Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

കൊഴുപ്പ് കുറയ്ക്കാനും ഹൃദയാരോ​ഗ്യത്തിനും വെളുത്തുള്ളി!!

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 24, 2025, 06:53 pm IST
garlic
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ക​റി​ക​ളി​ലും മ​രു​ന്നു​ക​ളി​ലും ഇ​വകളിൽ അ​ല്ലാ​തെ​യും വെ​ളു​ത്തു​ള്ളി ത​ല​മു​റ​ക​ളാ​യി ഉ​പ​യോ​ഗി​ച്ചു​വ​രു​ന്നു. വെ​ളു​ത്തു​ള്ളി​യെ​ക്കു​റി​ച്ച് ആ​യു​ർവേ​ദ​ത്തി​ൽ ന​ല്ല വി​വ​ര​ണ​ങ്ങ​ളു​ണ്ട്. തേ​ളോ അ​തുപോ​ലു​ള്ള മ​റ്റ് ജീ​വി​ക​ളോ കീ​ട​ങ്ങ​ളോ ക​ടി​ച്ചാ​ൽ ക​ടി​ച്ച സ്ഥ​ല​ത്ത് വെ​ളു​ത്തു​ള്ളി​നീ​രു​ തേ​ച്ചുപി​ടി​പ്പി​ക്കു​ന്ന ശീ​ലം നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള​താ​ണ്. വേ​ദ​ന കു​റ​യു​ന്ന​തി​നും വി​ഷ​ം നി​ർ​വീ​ര്യ​മാ​ക്കു​ന്ന​തി​നും വെ​ളുത്തുള്ളിക്കു ക​ഴി​വു​ള്ള​താ​യി ന​മ്മു​ടെ പൂ​ർ​വി​ക​ർ വി​ശ്വ​സി​ച്ചി​രു​ന്നു.

ജ​ല​ദോ​ഷം കുറയും
അ​ർ​ശ​സ്, ജ​ല​ദോ​ഷം, അ​പ​സ്മാ​രം എ​ന്നീ രോ​ഗ​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന​വ​രി​ൽ വെ​ളു​ത്തു​ള്ളി ന​ല്ല ഫ​ലം ചെ​യ്യും എ​ന്നു ചി​ല വി​വ​ര​ണ​ങ്ങ​ളി​ൽ പ​റ​യു​ന്നു​ണ്ട്.

പ്രമേഹ പ്രതിരോധം
ശ​രീ​ര​ത്തി​ൽ അ​ടി​ഞ്ഞു​കൂ​ടു​ന്ന അ​മി​ത കൊ​ഴു​പ്പു​ശേ​ഖ​രം കു​റ​യ്ക്കാ​ൻ വെ​ളു​ത്തു​ള്ളി​ക്കു ക​ഴി​വു​ണ്ട്. ശ​രീ​ര​ത്തി​ൽ അ​മി​ത​മാ​യി ശേ​ഖ​രി​ച്ചു​വ​യ്ക്കു​ന്ന കൊ​ഴു​പ്പാ​ണു പ്ര​മേ​ഹം ഉ​ണ്ടാ​കു​ന്ന​തി​ന് ഒ​രു പ്ര​ധാ​ന കാ​ര​ണമായി വൈ​ദ്യ​ശാ​സ്ത്ര​രം​ഗ​ത്തെ ഏ​റ്റ​വും പു​തി​യ അ​റി​വു​ക​ളി​ൽ പ​റ​യു​ന്ന​ത്. അതുപ്രകാരം പ്ര​മേ​ഹം ഉ​ണ്ടാ​കു​ന്ന​തു പ്ര​തി​രോ​ധി​ക്കാ​നും വെ​ളു​ത്തു​ള്ളി​ക്കു ക​ഴി​യ​ണം.

ഫംഗസിനെതിരേ
വെ​ളു​ത്തു​ള്ളി​യി​ൽ നി​ര​വ​ധി രാ​സ​യൗ​ഗി​ക​ങ്ങ​ൾ അ​ട​ങ്ങി​യി​രി​ക്കുന്നു. ബാ​ക്ടീ​രി​യ, ഫം​ഗ​സ് എ​ന്നീ രോ​ഗാ​ണു​ക്ക​ൾ, കു​ട​ലി​ലെ വി​ര​ക​ൾ, കൃ​മി​കൾ എ​ന്നി​വ​യു​ടെ ശ​ല്യം ഇ​ല്ലാ​താ​ക്കാ​നും വെ​ളു​ത്തു​ള്ളി​ക്കു ക​ഴി​യും. വെ​ളുത്തുള്ളി വാ​യി​ലി​ട്ടു ച​വ​യ്ക്കു​മ്പോ​ൾ അ​തി​ന്‍റെ നീ​രി​ലു​ള്ള ഫൈ​റ്റോ​​ൺ​സൈ​ഡ്സ് എന്ന ഔ​ഷ​ധ​വീ​ര്യ​മു​ള്ള രാ​സ​ഘ​ട​കം പു​റ​ത്ത് എ​ത്തു​ക​യും വാ​യ്ക്ക​ക​ത്തെ രോ​ഗാ​ണു​ക്ക​ളു​ടെ വ​ള​ർ​ച്ച ത​ട​യു​ക​യും ചെ​യ്യു​ന്നു. ഫം​ഗ​സ് വ​ള​ർ​ച്ച​യും ത​ട​യും.

ഹൃദയസംരക്ഷണം
വ​യ​റി​ന​ക​ത്തും കു​ട​ലി​ലും ഉ​ണ്ടാ​കു​ന്ന അ​ണു​ബാ​ധ​ക​ൾ, സ​ന്ധി​വാ​ത രോ​ഗ​ങ്ങ​ൾ, വി​ശ​പ്പി​ല്ലാ​യ്മ, ദ​ഹ​ന​ക്ഷ​യം, ഹൃ​ദ്രോ​ഗ​ങ്ങ​ൾ, വൃ​ക്ക​യി​ലെ ക​ല്ല് എ​ന്നീ പ്ര​ശ്ന​ങ്ങ​ളിലെല്ലാം വെ​ളു​ത്തു​ള്ളി ഔ​ഷ​ധ​മാ​യി ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്.

ReadAlso:

ആയുര്‍വ്വേദ മസാജ് SK ഹോസ്പിറ്റലില്‍; ശരീരത്തിനും വേണം വിശ്രമം; HAVE A BREAK, HAVE A MASSAGE !!

PINK RACE 2026: സ്തനാര്‍ബുദ ബോധവത്ക്കരണം

മൂന്ന് കമ്പനികള്‍ക്കെതിരെ നടപടി; ‌കാലിത്തീറ്റയ്ക്കുള്ള തവിട് ഉപയോഗിച്ച് ബിസ്‌കറ്റ് നിര്‍മാണം

‘രക്തം രക്തത്തെ തിരിച്ചറിയും പോലെ’ സമഗ്ര ഹെമറ്റോളജി പരിചരണം SK ഹോസ്പിറ്റലില്‍

ഹൃദയ ബന്ധത്തിന് സെഞ്ച്വറി തിളക്കം: ഡോക്ടര്‍ വിജയ് തോമസ് ചെറിയാനും സംഘത്തിനും നന്ദി; തുടരുട്ടെ ആ ഹൃദയസ്പര്‍ശം SKയില്‍

Tags: fat burner

Latest News

അഭിമന്യു വധക്കേസ്; എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ എതിർ വിസ്താരം ഇന്നും തുടരും

പത്തനംതിട്ട ജില്ലയിൽ സിപിഐഎം നേതൃത്വത്തിൽ ഹർത്താൽ ആരംഭിച്ചു

ശബരിമല നെയ്യ് ക്രമക്കേടിൽ ആദ്യ അറസ്റ്റ്; ട്രാൻസ്പോർട്ട് കരാറുകാരൻ അറസ്റ്റിൽ

ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾ വേഗത്തിലാക്കാൻ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ പ്രത്യേക യോഗം ഇന്ന് പത്തനംതിട്ടയിൽ

വിയറ്റ്‌നാമില്‍ നിന്ന് രാഹുല്‍ ഗാന്ധി ഇന്ന് ഡല്‍ഹിയില്‍ തിരിച്ചെത്തും; ഇൻഡ്യ സഖ്യത്തിന്റെ തുടര്‍ പ്രക്ഷോഭങ്ങളില്‍ ആകാംക്ഷ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies