികളുടെ ഈ വരവ് ഏകദേശം മാർച്ച്–ഏപ്രിൽ മാസങ്ങൾ വരെ തുടരും. തുടർന്ന് പൂർണമായും കേരള ഭാഗങ്ങളിൽ നിന്ന് ഇവ പിൻവാങ്ങും. വടക്കൻ കേരളത്തിലാണ് ദേശാടന പക്ഷികളെ കേരളത്തിൽ ആദ്യമായി റിപ്പോർട്ട് ചെയ്ത തുടങ്ങുന്നത്. പിന്നീട് അവയുടെ സഞ്ചാരപഥത്തിന് അനുസരിച്ച് ക്രമേക്രമേണ തെക്കൻ കേരളത്തിലേക്ക് വ്യാപിച്ചു വരികയാണ് ചെയ്യുന്നത്.

STORY HIGHLLIGHTS : birdwatching-season-kerala

ReadAlso:

പ്ലാസ്റ്റിക് കുപ്പികളേക്കാൾ അപകടകാരി ചില്ലു കുപ്പികളോ ? പഠനം പറയുന്നത്‌…

ഉഷ്ണതരം​ഗം: ​ഗ്രീൻലാൻഡിന് പറ്റിയതെന്ത്??

ഇണക്കായി പ്രണയക്കൂടുകൾ നിർമ്മിക്കുന്ന പക്ഷി, വീഡിയോ വൈറൽ…

ചംബ താഴ്‌വരയിലെ ലംഗൂർ കുരങ്ങുകൾ വംശനാശഭീഷണിയിൽ

ഇത് കൊലയാളി പക്ഷികൾ!!

Tags: Kerala newsKollam newsenvironmentഅന്വേഷണം.കോംഅന്വേഷണം. Comanweshanm.comMigratory Birds

Latest News

റിയോ തത്സുകിയുടെ പ്രവചനം സത്യമാകുമോ ? എന്തു സംഭവിക്കും നാളെ ?? : മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ ലോകത്തിന്റെ നെഞ്ചിടിപ്പേറുന്നു ; ഭയന്നു വിറച്ച് ജപ്പാനും ചൈനയും തായ്വാനും

ഗവ. സൈബര്‍പാര്‍ക്കില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ഹിമാചലിലുണ്ടായ മഴക്കെടുതിയിൽ ദുഃഖം അറിയിച്ച് മാണ്ഡി എംപി കങ്കണ റണാവത്ത്

ഗവര്‍ണ്ണറുടെ അധികാരം സംബന്ധിച്ച പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരം

ചൈനയില്‍ സസ്യാഹാരികള്‍ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയില്ലേ? വൈറല്‍ വീഡിയോയില്‍ സസ്യാഹാരം കഴിക്കുന്നതിന്റെ യാഥാര്‍ത്ഥ്യം പങ്കുവെച്ച് ഇന്ത്യക്കാരന്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.