Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

50 വീടുകൾ, 135 കുടുംബത്തിന് സഹായം: 15 കോടിയുടെ സഹായവുമായി ദക്ഷിണ-തമിഴ്നാട് സേവാഭാരതി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 16, 2024, 04:17 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വീശിയടിച്ച കാറ്റിലും കൊടുംമഴയിലും തൂത്തെറിയപ്പെട്ട തൂത്തുക്കുടിയിലെ നൂറുകണക്കിന് കുടുംബങ്ങൾക്ക് കൈത്താങ്ങായി ദക്ഷിണ-തമിഴ്നാട് സേവാഭാരതി. 50 പുതിയ വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായതായും, നിലവിൽ 10 വീടുകളുടെ താക്കോൽ ദാനം നവംബർ 6 ന് നിർവഹിച്ചതായും, ദക്ഷിണ-തമിഴ്നാട് സേവാഭാരതി സംസ്ഥാന അധ്യക്ഷൻ വടിവേൽ മുരുകൻ. 2023 ഡിസംബർ 16 ലെ പ്രകൃതി ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ട ഒരു ജനതയെ ജീവിതത്തിലേക്ക് തിരികെ കൈപിടിച്ചുയർത്താൻ 4,458 സ്വയം സേവകർ രാവും പകലും ഊണും ഉറക്കവും ഉപേക്ഷിച്ച് രണ്ട് മാസം കഠിന പ്രയത്നം നടത്തി.

ദുരന്ത ഘട്ടത്തിൽ 45 സ്ഥലങ്ങളിലായി തുറന്ന പാചക പുരകളിൽ നിന്ന് തൂത്തുക്കുടിയിലും സമീപങ്ങളിലുമുള്ളതായ 676 ഗ്രാമങ്ങളിൽ 3,62,003 ആളുകൾക്ക് ഭക്ഷണം എത്തിച്ചു. തൂത്തുക്കുടി നഗരസഭയിലെ ആകെ 60 വാർഡുകളിൽ 51 എണ്ണവും ഒറ്റ ദിവസം കൊണ്ട് ശുചീകരിച്ചത് 1332 സ്വയം സേവകരുടെ ഒരു കൂട്ടായ്മയാണ്. 2,95,000 ലിറ്റർ ശുദ്ധജലം വിവിധ മേഖലകളിൽ ടാങ്കർ ലോറികളിൽ എത്തിച്ചു. കൂടാതെ 2,00,746 മിനറൽ വാട്ടർ ബോട്ടിലുകൾ, പതിനായിരകണക്കിന് വീടുകളിലേക്ക് 45,986 ബെഡ് ഷീറ്റുകൾ, 37, 369 പേർക്ക് വസ്ത്രങ്ങൾ, 94,398 റേഷൻ കാർഡ് ഉടമകൾക്കുള്ള കിറ്റുകൾ, 2000 സ്കൂൾ കുട്ടികൾക്കുള്ള കിറ്റുകൾ, 26 മെഡിക്കൽ ക്യാമ്പുകളിലായി 3,278 ആളുകൾക്ക് ചികിത്സാ സഹായവും ഈ ഘട്ടത്തിൽ നടത്തി.

നിലവിൽ സാമൂഹ്യമായി പിന്നോക്കം നിൽക്കുന്ന 135 കുടുംബങ്ങൾക്ക് ജീവിതോപാധി സഹായം നൽകി. ഇതുവരെ ദുരന്തവുമായി ബന്ധപ്പെട്ട സേവാ പ്രവർത്തനങ്ങൾക്കായി 15 കോടി ചെലവിട്ടതായും അദ്ദേഹം പറഞ്ഞു. പുതിയതായി പണി കഴിപ്പിച്ച10 വീടുകളുടെ താക്കോൽ ദാനം തിരുചെന്തൂരിനടുത്തുള്ള ശ്രീവൈകുണ്ഠത്ത് നവംബർ 6 ന് നടന്നു. തദവസരത്തിൽ അഖില ഭാരതീയ സഹസേവാ പ്രമുഖ് എ. സെന്തിൽ കുമാർ, ദക്ഷിണ ക്ഷേത്ര സംഘചാലക് ആർ. വന്നിയരാജൻ, ക്ഷേത്രപ്രചാരക് പി.എൻ. ഹരികൃഷ്ണകുമാർ, സോഹോ കോർപ്പറേഷൻ ഫൗണ്ടർ ശ്രീധർ വേമ്പു, രാഷ്ട്രീയ സേവാഭാരതി അഖില ഭാരതീയ അധികാരി കെ. പത്മകുമാർ, ദക്ഷിണ-തമിഴ്നാട് സേവാഭാരതി സംഘടനാ സെക്രട്ടറി ബി. പ്രതാപ ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

CONTENT HIGHLIGHTS; 50 houses, assistance to 135 families: Dakshina-Tamil Nadu Seva Bharati with assistance of 15 crores

ReadAlso:

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വീണ്ടും ചർച്ചയാക്കാൻ ബിജെപി; ശീതകാല സമ്മേളനത്തിൽ ബിൽ കൊണ്ടുവന്നേക്കും

‘കേന്ദ്രം വാഗ്ദാനങ്ങൾ ലംഘിച്ചു’; വീണ്ടും രാജ്യവ്യാപക പ്രതിഷേധത്തിന് സിജെപി

മൊബൈല്‍ ക്യാമറയ്ക്ക് മുന്നില്‍ പ്രകോപിതരാകരുത്; ജെൻസി പ്രതിഷേധം പരിഗണിച്ച് ഡൽഹി പൊലീസിന് കർശന മാർഗനിർദേശങ്ങൾ | delhi-police-strict-guidelines-handling-jency-protest

ഒഡീഷ തീരത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ ചരക്കുകപ്പല്‍ മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍ | Panama-flagged cargo ship carrying sinks off Odisha coast

രാജ്യ തലസ്ഥാനത്ത് ഒറ്റദിവസം 114 എച്ച്1എൻ1 കേസുകൾ; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

Tags: KANYAKUMARIANWESHANAM NEWSAnweshanam.comDakshina-Tamil Nadu Seva BharatiSEVA BHARATHY

Latest News

‘പ്രതിഷേധിക്കേണ്ടത് പാലക്കാടല്ല, ദില്ലിയിലെ റെയിൽവേ മന്ത്രാലയത്തിന് മുന്നിൽ’; യുഡിഎഫ് എംപിമാരോട് ജോൺ ബ്രിട്ടാസ് എംപി

മെസ്സിയുടെ കേരള സന്ദർശനം: സ്പോൺസർ കൈമാറിയത് സ്വന്തം പണമല്ലെന്ന് ജിഎസ്ടി | messi-kerala-visit-gst-investigation-206-crore-financial-probe

ബി.ജെ.പി. വിട്ട നടൻ ദേവൻ വിജയിയുടെ ടി.വി.കെ.യിലേക്ക്; കേരള സംസ്ഥാന അധ്യക്ഷനായേക്കും

കോട്ടയം — മൂവാറ്റുപുഴ ആസ്ഥാനമാക്കി പുതിയ ജില്ല രൂപീകരിക്കുന്നത് സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

ഇ ഡി കേസ് പ്രതികളുടെ റീൽസ് ചിത്രീകരണം; പ്രതികളെ ഒപ്പിടിപ്പിച്ച് വേഗം വിട്ടില്ല, പൊലീസിന് വീഴ്ച ഉണ്ടായെന്ന് സിറ്റി പൊലീസ് കമ്മീഷണർ | Onam celebrations of ED accused in front of police station investigation report says serious lapse by museum police

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies