Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

അഭ്യൂഹങ്ങൾക്ക് ഫുൾസ്റ്റോപ്പ് ! ധനുഷും ഐശ്വര്യയും കുടുംബകോടതിയിൽ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 21, 2024, 06:06 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നടൻ ധനുഷും ഐശ്വര്യ രജനികാന്തും വിവാഹ മോചിതരാകുന്നുവെന്ന റിപ്പോര്‍ട്ടുകൾക്ക് പിന്നാലെ ഇരുവരും തീരുമാനം പിൻവലിച്ചെന്നും വീണ്ടും ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചെന്നുമുള്ള വാർത്തകൾ വന്നിരുന്നു. എന്നാൽ ഒന്നിച്ചു ജീവിക്കുന്നില്ലെന്ന് ഇരുവരും ചെന്നൈ കുടുംബ കോടതിയെ അറിയച്ചതായാണ് ഏറ്റയും പുതിയ വിവരം. ഇതനുസരിച്ച് ഇരുവരും സമർപ്പിച്ച വിവാഹമോചനക്കേസിൽ നവംബർ 27ന് കോടതി വിധി പറയും. ഇതിന് മുമ്പ് നടന്ന മൂന്ന് ഹിയറിങ്ങുകൾക്കും ഇരുവരും കോടതിയിൽ ഹാജരായിരുന്നില്ല. അതിന് പിന്നാലെയാണ് വിവാഹമോചനം എന്ന തീരുമാനത്തിൽ നിന്ന് പിന്മാറിയെന്നും രജനീകാന്ത് ഇടപെട്ട് ധനുഷിനെയും ഐശ്വര്യയെയും അനുനയിപ്പിച്ചെന്നുമുള്ള വാർത്തകൾ പുറത്തുവന്നത്. ഇപ്പോൾ ഈ വാർത്തകളിൽ കഴമ്പില്ലാന്നാണ് വ്യക്തമാകുന്നത്.

2004 നവംബർ 18നായിരുന്നു ധനുഷും ഐശ്വര്യ രജനികാന്തും വിവാഹിതരായത്. പ്രണയവിവാ​ഹമായിരുന്നു ഇവരുടേതും. ധനുഷിന്റെ സഹോദരൻ സെല്‍വരാഘവന്‍ സംവിധാനം ചെയ്ത് 2003ല്‍ പുറത്തിറങ്ങിയ കാതല്‍ കൊണ്ടേന്‍ എന്ന ചിത്രത്തിന്‍റ റിലീസിനിടെയാണ് ഐശ്വര്യയും ധനുഷും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. ധനുഷ് ഐശ്വര്യയെ വിവാഹം ചെയ്ത ശേഷം സിനിമാ ജീവിതത്തിലും വലിയ വളർച്ചയാണ് ധനുഷിന് ഉണ്ടായത്. സംവിധായകൻ, തിരക്കഥാകൃത്ത്, ഗായകൻ, ഗാനരചയിതാവ്, നിർമാതാവ് തുടങ്ങി കൈവെച്ച എല്ലാ മേഖലകളിലും ധനുഷ് വിജയം നേടി. ഇതിനിടയിൽ ഇരുവർക്കും ഇടയിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉള്ളതായുള്ള റിപ്പോർട്ടുകൾ ഒന്നും തന്നെ പുറത്തുവന്നിരുന്നില്ല.

18 വർഷം നീണ്ട ദാമ്പത്യം അവസാനിപ്പിക്കുവെന്ന് 2022ൽ സോഷ്യൽ മീഡിയയിലൂടെയായിരുന്നു പ്രഖ്യാപനം. ഇതിന് പിന്നാലെ ഐശ്വര്യ ധനുഷ് എന്ന പേര് നീക്കി സോഷ്യൽമീഡിയ അക്കൗണ്ടുകളിലെല്ലാം ഐശ്വര്യ രജനീകാന്ത് എന്ന പേര് തന്നെ വെക്കുകയായിരുന്നു. വിവാഹമോചനം പ്രഖ്യാപിച്ച ശേഷവും പല വേദികളിലും മക്കളുടെ ആ​ഗ്രഹ പ്രകാരം ഇരുവരും ഒന്നിച്ച് എത്തിയിരുന്നു. യാത്ര, ലിങ്ക എന്നിവരാണ് മക്കൾ.

ഇപ്പോൾ തമിഴകത്തെ മികച്ച താരമാണ് ധനുഷ്. അടുത്തിടെയായി നയൻതാരയുടെ ഡോക്യുമെന്ററിയുടെ പകർപ്പവകാശവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളിൽ പെട്ടെങ്കിലും ധനുഷിന്റെ താരമൂല്യത്തെ അത് ബാധിച്ചിട്ടില്ല. ധനുഷിനെ പിന്തുണച്ചും നിരവധിപേർ ​രം​ഗത്ത് എത്തിയിരുന്നു. ഐശ്വര്യ രജനീകാന്തും സംവിധാനവും നിർമാണവുമൊക്കെയായി സിനിമാ രം​ഗത്ത് സജീവമാകാനുള്ള ശ്രമങ്ങളിലാണ്. രജനീകാന്തിനെ പ്രധാനവേഷത്തിൽ എത്തച്ച് എടുത്ത ‘ലാൽ സലാം’ ആയിരുന്നു ഐശ്വര്യയുടെ ഒടുവിലത്തെ സംവിധാനം. അതൊരു വൻ പരാജയ ചിത്രമായിരുന്നു.

ReadAlso:

തല’യെ കാണാൻ ‘തലൈവർ’ എത്തി; ലണ്ടനിൽ അജിത്തും വിജയിയും, ആശ്ലേഷിച്ച് സന്തോഷം പങ്കിട്ട് താരങ്ങൾ

ചന്ദ്രയും ഈ സമ്മാനം അർഹിക്കുന്ന ! ലോകേഷിന് മാത്രം ബിഎംഡബ്ല്യു’; പരസ്യമായി എതിര്‍ത്ത് സാനിയ അയ്യപ്പൻ

തമിഴകത്ത് വീണ്ടും ഫാൻ ഫൈറ്റ്: സൂര്യയ്ക്കും ശിവകാർത്തികേയനും ഇടയിൽ നടന്നതെന്ത്?

മകൾ ദുവയുടെ പിറന്നാൾ ചിത്രങ്ങൾ പങ്കുവെച്ച് ദീപികയും രൺവീറും; അച്ഛന്റെ തനിപ്പകർപ്പെന്ന് ആരാധകർ

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് ഇന്ന് 75 വയസ്സ് ; ആശംകളുമായി സിനിമാ ലോകം

Tags: ധനുഷ്ഐശ്വര്യ രജനീകാന്ത്AISHWARYA RAJINIKANTHdanush

Latest News

ഹൈറിച്ച് കള്ളപ്പണ ഇടപാടിലെ ഇ ഡി കേസ്: മുഖ്യപ്രതി കെ ഡി പ്രതാപന്റെ ജാമ്യ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

സുശാന്തിന്റെ മുൻ മാനേജറുടെ മരണത്തില്‍ FIR രജിസ്റ്റർ ചെയ്ത് CBI; ആദിത്യ താക്കറെ പ്രതി | sushant-singh-rajput-former-manager-case-cbi-fir-aaditya-thackeray-accused

വർഗീയ കാർഡ് ഇറക്കിയത് കൊണ്ടാണ് തോറ്റത്; തിരഞ്ഞെടുപ്പിൽ ബിജെപിയെക്കാൾ വർഗീയത പ്രചരിപ്പിച്ചത് CPIM; പിഎംഎ സലാം

വൈദ്യുതി പ്രതിസന്ധിയ്ക്ക് നേരിയ ആശ്വാസം; കേന്ദ്ര വിഹിതമായി 150 മെഗാവാട്ട് വൈദ്യുതി ഇന്ന് രാത്രി മുതൽ ലഭിക്കും

ഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരു പരീക്ഷ കൂടി: ലേണേഴ്‌സ് കഴിഞ്ഞ് 30 ദിവസത്തിന് ശേഷം ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റ് | Hazard Perception Test for driving licence

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies