Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

മകൻ ഇത്രയും വലിയ നടൻ ആയിട്ട് പോലും മരുമകൾ അങ്ങനെയൊരു കാര്യം ചെയ്യുന്നത് മോഹൻലാലിന്റെ അമ്മ ഇഷ്ടപ്പെട്ടിരുന്നില്ല

ആ ഒരു കാര്യത്തിൽ മോഹൻലാലിന്റെ അമ്മയ്ക്ക് താല്പര്യമുണ്ടായിരുന്നില്ല എന്നുമാണ് സുചിത്ര പറയുന്നത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 11, 2024, 04:29 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ മുഴുവൻ വൈറലായി മാറിയത് മോഹൻലാലിന്റെ ഭാര്യയായ സുചിത്ര മോഹൻലാൽ നൽകിയ ഒരു അഭിമുഖമായിരുന്നു. അവതാരികയായ ധന്യ വർമ്മയ്ക്ക് നൽകിയ ഈ ഒരു അഭിമുഖം ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്. അഭിമുഖത്തിൽ ഒരുപാട് കാര്യങ്ങളെക്കുറിച്ച് സുചിത്ര സംസാരിച്ചിട്ടുണ്ടായിരുന്നു മകൻ പ്രണവിനെ കുറിച്ച് അടക്കമുള്ള കാര്യങ്ങൾ വളരെയധികം ശ്രദ്ധ നേടിയിരുന്നു. മകൻ പ്രണവ് സ്പെയിനിൽ ഉള്ള ഏതോ ഒരു ജോലി ചെയ്യുകയാണ് എന്നും മകന് വളരെയധികം ഇഷ്ടമുള്ള ഒന്ന് യാത്രകളാണ് എന്നും സുചിത്ര പറഞ്ഞിരുന്നു

പ്രത്യേകിച്ച് അദ്ദേഹത്തിന് വരുമാനം ഒന്നും ലഭിക്കുന്നില്ല എന്നും ഭക്ഷണവും താമസവും മാത്രമാണ് അവർ നൽകുന്നത് എന്നും സുചിത്ര പറഞ്ഞിരുന്നു ഇതിനിടയിൽ വളരെ വ്യത്യസ്തമായ ഒരു കാര്യത്തെക്കുറിച്ച് കൂടി സുചിത്ര പറഞ്ഞു താൻ മോഹൻലാലിന്റെ വലിയൊരു ആരാധികയായിരുന്നു എന്ന് പഠിക്കുന്ന കാലത്ത് ഒരുപാട് കാർഡുകൾ മോഹൻലാലിന് അയച്ചിട്ടുണ്ട് ഒരു ദിവസം അഞ്ചു വച്ചാണ് അയച്ചിട്ടുള്ളത് ഒന്നും കണ്ടിട്ടുണ്ടായിരുന്നില്ല പിന്നീട് വിവാഹസമയത്ത് ആണ് അതൊക്കെ അറിയുന്നത് എന്നാൽ മോഹൻലാലിന്റെ അമ്മയ്ക്ക് ഇഷ്ടമില്ലാത്ത ഒരു കാര്യത്തെക്കുറിച്ച് കൂടി സുചിത്ര സംസാരിക്കുന്നുണ്ട്

മകൻ ഇത്രയും വലിയ നടൻ ആയിട്ട് പോലും താൻ സിനിമയിൽ അഭിനയിച്ചോട്ടെ എന്ന് ചോദിച്ചപ്പോൾ അതിന് മോഹൻലാലിന്റെ അമ്മ സമ്മതിച്ചിട്ടില്ല എന്നും ആ ഒരു കാര്യത്തിൽ മോഹൻലാലിന്റെ അമ്മയ്ക്ക് താല്പര്യമുണ്ടായിരുന്നില്ല എന്നുമാണ് സുചിത്ര പറയുന്നത് സുചിത്രയുടെ വാക്കുകൾ വളരെ വേഗമാണ് ശ്രദ്ധ നേടിയത്. ഇത്രയും വലിയൊരു നായകന്റെ ഭാര്യയായിട്ട് പോലും എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ അമ്മയ്ക്ക് മരുമകൾ അഭിനയിക്കുന്നതിനോട് താൽപര്യം തോന്നാതിരുന്നത് എന്ന് പലരും കമന്റുകളിലൂടെ ചോദിക്കുകയും ചെയ്യുന്നുണ്ട്.
Story Highlights ; Suchithra Mohanlal talkes Mohanlal mother

ReadAlso:

തല’യെ കാണാൻ ‘തലൈവർ’ എത്തി; ലണ്ടനിൽ അജിത്തും വിജയിയും, ആശ്ലേഷിച്ച് സന്തോഷം പങ്കിട്ട് താരങ്ങൾ

ചന്ദ്രയും ഈ സമ്മാനം അർഹിക്കുന്ന ! ലോകേഷിന് മാത്രം ബിഎംഡബ്ല്യു’; പരസ്യമായി എതിര്‍ത്ത് സാനിയ അയ്യപ്പൻ

തമിഴകത്ത് വീണ്ടും ഫാൻ ഫൈറ്റ്: സൂര്യയ്ക്കും ശിവകാർത്തികേയനും ഇടയിൽ നടന്നതെന്ത്?

മകൾ ദുവയുടെ പിറന്നാൾ ചിത്രങ്ങൾ പങ്കുവെച്ച് ദീപികയും രൺവീറും; അച്ഛന്റെ തനിപ്പകർപ്പെന്ന് ആരാധകർ

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് ഇന്ന് 75 വയസ്സ് ; ആശംകളുമായി സിനിമാ ലോകം

Tags: Anweshanam.comമകൻ ഇത്രയും വലിയ നടൻ ആയിട്ട് പോലും മരുമകൾ അങ്ങനെയൊരു കാര്യം ചെയ്യുന്നത് മോഹൻലാലിന്റെ അമ്മ ഇഷ്ടപ്പെട്ടിരുന്നില്ലSuchithra Mohanlal talkes Mohanlal motherSuchithra Mohanlal Mohanlal motherMohanlal mothersuchithra mohanlal

Latest News

ഒമാന്‍ തീരത്ത് വ്യാപാര കപ്പലിന് നേരെ ആക്രമണം; 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി; ഒരാള്‍ക്കായി തിരച്ചില്‍ | Attack on Commercial Vessel MT EL Gaia off Oman Coast

മാസപ്പടി കേസ്; അന്തിമ ഘട്ട ചോദ്യം ചെയ്യൽ നാളെ മുതൽ, സിഎംആർഎൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും

ടി പി ചന്ദ്രശേഖരന്റെ കൊലപാതകം എന്ന തിരുത്താനാകാത്ത തെറ്റ് CPIM ഏറ്റുപറയുമോ: കെ കെ രമ

തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പ്; ടിവികെയ്ക്ക് തിരിച്ചടി; ഇടത് പാര്‍ട്ടികള്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു | Setback for TVK; Left parties announce they will contest alone in Tamil Nadu by-election

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകുമോ? കൂടുതൽ വില കൊടുത്തും വൈദ്യുതി വാങ്ങാൻ നീക്കം; സണ്ണി ജോസഫ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies