Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘ വിവാഹ വീഡിയോ വിറ്റു; അണിയറ ദൃശ്യങ്ങൾ ഉപയോ​ഗിക്കാൻ ധനുഷ് പണം ആവശ്യപ്പെട്ടപ്പോൾ കരഞ്ഞു’; നയൻതാരയ്ക്ക് രൂക്ഷവിമർശനം | nayanthara-wedding-documentary

ഗ്ലാമറസ് വേഷങ്ങൾ ചെയ്തല്ലേ നയൻതാര ശ്രദ്ധിക്കപ്പെട്ടതെന്ന് ഒരു വിഭാഗം ചോദിക്കുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 19, 2024, 08:27 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ധനുഷുമായുള്ള വിവാദത്തിനിടെയാണ് നയൻതാരയ്ക്കെതിരെ സൈബർ ആക്രമണം കടുക്കുയാണ്. പാട്രിയാർക്കിയെ ഇന്ന് കുറ്റപ്പെടുത്തുന്നെങ്കിലും ഒരു കാലത്ത് പുരുഷമേധാവിത്ത സിനിമകളിൽ ​ഗ്ലാമറസ് വേഷങ്ങൾ ചെയ്തല്ലേ നയൻതാര ശ്രദ്ധിക്കപ്പെട്ടതെന്ന് ഒരു വിഭാഗം ചോദിക്കുന്നു. ‘ഒരു കാര്യം പറയൂ. എങ്ങനെയാണിവർ പോപ്പുലർ ആയത്. 2000 ത്തിനും 2010 നും ഇടയ്ക്ക് സ്കിൻ ഷോയിലൂടെയല്ലേ ഇവർ പോപ്പുലർ ആയത്. ആ കാലഘട്ടത്തിൽ ലഭിച്ച മെയിൽ ​ഗെയിസും ശ്രദ്ധയുമല്ലേ ഇന്നത്തെ നിലയിലെത്തിയതിന് പ്രധാന കാരണം’

‘അതേ മെയിൽ ​ഗേസിനെ നിങ്ങൾ വിമർശിക്കുന്നു. ജെൻഡർ നോക്കി ഒരാളെ പിന്തുണയ്ക്കാതിരിക്കൂ’ എന്നാണ് ഒരാളുടെ കമന്റ്. വിവാഹ വീഡിയോ വിറ്റു. അണിയറ ദൃശ്യങ്ങൾ ഉപയോ​ഗിക്കാൻ പ്രൊഡ്യൂസർ പണം ആവശ്യപ്പെട്ടപ്പോൾ കരഞ്ഞു. സ്വന്തം സിനിമകളുടെ പ്രൊമോഷന് വരില്ല. തട്ടിപ്പറിച്ച സ്വർണത്തിൽ നിന്നും ഉണ്ടാക്കിയതല്ലെങ്കിൽ ആരും അവരുടെ സിംഹാസനത്തെ എതിർക്കില്ല എന്നാണ് മറ്റൊരാളുടെ കമന്റ്.

ധനുഷിന്റെ ആരാധകർക്ക് നടിയോട് കടുത്ത നീരസമുണ്ട്. നടന്റെ ഇതുവരെയുള്ള പ്രതിച്ഛായയെ തകർക്കാൻ കെൽപ്പുള്ള കത്താണ് നയൻതാര പുറത്ത് വിട്ടത്. രൂക്ഷ വിമർശനം ധനുഷിനെതിരെ കത്തിലുണ്ട്. പൊതുവേദികളിൽ കാണുന്നത് പോലെയല്ല ധനുഷിന്റെ സ്വഭാവമെന്ന് നയൻതാര തുറന്നടിച്ചു. ധനുഷ് ഇതുവരെയും ആരോപണങ്ങളോട് പ്രതികരിച്ചിട്ടില്ല. നയൻതാരയുടെ 40ാം പിറന്നാൾ ദിനമാണിന്ന്. നിരവധി പേർ താരത്തിന് പിറന്നാൾ ആശംസകൾ അറിയിച്ചു. നയൻതാരയുടെ ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

അതിനിടെ തെന്നിന്ത്യൻ സിനിമാ രം​ഗത്തെ താര റാണിയായ നയൻതാരയുടെ ഡോക്യുമെന്ററി നയൻതാര: ബിയോണ്ട് ദ ഫെയറി ടെയ്ൽ ഇതിനോടകം ആരാധക ശ്രദ്ധ നേടിക്കഴിഞ്ഞു. താരത്തിന്റെ ജീവിതത്തിലെ പല ഘട്ടങ്ങളെക്കുറിച്ച് ഡോക്യുമെന്ററിയിൽ പരാമർശിക്കുന്നുണ്ട്. ആദ്യമായാണ് നയൻതാര തന്റെ ജീവിതത്തെക്കുറിച്ച് ഇത്രയും തുറന്ന് സംസാരിക്കുന്നത്. സ്വകാര്യ ജീവിതത്തിലുണ്ടായ പ്രതിസന്ധി ഘട്ടങ്ങളെക്കുറിച്ച് നയൻതാരയും അമ്മ ഓമന കുര്യനും സംസാരിച്ചു.

എന്റെ മകളെ ദൈവം കഴിഞ്ഞാൽ തനിക്കാണ് ഏറ്റവും കൂടുതൽ അറിയുന്നതെന്ന് ഓമന കുര്യൻ ഡോക്യുമെന്ററിയിൽ പറയുന്നുണ്ട്. ഇതിനോടകം നിരവധി പേർ ഡോക്യുമെന്ററിയെ പ്രശംസിച്ച് കൊണ്ട് അഭിപ്രായങ്ങൾ പങ്കുവെക്കുന്നുണ്ട്.

content highlight: nayanthara-wedding-documentary-

ReadAlso:

തല’യെ കാണാൻ ‘തലൈവർ’ എത്തി; ലണ്ടനിൽ അജിത്തും വിജയിയും, ആശ്ലേഷിച്ച് സന്തോഷം പങ്കിട്ട് താരങ്ങൾ

ചന്ദ്രയും ഈ സമ്മാനം അർഹിക്കുന്ന ! ലോകേഷിന് മാത്രം ബിഎംഡബ്ല്യു’; പരസ്യമായി എതിര്‍ത്ത് സാനിയ അയ്യപ്പൻ

തമിഴകത്ത് വീണ്ടും ഫാൻ ഫൈറ്റ്: സൂര്യയ്ക്കും ശിവകാർത്തികേയനും ഇടയിൽ നടന്നതെന്ത്?

മകൾ ദുവയുടെ പിറന്നാൾ ചിത്രങ്ങൾ പങ്കുവെച്ച് ദീപികയും രൺവീറും; അച്ഛന്റെ തനിപ്പകർപ്പെന്ന് ആരാധകർ

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് ഇന്ന് 75 വയസ്സ് ; ആശംകളുമായി സിനിമാ ലോകം

Tags: ACTORNAYANTHARAmoviesMALAYALAM CINEMAAnweshanam.comvignesh sivanഅന്വേഷണം.കോം

Latest News

‘നയതന്ത്രബന്ധം ശക്തമാക്കിയിട്ട് മതി ചര്‍ച്ച’; ഹോര്‍മുസ് വിഷയത്തില്‍ ഇറാന്‍ വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് ബഹ്‌റൈന്‍

നരേന്ദ്ര മോദി – ഷി ജിന്‍പിങ് കൂടിക്കാഴ്ച: ലോകക്രമത്തില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും വലിയ പങ്കെന്ന് ഷി ജിന്‍പിങ്

ബിഗ് ടി വി യിലെ ആഭ്യന്തര സംഘർഷം പുതിയ തലത്തിലേക്ക്, പരാതി നൽകിയ വനിതാ ജീവനക്കാരിയെ ജോലിയിൽ പ്രവേശിപ്പിക്കുന്നില്ല 

‘പിണറായിയെയും കുടുംബത്തെയും തകർക്കാൻ ശ്രമം’; പ്രശ്നപരിഹാരത്തിന് കർമ്മപദ്ധതി ചർച്ച ചെയ്യുമെന്ന് എം.വി. ഗോവിന്ദൻ

ദില്ലിയിൽ എയർ ഇന്ത്യ പൈലറ്റിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies