Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

വിവാദ പരസ്യം എൽഡിഎഫിൽ ആലോചിക്കാതെ; എതിർപ്പുമായി സിപിഐ – cpi slams cpm over controversial palakkad election advertisement

ഘടകകക്ഷികളുമായി ചർച്ചചെയ്താൽ പരസ്യം തടസപ്പെടുമെന്നതിനാലാകാം ഒഴിവാക്കിയതെന്ന സംശയവും കക്ഷി നേതാക്കൾക്കിടയിലുണ്ട്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 20, 2024, 12:24 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പ്രചാരണത്തിന്റെ അവസാനദിവസം വിവാദ പരസ്യം നൽകിയത് എൽഡിഎഫ് തീരുമാനമെന്ന സിപിഎം നിലപാടിനെചെ‍ാല്ലി മുന്നണിയിലും നിയോജക മണ്ഡലം തിരഞ്ഞെടുപ്പു കമ്മിറ്റിയിലും വിവാദം. എൽഡിഎഫ് യേ‍ാഗത്തിൽ അത്തരത്തിലെ‍‌ാരു തീരുമാനമെടുത്തിട്ടില്ലെന്ന് പ്രധാനഘടകകക്ഷിയായ സിപിഐ പറയുന്നു. വർഗീയ വിദ്വേഷം പ്രചരിപ്പിക്കലും ധ്രുവീകരണവും ഇടതുമുന്നണിയുടെ നയമല്ലെന്ന് സിപിഐ ജില്ലാസെക്രട്ടറി കെ.പി.സുരേഷ് രാജ് പറഞ്ഞു.

പരസ്യം വർഗീയത പരത്തുന്നതെന്ന് ആരേ‍ാപിച്ച് പ്രതിപക്ഷം ശക്തമായി രംഗത്തുവരികയും തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നൽകുകയും ചെയ്തതേ‍ാടെയാണ് ഘടകകക്ഷികളിൽ രേ‍ാഷമുയർ‌ന്നത്. സിപിഐ പാലക്കാട് മണ്ഡലം സെക്രട്ടറി കൂടിയായ മുരളി കെ.താരേക്കാടാണ് നിയേ‍ാജകമണ്ഡ‍ലം തിരഞ്ഞെടുപ്പുകമ്മിറ്റി ചെയർമാൻ. എന്നാൽ തിരഞ്ഞെടുപ്പു കമ്മിറ്റിയിൽ വിഷയം ചർച്ചയ്ക്കു വന്നതായി ഒ‍ാർക്കുന്നില്ലെന്ന് അദ്ദേഹവും പറഞ്ഞു. കൂടിയാലേ‍ാചനയില്ലാതെ ഒരു വിഭാഗം സിപിഎം നേതാക്കളെടുക്കുന്ന തീരുമാനങ്ങൾ വിവാദമാകുന്നത് മുന്നണിയെ മെ‍ാത്തത്തിൽ ആശയക്കുഴപ്പത്തിലാക്കുന്നതായി ഘടകകക്ഷികൾ കുറ്റപ്പെടുത്തി. എൽഡിഎഫിന്റെ പേരിൽ കെ‍ാടുത്ത പരസ്യവുമായി ബന്ധപ്പെട്ട നടപടികൾക്ക് മുന്നണി ജില്ലാ കൺവീനറാണ് മറുപടി നൽകേണ്ടത്. ഘടകകക്ഷികളുമായി ചർച്ചചെയ്താൽ പരസ്യം തടസപ്പെടുമെന്നതിനാലാകാം ഒഴിവാക്കിയതെന്ന സംശയവും കക്ഷി നേതാക്കൾക്കിടയിലുണ്ട്.

തിരഞ്ഞെടുപ്പിൽ ഏതിർകക്ഷികളിൽ ആശങ്കയും ആശയക്കുഴപ്പവും ഉണ്ടാക്കാൻ ലക്ഷ്യമിട്ടുളള നീക്കങ്ങൾ പാളുന്നത് കൂടിയാലേ‍ാചന ഇല്ലാത്തതുകെ‍ാണ്ടെന്ന വിമർശനമാണ് സിപിഐയ്ക്കുള്ളത്. വിവാദത്തിൽ മുന്നണിയിൽ ഭിന്നാഭിപ്രായമെന്നും രണ്ട് നിലപാടെന്നും ചർച്ചയായതോടെ സിപിഎമ്മിന്റെ ഭാഗത്തുനിന്ന് ഐക്യ സന്ദേശം കൈമാറിയതായി സൂചനയുണ്ട്. രണ്ടു തട്ടിലെന്ന തോന്നൽ ഉണ്ടാവരുതെന്നും മുന്നണി ഒരുമിച്ചു തന്നെ നീങ്ങണമെന്നും സിപിഎമ്മിന്റെ ഭാഗത്തു നിന്നും ഓർമപ്പെടുത്തലുണ്ടായി. സംഭവത്തിൽ സിപിഎമ്മിനുള്ളിലും അമർഷം ഉയർന്നിട്ടുണ്ടെന്നാണ് വിവരം.

STORY HIGHLIGHT: cpi slams cpm over controversial palakkad election advertisement

ReadAlso:

സെക്രട്ടേറിയറ്റ് മാർച്ച്; പതിനായിരം രൂപയുടെ നാശനഷ്ടമുണ്ടാക്കി, എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ് | Secretariat march: Police register case against SFI activists

ലഹരി വിറ്റ് വരുൺദേവ് ശേഖരിച്ച പണമെല്ലാം എവിടെ പൂഴ്ത്തി?; സാമ്പത്തിക മേൽനോട്ടം കോട്ടയത്തെ യുവനേതാവിന്

അശ്ലീല ചിത്രം വാട്സ്ആപ്പിൽ സ്റ്റാറ്റസാക്കി; പൊലീസ് അസോസിയേഷൻ നേതാവിന് സസ്പെൻഷൻ

‘പിണറായിയുടെ പ്രസം​ഗം പാർട്ടി നിലപാടിന് വിരുദ്ധം; കെ കെ രാഗേഷ് കെട്ടി ഇറക്കിയ ആൾ’; രൂക്ഷ വിമർശനവുമായി ടി കെ ഗോവിന്ദൻ

സെക്രട്ടേറിയറ്റ് മാർച്ച്; പതിനായിരം രൂപയുടെ നാശനഷ്ടമുണ്ടാക്കി, എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്

Tags: Anweshanam.comcpi slams cpm over controversial palakkad election advertisement

Latest News

പുല്ല് വെട്ടാന്‍ ജീവനക്കാരെത്തിയതറിയാതെ കൂട് തുറന്നു; കടുവയുടെ ആക്രമണത്തില്‍ 42-കാരിക്ക് ദാരുണാന്ത്യം | tiger attack jaipur nahargarh biological park staff woman incident

‘ഓപ്പറേഷന്‍ സിന്ദൂര്‍ നായകന്‍’; റിട്ട. എയര്‍ മാര്‍ഷല്‍ ജിതേന്ദ്ര മിശ്ര അയോധ്യ രാമക്ഷേത്ര ട്രസ്റ്റിന്റെ ആദ്യ സിഇഒ

നീലക്കടുവകളെ വേട്ടയാടി ​റോയൽ സെഞ്ച്വറിയുമായി ഗോവിന്ദ് ദേവ് പൈ

നേപ്പാൾ മിന്നൽ പ്രളയം ; മരണം 1220 ആയി | Nepal flash floods: Death toll reaches 1,220

കറിയുടെ പേരിൽ തർക്കം; മലപ്പുറത്ത് ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies