Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

എനിക്കങ്ങനെ ഒരു ആഗ്രഹവുമില്ല… മകനെ കുറിച്ച് സുചിത്രയുടെ വാക്കുകള്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 22, 2024, 06:53 pm IST
I have no such desire... Suchitra's words about her son

I have no such desire... Suchitra's words about her son

WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മലയാള സിനിമയിലെ നായകന്മാരെയും നായികമാരെയും സ്വന്തം കുടുംബാംഗം പോലെയാണ് ആരാധകര്‍ കാണുന്നത്. അതുപോലെതന്നെയാണ് താരങ്ങളുടെ മക്കളെയും ആരാധകര്‍ സ്‌നേഹിക്കുന്നത്. അതില്‍ ഏറ്റവും പ്രിയം പ്രണവിനോടാണെന്ന് വേണമെങ്കില്‍ പറയാം. ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ചെങ്കിലും വിരലിലെണ്ണാവുന്ന സിനിമകള്‍ മാത്രമെ പ്രണവ് ചെയ്തിട്ടുള്ളു. അച്ഛന്‍ സിനിമയെയാണ് ഇഷ്ടപ്പെടുന്നതെങ്കില്‍ മകന്‍ ഇഷ്ടപ്പെടുന്നത് യാത്രകളെയാണ്. താര ആര്‍ഭാടങ്ങളില്‍ നിന്നെല്ലാം വളരെ വ്യത്യസ്തമായ ജീവിത ശൈലിയാണ് പ്രണവിന്റേത്.

അഭിനയത്തില്‍ മോഹന്‍ലാലിന്റെ ചെറിയൊരു അംശം പോലുമല്ല പ്രണവെന്നും മോഹന്‍ലാലിന്റെ ഒരു കഥാപാത്രം പ്രണവ് ചെയ്യണമെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നും പറയുകയാണ് അമ്മ സുചിത്ര മോഹന്‍ലാല്‍. താന്‍ അങ്ങനെ ആഗ്രഹിച്ചാല്‍ തന്നെ ട്രോളുകള്‍ ഉണ്ടാവുമെന്നും സുചിത്ര പറയുന്നു.

‘ചേട്ടന്റെ സിനിമകള്‍ പ്രണവ് ചെയ്യണമെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. കാരണം അവന്‍ തുടങ്ങിയിട്ടേയുള്ളൂ. അതുകൊണ്ട് തന്നെ ആളുകള്‍ അവനെ താരതമ്യപ്പെടുത്തും. അവന്‍ അദ്ദേഹത്തിന്റെ പകുതി പോയിട്ട് ചെറിയൊരു അംശം പോലുമല്ല. അതുകൊണ്ട് തന്നെ പ്രണവിന് ചേട്ടന്റെ ഒരു സിനിമ ചെയ്യാന്‍ പറ്റട്ടെയെന്ന് പറയുമ്പോള്‍ തന്നെ ട്രോള്‍ വരും. ഇനി അതുകൂടിയാണ് എന്റെ ആഗ്രഹം എന്നൊക്കെ ആളുകള്‍ പറയും. എനിക്കങ്ങനെ ഒരു ആഗ്രഹവുമില്ല,’സുചിത്ര പറയുന്നു.

‘പ്രണവ് ഞാന്‍ പറയുന്നത് മാത്രമേ കേള്‍ക്കൂ എന്ന് അവന്റെ കസിന്‍സ് ഉള്‍പ്പെടെയുള്ള ആളുകള്‍ പലപ്പോഴും പറയാറുണ്ടെങ്കിലും അത് പൂര്‍ണ്ണമായും ശരിയാണെന്ന് ഞാന്‍ കരുതുന്നില്ല. അവന് സ്വന്തം ആശയങ്ങളുണ്ട്-അവന്‍ ധാര്‍ഷ്ട്യമുള്ളവനല്ല, എന്നാല്‍ ശരിയാണെന്ന് താന്‍ വിശ്വസിക്കുന്നത് അവന്‍ പിന്തുടരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം (2024) എന്ന ചിത്രത്തിലാണ് പ്രണവ് അവസാനമായി അഭിനയിച്ചത്, തന്റെ അടുത്ത പ്രോജക്റ്റ് പരസ്യമായി പ്രഖ്യാപിച്ചിട്ടില്ല. എല്ലാ വര്‍ഷവും ചില തിരക്കഥകള്‍ കേള്‍ക്കാറുണ്ടെന്നും എന്നാല്‍ പ്രണവ് ഇപ്പോള്‍ സിനിമകള്‍ ഒഴികെയുള്ള കാര്യങ്ങളിലാണെന്നും സുചിത്ര പറഞ്ഞു.

ReadAlso:

പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്; തന്നെ വിഷം തന്ന് കൊല്ലൂ എന്ന് നടൻ ബാല

വെറും 58 മണിക്കൂർ കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ 100 കോടി നേട്ടവുമായി ദൃശ്യം 3

ഒരു തെറ്റും ചെയ്യാത്ത ഒരാളെ ശിക്ഷിക്കാൻ പാടില്ല; ടിനി ടോമിനെ പിന്തുണച്ച് പ്രിയങ്ക അനൂപ്

‘ജിഹാദി എന്ന് വിളിച്ചിട്ടില്ല, അൻസിബ സഹോദരിയെ പോലെ’; ടിനി ടോം

തെളിവ് കാണിക്കെടാ, ഉളുപ്പുണ്ടോ നിനക്ക്; മാധവിനെ വെല്ലുവിളിച്ച് അശ്വന്ത് കോക്ക്

Tags:

Latest News

ശബരിമല സ്വർണ്ണകൊള്ള: പ്രഭാമണ്ഡലത്തിന്റെയും വാതിലിന്റെ മുകൾ ഭാഗത്തെയും പാളികൾ ഇളക്കി സാമ്പിളുകൾ ശേഖരിക്കും

സംസ്ഥാനത്ത് അതിശക്തമായ മഴ; റെഡ് അലേർട്ട്, നാളെ രണ്ട് ജില്ലകൾക്ക് അവധി പ്രഖ്യാപിച്ചു | heavy rain holiday for 2 districts

തെറ്റുതിരുത്തൽ നടപടിയിലേക്ക് CPIM; പ്ലീനമില്ല, വിപുലീകൃത സംസ്ഥാന സമിതി വിളിക്കും

44 വനിതാ പോലീസ് കോൺസ്റ്റബിൾമാർ കർമ്മപഥത്തിലേയ്ക്ക്

ഷിഗില്ല രോഗവ്യാപനം തടയുന്നതിന് യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണം: പ്രതിപക്ഷ നേതാവ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies