Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

കീർത്തി സുരേഷിന്റെ വിവാഹം അടുത്ത മാസം? വരൻ ബന്ധു!

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 16, 2024, 04:56 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കീർത്തി സുരേഷിന്റെ വിവാഹവുമായി ബന്ധപ്പെട്ട വാർത്തകൾ ഇന്നോ ഇന്നലെയോ കേൾക്കാൻ തുടങ്ങിയതല്ല. സിനിമാ ലോകത്തു നിന്നുമാകും കീർത്തിക്ക് വരൻ എന്ന് പല റിപ്പോർട്ടുകളിലും പരാമർശം വന്നു കഴിഞ്ഞു. ഒരിക്കൽ അക്കാര്യത്തിൽ വ്യക്തത വരുത്തി പിതാവും ചലച്ചിത്ര നിർമാതാവും നടനുമായ സുരേഷ് കുമാർ തന്നെ രംഗത്തെത്തിയിരുന്നു. ഇക്കുറി, കീർത്തിയുമായി അടുത്ത മാധ്യമം തന്നെ താരത്തിന്റെ വിവാഹവിവരം റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. ജെ ഡബ്ല്യു എഫ് എന്ന മാധ്യമാണ് കീർത്തിയുടെ വിവാഹവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. മലയാളത്തിന് പുറത്തുള്ള ഭാഷകളിലെ തിരക്കുള്ള നടിയാണ് കീർത്തി സുരേഷ്. മേനക- സുരേഷ് കുമാർ ദമ്പതികളുടെ ഇളയമകളാണ് താരം.

അടുത്ത മാസം കീർത്തിയുടെ വിവാഹം ഉണ്ടാവുമെന്ന തരത്തിലാണ് ജെ ഡബ്ല്യു എഫ് നൽകുന്ന വിവരം. മാത്രമല്ല വരനെക്കുറിച്ചുള്ള സൂചനകളും നൽകുന്നുണ്ട്. കീർത്തിയുടെ വിവാഹവുമായി ബന്ധപ്പെട്ട വാർത്തകൾ വരുമ്പോഴൊക്കെ ആരാധകർ അറിയാൻ ആകാംക്ഷ പ്രകടിപ്പിക്കുന്ന മറ്റൊരു കാര്യമാണ് എവിടെ വെച്ചാണ് വിവാഹം നടത്തുക എന്നത്. തിരുവനന്തപുരത്ത് വെച്ചാണോ അതോ ചെന്നൈയിൽ വെച്ചാണോ എന്ന ചോദ്യമാണ് ഉയരാറുള്ളത്. ഇതേക്കുറിച്ചുള്ള സൂചനയും റിപ്പോർട്ടിലുണ്ട്. ഏറെ വൈകാതെ തന്നെ വിവാഹവുമായി ബന്ധപ്പെട്ട പ്രഖ്യാപനം കുടുംബം നടത്താനുള്ള സാധ്യതയെക്കുറിച്ചും പറയുന്നുണ്ട്. സിനിമയിൽ നിന്നുള്ള ആളല്ല വരൻ എന്ന വിവരമാണ് ഇപ്പോൾ ലഭിക്കുന്നത്. കീർത്തിയുടെ കുടുംബത്തിൽ നിന്നുള്ള ആള് തന്നെയാണ് വരൻ എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ സുരേഷ് കുമാറിന്റെ കുടുംബത്തിൽ നിന്നാണോ അതോ മേനകയുടെ ബന്ധുവാണോ എന്ന കാര്യം വ്യക്തമല്ല. ​ഗോവയിൽ വെച്ചായിരിക്കും വിവാഹം എന്നാണ് ജെ ഡബ്ല്യു എഫ് പറയുന്നത്.

അതേ സമയം ഇക്കഴിഞ്ഞ ദിവസം മേനക സുരേഷിന്റെയും സുരേഷ് കുമാറിന്റെയും വിവാഹ വാർഷികമായിരുന്നു. കീർത്തി അച്ഛനും അമ്മയ്ക്കും ചേച്ചിക്കും ഒപ്പമുള്ള ഫോട്ടോ താരം പങ്കുവെച്ചായിരുന്നു ആശംസ അറിയിച്ചത്. ഇതിന് പിന്നാലെ തന്നെയാണ് കീർത്തിയുടെ വിവാഹവുമായി ബന്ധപ്പെട്ട വാർത്തകളും വന്നത്.

ReadAlso:

ജയസൂര്യ-വിനായകന്‍ ചിത്രം: ടൈറ്റില്‍ പ്രകാശനം ചെയ്തു

പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്; തന്നെ വിഷം തന്ന് കൊല്ലൂ എന്ന് നടൻ ബാല

‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്ച’ ഡോക്യുമെന്‍ററി പൂര്‍ത്തിയായി

വെറും 58 മണിക്കൂർ കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ 100 കോടി നേട്ടവുമായി ദൃശ്യം 3

ഒരു തെറ്റും ചെയ്യാത്ത ഒരാളെ ശിക്ഷിക്കാൻ പാടില്ല; ടിനി ടോമിനെ പിന്തുണച്ച് പ്രിയങ്ക അനൂപ്

Tags: REPORTmarriedkeerthy sureshDecember

Latest News

കുട്ടികൾക്കിടയിൽ വേർതിരിവിന് കാരണമാവും ; സ്കൂളുകളിലെ കളർഡ്രസ് ഉപയോ​ഗത്തിനെതിരെ കെഎസ്‍യു

പ്രതിപക്ഷ ഉപനേതൃപദവി: കീഴ്വഴക്കം ഓർമ്മിപ്പിച്ച് എം വി ഗോവിന്ദൻ; നിലപാടിൽ മാറ്റമില്ലെന്ന് ബിനോയ് വിശ്വം

‘മഞ്ഞുമ്മൽ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ് കേസ്: കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്

ജനങ്ങളുടെ പ്രതീക്ഷകൾ സാക്ഷത്കരിക്കും, നയപ്രഖ്യാപനത്തിൽ മുഖ്യമന്ത്രി വി.ഡി സതീശന്‍ 

‘പാർട്ടി അഭിമാനം സിപിഐഎമ്മിന് മുൻപിൽ പണയം വെയ്ക്കേണ്ടതില്ല’; പ്രതിപക്ഷ ഉപനേതാവ് പദവിയിൽ പിന്നോട്ടില്ലെന്ന് CPI

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies