Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

മമ്മൂട്ടിയും മോഹൻലാലും കുഞ്ചാക്കോ ബോബനും എല്ലാം ഒരുമിക്കുമ്പോൾ സിനിമ ഹരികൃഷ്ണൻസിന്റെ രണ്ടാം ഭാഗമോ എന്ന് സോഷ്യൽ മീഡിയ

ഒരു ആരാധകന്റെ മൊമെന്റ് എന്നാണ് ചാക്കോച്ചൻ കുറിച്ചത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 19, 2024, 03:47 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മലയാളി പ്രേക്ഷകരുടെ എല്ലാവരുടെയും മനസ്സിൽ എല്ലാകാലത്തും നിറഞ്ഞുനിൽക്കുന്ന ഒരു സ്വപ്നമാണ് മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ചുള്ള ഒരു ചിത്രം എന്നത്. മലയാളികളുടെ വികാരമായ ഇരുവരും ഒരുമിച്ച് ഒരു ചിത്രം ഉണ്ടാവുകയാണെങ്കിൽ അത് വലിയ വിജയം നേടുമെന്നുള്ളത് ഉറപ്പാണ് മഹേഷ് നാരായണൻ ഒരുക്കുന്ന പുതിയ ചിത്രത്തിൽ മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ച് എത്തുകയാണ് എന്ന വാർത്ത പുറത്തുവന്നതോടെ വലിയ സന്തോഷത്തോടെയാണ് എല്ലാവരും ഈ ഒരു വാർത്ത ഏറ്റെടുക്കുന്നത്

അതോടൊപ്പം ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് കഴിഞ്ഞദിവസം കുഞ്ചാക്കോ ബോബൻ പങ്കുവെച്ച ഒരു പുതിയ ചിത്രം കൂടിയാണ് ഈ ചിത്രം കൂടി കണ്ടതോടെ ചില സംശയങ്ങളിൽ ആണ് സോഷ്യൽ മീഡിയ മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചതിനുശേഷം ഒരു ആരാധകന്റെ മൊമെന്റ് എന്നാണ് ചാക്കോച്ചൻ കുറിച്ചത് അതോടെ മഹേഷ് നാരായണൻ സിനിമയിൽ ചാക്കോച്ചനും ഉണ്ട് എന്ന കാര്യം ഏകദേശം വ്യക്തമായി മാറിയിരിക്കുകയാണ് പലപല സംശയങ്ങളാണ് സോഷ്യൽ മീഡിയയ്ക്ക് ഹരികൃഷ്ണൻസ് ടീമിന്റെ യൂണിയൻ ആണോ നടക്കാൻ പോകുന്നത് എന്നായിരുന്നു ഒരാൾ ചോദിച്ചത് എന്നാൽ അതോടൊപ്പം മറ്റൊരു ബലമായ സംശയം കൂടി ആളുകൾക്ക് ഉയർന്നു വരുന്നുണ്ട്

 

View this post on Instagram

 

A post shared by Kunchacko Boban (@kunchacks)


അത് മറ്റൊന്നുമല്ല ഹരികൃഷ്ണൻസ് എന്ന സിനിമയുടെ രണ്ടാം ഭാഗമാണോ മഹേഷ് നാരായണൻ ഒരുക്കാൻ പോകുന്ന സിനിമ എന്നതാണ് ഈ ഒരു സംശയം വലിയ തോതിൽ തന്നെയാണ് ഇപ്പോൾ ആളുകൾക്ക് ഇടയിൽ നിലനിൽക്കുന്നത് അതുകൊണ്ടാണോ ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ സാന്നിധ്യം കാണാൻ സാധിക്കുന്നത് എന്നും ചിലർ ചോദിക്കുന്നുണ്ട് വളരെ വേഗം തന്നെ ഈ സംശയങ്ങളൊക്കെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്
Story Highlights ;Mohanlal and Mammootty

ReadAlso:

ചിലർക്ക് ക്രിഞ്ചായി തോന്നും ! ഞാൻ പറയും മുമ്പ് ഭുവൻ എന്റെ മനസ് മനസിലാക്കി, നിറകണ്ണുകളോടെ അനുമോൾ

കബഡി ടീം സ്വന്തമാക്കിയ ശേഷം വൈകാരിക ബന്ധത്തെക്കുറിച്ച് അഭിഷേക് ബച്ചൻ

സഹോദരനെപ്പോലെ അനുമോളുടെ വിവാഹത്തിന് സാക്ഷ്യം വഹിച്ച് സുരേഷ് ഗോപി

ഇതാണ് കർമ്മ! അഖിൽ എൻആർഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇൻഫ്ലുവൻസർ എയ്ഞ്ചലിന്‍ മരിയ

വരുമാനം കുറഞ്ഞപ്പോഴും ആർഭാട ജീവിതം; റോബിൻ രാധാകൃഷ്ണനെതിരെ ആലപ്പി അഷ്റഫിന്റെ വിമർശനം

Tags: MOHANLALMAMMOOTTYMohanlal and Mammoottyanewshanam. Comമമ്മൂട്ടിയും മോഹൻലാലും കുഞ്ചാക്കോ ബോബനും എല്ലാം ഒരുമിക്കുമ്പോൾ സിനിമ ഹരികൃഷ്ണൻസിന്റെ രണ്ടാം ഭാഗമോ എന്ന് സോഷ്യൽ മീഡിയkunjachaco boben

Latest News

മെസ്സിയുടെ കേരള സന്ദർശനം: സ്പോൺസർ കൈമാറിയത് സ്വന്തം പണമല്ലെന്ന് ജിഎസ്ടി | messi-kerala-visit-gst-investigation-206-crore-financial-probe

ബി.ജെ.പി. വിട്ട നടൻ ദേവൻ വിജയിയുടെ ടി.വി.കെ.യിലേക്ക്; കേരള സംസ്ഥാന അധ്യക്ഷനായേക്കും

കോട്ടയം — മൂവാറ്റുപുഴ ആസ്ഥാനമാക്കി പുതിയ ജില്ല രൂപീകരിക്കുന്നത് സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

ഇ ഡി കേസ് പ്രതികളുടെ റീൽസ് ചിത്രീകരണം; പ്രതികളെ ഒപ്പിടിപ്പിച്ച് വേഗം വിട്ടില്ല, പൊലീസിന് വീഴ്ച ഉണ്ടായെന്ന് സിറ്റി പൊലീസ് കമ്മീഷണർ | Onam celebrations of ED accused in front of police station investigation report says serious lapse by museum police

മൊബൈല്‍ ക്യാമറയ്ക്ക് മുന്നില്‍ പ്രകോപിതരാകരുത്; ജെൻസി പ്രതിഷേധം പരിഗണിച്ച് ഡൽഹി പൊലീസിന് കർശന മാർഗനിർദേശങ്ങൾ | delhi-police-strict-guidelines-handling-jency-protest

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies