Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

തമന്നയുടെ ആദ്യപ്രണയം… ഇഷ്ടം തുറന്ന് പറഞ്ഞപ്പോള്‍ സഹോദരിയെപ്പോലെയാണെന്ന് മറുപടി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 12, 2024, 12:43 am IST
Tamannaah's first love... When she opened up about her love, she replied that she was like a sister

Tamannaah's first love... When she opened up about her love, she replied that she was like a sister

WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തെന്നിന്ത്യന്‍ സിനിമാ രംഗത്തും ബോളിവുഡിലും നിറഞ്ഞു നില്‍ക്കുന്ന താരസുന്ദരിയാണ് തമന്ന. നടന്‍ വിജയ് വര്‍മയുമായി പ്രണയത്തിലാണ് നടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വിജയ്‌ക്കൊപ്പം ഇവന്റുകള്‍ക്കും മറ്റും തമന്ന എത്താറുണ്ട്.

മുമ്‌ബൊരിക്കല്‍ തനിക്കൊരാളോട് തോന്നിയ ഇഷ്ടത്തെക്കുറിച്ച് തമന്ന പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. സുഹൃത്തിന്റെ സഹോദരനോടാണ് തമന്നയ്ക്ക് ഇഷ്ടം തോന്നിയത്. ഇയാളെ കാണാന്‍ വേണ്ടി മാത്രം താന്‍ സുഹൃത്തിനടുത്തേക്ക് പോകുമായിരുന്നെന്ന് തമന്ന തുറന്ന് പറഞ്ഞു. അഞ്ചാം ക്ലാസില്‍ പഠിക്കുമ്‌ബോഴാണ് തമന്നയ്ക്ക് ഇഷ്ടം തോന്നിയത്.

ഒരുപാട് ദിവസം അവനോട് ആരാധന തോന്നി. എന്നാല്‍ ഇഷ്ടം തുറന്ന് പറഞ്ഞപ്പോള്‍ തന്നെ നിരാശപ്പെടുത്തിയ പ്രതികരണമാണുണ്ടായതെന്നും തമന്ന ഓര്‍ത്തു. എന്റെ സഹോദരിയുടെ സുഹൃത്താണ് നീ. നീയും എനിക്ക് സഹോദരിയെ പോലെയാണെന്ന് അവന്‍ പറഞ്ഞു. ഈ മറുപടി തന്റെ ഹൃദയം തകര്‍ത്തെന്നും തമന്ന ഓര്‍ത്തു. അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ തനിക്കുണ്ടായ ബ്രേക്കപ്പുകളെക്കുറിച്ച് തമന്ന തുറന്ന് സംസാരിച്ചിരുന്നു.

രണ്ട് ബ്രേക്കപ്പുകളാണ് എനിക്കുണ്ടായത്. വളര്‍ച്ചയ്ക്ക് അത് പ്രധാനമായിരുന്നു. ആദ്യത്തേത് ഞാന്‍ വളരെ ചെറുപ്പമായിരിക്കുമ്‌ബോഴാണ്. എനിക്കിനിയും ഒരുപാട് കാര്യങ്ങള്‍ വേണ്ടതുണ്ടെന്ന് അന്ന് തോന്നി, ഒരു വ്യക്തിക്ക് വേണ്ടി മറ്റ് പല കാര്യങ്ങളും ത്യജിക്കാന്‍ പറ്റുമായിരുന്നില്ല. രണ്ടാമത്തെ ബ്രേക്കപ്പിന് കാരണം ആ വ്യക്തിയുടെ സ്വാധീനം തനിക്ക് നല്ലതല്ലെന്ന് തിരിച്ചറിഞ്ഞത് കൊണ്ടാണെന്നും തമന്ന വ്യക്തമാക്കി.

സിനിമകളില്‍ ഒരുമിച്ച് അഭിനയിക്കുമ്‌ബോള്‍ ജനങ്ങളില്‍ നിന്നും തനിക്ക് വരുന്ന ചോദ്യങ്ങളെക്കുറിച്ചും തമന്ന ഒരിക്കല്‍ സംസാരിച്ചിട്ടുണ്ട്. ഒരുപാട് നടന്‍മാര്‍ക്കൊപ്പം അഭിനയിക്കുന്നു, അവരോട് അടുപ്പം തോന്നില്ലേ എന്ന് ചോദിച്ചിട്ടുണ്ട്. ഇത് തനിക്ക് വിചിത്രമായി തോന്നിയെന്ന് ഒരിക്കല്‍ തമന്ന വ്യക്തമാക്കി. കരിയറിലെ തുടക്ക കാലത്ത് നോ കിസ്സിംഗ് നിബന്ധന തമന്ന വെച്ചിരുന്നു.

ചുംബന രംഗത്തില്‍ അഭിനയിക്കില്ലെന്ന് നടിയുടെ കരാറില്‍ എപ്പോഴും വ്യക്തമാക്കിയിരുന്നു. എന്നാല്‍ അടുത്ത കാലത്ത് ഇതില്‍ മാറ്റം വന്നു. ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിക്കാന്‍ നടി തയ്യാറായി. കരിയറില്‍ സജീവമാണ് തമന്ന ഇപ്പോഴും. ബാന്ദ്ര എന്ന സിനിമയിലൂടെ മലയാളത്തിലും നടി സാന്നിധ്യം അറിയിച്ചു. ദിലീപായിരുന്നു ചിത്രത്തിലെ നായകന്‍.

ReadAlso:

പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്; തന്നെ വിഷം തന്ന് കൊല്ലൂ എന്ന് നടൻ ബാല

വെറും 58 മണിക്കൂർ കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ 100 കോടി നേട്ടവുമായി ദൃശ്യം 3

ഒരു തെറ്റും ചെയ്യാത്ത ഒരാളെ ശിക്ഷിക്കാൻ പാടില്ല; ടിനി ടോമിനെ പിന്തുണച്ച് പ്രിയങ്ക അനൂപ്

‘ജിഹാദി എന്ന് വിളിച്ചിട്ടില്ല, അൻസിബ സഹോദരിയെ പോലെ’; ടിനി ടോം

തെളിവ് കാണിക്കെടാ, ഉളുപ്പുണ്ടോ നിനക്ക്; മാധവിനെ വെല്ലുവിളിച്ച് അശ്വന്ത് കോക്ക്

Tags:

Latest News

വിശാഖപട്ടണത്ത് സ്റ്റീൽ ഫാക്ടറിയിൽ പൊട്ടിത്തെറി; എട്ട് തൊഴിലാളികൾ മരിച്ചു | 8 workers killed after explosion in Vizag steel plant

വിദ്യാർഥികളുടെ ആശങ്കയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടൽ; നാളെത്തെ കെ.ടി.യു പരീക്ഷ മാറ്റി | Tomorrow’s KTU exam postponed

IAS തലപ്പത്ത് വൻ അഴിച്ചുപണി; ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, എൻ.പ്രശാന്ത് കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറി | ias officers b ashok and n prasanth job postings

ശബരിമല സ്വർണ്ണകൊള്ള: പ്രഭാമണ്ഡലത്തിന്റെയും വാതിലിന്റെ മുകൾ ഭാഗത്തെയും പാളികൾ ഇളക്കി സാമ്പിളുകൾ ശേഖരിക്കും

സംസ്ഥാനത്ത് അതിശക്തമായ മഴ; റെഡ് അലേർട്ട്, നാളെ രണ്ട് ജില്ലകൾക്ക് അവധി പ്രഖ്യാപിച്ചു | heavy rain holiday for 2 districts

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies