മലയാളികളുടെ തനത് പാരമ്പര്യങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ദിവസവും കുത്തരിച്ചോറ് കഴിക്കുക എന്നുള്ളത് മലയാളികൾക്ക് ചോറ് എന്നത് ഒഴിച്ചുകൂട്ടാൻ ആവാത്ത ഒരു വിഭവം തന്നെയാണ് അതിൽ തന്നെ കൂടുതൽ ആളുകളും തിരഞ്ഞെടുക്കുന്നത് ചുവന്ന അരി ആയിരിക്കും. എന്നാലേ കുത്തരിച്ചോറിനെ കുറിച്ച് നമ്മൾ അറിയണം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താൻ ഇത് സഹായിക്കുന്നുണ്ട് ഈ ചുവന്ന അരിയിലെ നാരുകളും പൊട്ടാസ്യവും പോഷകങ്ങളും ഒക്കെ ഹൃദ്രോഗവും സ്ട്രോക്കും ഒക്കെ കുറയ്ക്കാൻ സഹായിക്കുന്നതാണ്
മാത്രമല്ല ഇരുമ്പടങ്ങിയ ഈ ചുവന്ന അരി നമ്മുടെ ശരീരത്തിലെ വിളർച്ചയ്ക്ക് വളരെ സഹായകമാണ് അതേപോലെ പല ഗുണങ്ങളാണ് കുത്തരിക്കുള്ളത് എന്നാൽ അമിതമായ രീതിയിൽ ഇത് ഉപയോഗിച്ചാൽ അത് ശരീരത്തിന് ദോഷവും ചെയ്യും അതായത് ദിവസവും കുത്തരി കഴിക്കുന്നവർ ചില കാര്യങ്ങൾ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ് നാരുകൾ നമ്മുടെ ശരീരത്തിന് ലഭിക്കുന്നത് നല്ലതാണെങ്കിൽ പോലും ഇവ അമിതമാവുകയാണെങ്കിൽ നമുക്ക് മലബന്ധം ഗ്യാസ് വയറുവേദന തുടങ്ങിയ അസ്വസ്ഥതകൾ ഉണ്ടാകും അതേപോലെയാണ് കുത്തരിച്ചോറ് ധാരാളമായി കഴിക്കുമ്പോൾ ശരീരത്തിൽ മാറ്റങ്ങൾ ഉണ്ടാവുന്നത്. കുത്തരിയിൽ ആഴ്സനിക്ക് എന്ന ഒരു ഘടകം അടങ്ങിയിട്ടുണ്ട് ഇത് 1.5 മടങ്ങാണ് കുത്തരിയിൽ ഉള്ളത് ഇത് ഒരുപാട് നമ്മുടെ ശരീരത്തിലേക്ക് എത്തിയാൽ അത് വിഷാംശമായി മാറും
മാത്രമല്ല ദിവസവും ഈ കുത്തരി കഴിക്കുന്നത് ഒരു ഗർഭിണിയായ സ്ത്രീ ആണെങ്കിൽ ഗർഭം അലസുവാനും ക്യാൻസർ ഹൃദ്രോഗം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുവാനും ഇത് കാരണമാകും. കുത്തരി ഫൈറ്റ് ആസിഡുറവിടം കൂടിയാണ് അതുകൊണ്ട് ദിവസവും കുത്തരി കഴിക്കാതിരിക്കുന്നതാണ് നല്ലത് ഇതിൽ ഗുണങ്ങൾ ഒരുപാടുണ്ട് എങ്കിൽ പോലും അപൂരിതമായ ഫാറ്റി ആസിഡുകളും പ്രോട്ടീനും വിറ്റാമിനുകളും അന്നജവും ഒക്കെ അടങ്ങിയിട്ടുള്ളത് കൊണ്ട് ഗുണവും ദോഷവും ലഭിക്കുവാനുള്ള സാധ്യത മുൻപിൽ കാണണം