Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

ഓവർ ക്യൂട്ട്നെസ്സ്കളോ എനിക്ക് ഒന്നുമറിയില്ലെന്നോ അവരുടെ ഭാഷയല്ല. മറിച്ചു അനന്യമായ ആത്മവിശ്വാസത്തോടെ തലയുയർത്തി ഇടപെടും

എല്ലാ തെറ്റുകൾക്കും എല്ലാത്തിനും ഒരു വശത്തിലുള്ള സ്ത്രീ മാത്രമെങ്ങനെ ഉത്തരം പറയേണ്ടി വരുന്ന ബാധ്യത എന്താണ്?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 23, 2024, 08:10 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുന്നത് നടിയായ നയൻതാര തന്നെയാണ് നയൻതാരയെ കുറിച്ചുള്ള പല വിശേഷങ്ങളും വാർത്തകളും സോഷ്യൽ മീഡിയ മുഴുവൻ ആലയടിച്ചു കൊണ്ടിരിക്കുന്ന സാഹചര്യമാണ് കാണുന്നത് ഈ സാഹചര്യത്തിൽ തന്നെ നെറ്റ് ഫ്ലക്സ് നയൻതാരയുടെ വിവാഹ വീഡിയോ കൂടി പങ്കുവെച്ചിരുന്നു ഇപ്പോൾ നയൻതാരയെ കുറിച്ച് ഒരു വ്യക്തി തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച് ഒരു കുറിപ്പാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത് നയൻതാര നേരിട്ട ചില അനുഭവങ്ങളെക്കുറിച്ചൊക്കെയാണ് പറയുന്നത് കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ

കഴിഞ്ഞദിവസം നയൻ‌താര ബിയോണ്ട് ഫയറി റ്റെയിൽസ് കണ്ടു.അവരുടെ നാല്പതാമത്തെ പിറന്നാളിന് തന്നെയാണ് നെറ്റ് ഫ്ലിക്സ് ഇത് റിലീസ് ചെയ്തത് എന്ന് തോന്നുന്നു.അതിൽ വളരെ പേരിഫെറൽ ആയി അവർ കടന്നു വന്ന വഴികൾ അനുഭവിച്ച സ്ട്രഗിൾ ഒക്കെ പരാമർശിക്കപ്പെടുന്നുണ്ട്. ഒരു മനുഷ്യന് പോലും എഴുന്നേൽക്കാൻ വയ്യാത്ത വിധം അവരെ ജീവിതം തളർത്തുന്നുണ്ട്. അതിൽ നിന്നെല്ലാം വിട്ടു കൊടുക്കില്ല ഒരു വിധത്തിലും എന്ന രീതിയിലുള്ള ഉയർത്തെഴുന്നേൽപ്പ് കണ്ട് ഒരു സ്ത്രീയെന്ന രീതിയിൽ എനിക്ക് കുളിരു കോരി.ഇപ്പോഴത്തെ സകല ഹേറ്റ് സ്പീച്ചുകൾക്കും സൈബർ ബുള്ളിയിങ്ങിനു ഒക്കെ മുമ്പ് അവരുടെ ജീവിതം ഒരുപാട് ഓഡിറ്റിങ്നു വിധേയമാക്കപ്പെട്ടു.അവരുടെ അഭിനയവഴി,അവരുടെ പ്രേമങ്ങൾ ,അവരുടെ ശരീരം ഒക്കെ നിരന്തരമായി വിചാരണ ചെയ്യപ്പെട്ടു. അതെല്ലാം ഒട്ടും ആഴത്തിൽ പറയുന്നില്ല.

പക്ഷെ എല്ലാറ്റിനും അവസാനം അവർ ഒന്ന് ചോദിക്കുന്നുണ്ട്. എല്ലാ തെറ്റുകൾക്കും എല്ലാത്തിനും ഒരു വശത്തിലുള്ള സ്ത്രീ മാത്രമെങ്ങനെ ഉത്തരം പറയേണ്ടി വരുന്ന ബാധ്യത എന്താണ്? ഉത്തരമില്ല ! അങ്ങനെ കെട്ടപ്പെട്ട ഈ ലോകത്തിനു മുൻപിലൂടെ ആണ് അവർ ജയിച്ചു കയറിയത്. അതിനു ശേഷം അവർ കടന്നു പോയ മാനസികാവസ്ഥകൾ, ലോകത്തിലെ ആരെയും വിശ്വസിക്കാൻ പറ്റാത്തതും, ഓരോ ദിവസവും സ്വന്തം മകളെ ഓർത്തു ആധി പിടിക്കുന്ന അമ്മയും അതിൽ ഉണ്ട്. എന്ത് തന്നെയായാലും മേല്പറഞ്ഞ ഇമോഷനുകൾ ഒക്കെ വളരെ സ്വാഭാവികമായി പറയുന്നുണ്ട്. റിലേഷൻഷിപ് ക്രൈസിസ് ബോഡി ഷെമിങ് ഒക്കെ അവർ നേരിട്ട രീതി. തനിക്കിത് കടന്നു വന്നേ പറ്റൂ എന്ന വഴി,അവരുടെ അസാധാരണമായ നിശ്ചയഡാര്ട്യം ,ധൈര്യം ഒക്കെ ഒക്കെ രസമായി വായിച്ചെടുക്കാം. ഡോക്യൂമെന്ററിയിലെ ഓരോരുത്തരും അവരെ ഓർത്തെടുക്കുന്നത് ഇങ്ങനെയാണ്, അവർ വരുന്നത് പോകുന്നത് ഇടപെടുന്നത് ഒക്കെ അസാമാന്യ ആത്മവിശ്വാസത്തോടെയാണ്. ഓവർ ക്യൂട്ട്നെസ്സ്കളോ എനിക്ക് ഒന്നുമറിയില്ലെന്നോ അവരുടെ ഭാഷയല്ല. മറിച്ചു അനന്യമായ ആത്മവിശ്വാസത്തോടെ തലയുയർത്തി ഇടപെടും.അത് തന്നെയാണ് അവരുടെയഴക്.

അവർ ശരിക്കും ഒരു ലേഡി സൂപ്പർ സ്റ്റാർ തന്നെയാണ്. അവരുടെ ജീവിതപങ്കാളിയായ വിക്കിയെ കണ്ടു മുട്ടുന്നതും അവർ പ്രേമത്തിലാവുന്നതും ഒക്കെ അവരുടെ തന്നെ തിരഞ്ഞെടുപ്പ് ആയിരുന്നു. പ്രേമം കൊണ്ട് തന്നെ അവർ എന്നും നിലനിൽക്കട്ടെ!പരസ്പരം ഈഗോയില്ലതെ അവരുടെ സംസാരം. സൂപ്പർ സ്റ്റാർ എന്ന് തന്നെ അവർ അഡ്രെസ്സ് ചെയ്യപ്പെടുന്നുണ്ടെങ്കിൽ, നെറ്റ്ഫ്ലിക്സ് അവരുടെ വിവാഹം മാർക്കറ്റ് ചെയ്യുന്നുണ്ടെങ്കിൽ അവർ മറ്റാർക്കും സാധ്യമല്ലാത്ത ഉയരത്തിൽ തന്നെയാണ്.ഇതിനിടയ്ക്ക് അവരെ ആക്രമിക്കുന്ന, സ്ലട്ട് ഷെമിങ് ചെയ്യുന്ന ചിലർ ഉണ്ട്. അവർക്കൊന്നും മരുന്നില്ല! അതൊട്ട് അവരെ ബാധിക്കാനും പോകുന്നില്ല. എന്തായാലും നയൻസിനോട് എനിക്ക് ഭയങ്കര സ്നേഹം തോന്നുന്നു

ReadAlso:

ചിലർക്ക് ക്രിഞ്ചായി തോന്നും ! ഞാൻ പറയും മുമ്പ് ഭുവൻ എന്റെ മനസ് മനസിലാക്കി, നിറകണ്ണുകളോടെ അനുമോൾ

കബഡി ടീം സ്വന്തമാക്കിയ ശേഷം വൈകാരിക ബന്ധത്തെക്കുറിച്ച് അഭിഷേക് ബച്ചൻ

സഹോദരനെപ്പോലെ അനുമോളുടെ വിവാഹത്തിന് സാക്ഷ്യം വഹിച്ച് സുരേഷ് ഗോപി

ഇതാണ് കർമ്മ! അഖിൽ എൻആർഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇൻഫ്ലുവൻസർ എയ്ഞ്ചലിന്‍ മരിയ

വരുമാനം കുറഞ്ഞപ്പോഴും ആർഭാട ജീവിതം; റോബിൻ രാധാകൃഷ്ണനെതിരെ ആലപ്പി അഷ്റഫിന്റെ വിമർശനം

story highlight; nayanthara life

Tags: Anweshanam.comactress nayantharaഓവർ ക്യൂട്ട്നെസ്സ്കളോ എനിക്ക് ഒന്നുമറിയില്ലെന്നോ അവരുടെ ഭാഷയല്ല. മറിച്ചു അനന്യമായ ആത്മവിശ്വാസത്തോടെ തലയുയർത്തി ഇടപെടുംnayanthara characterlady superstar nayantharanayanthara life

Latest News

ഇ ഡി കേസ് പ്രതികളുടെ റീൽസ് ചിത്രീകരണം; പ്രതികളെ ഒപ്പിടിപ്പിച്ച് വേഗം വിട്ടില്ല, പൊലീസിന് വീഴ്ച ഉണ്ടായെന്ന് സിറ്റി പൊലീസ് കമ്മീഷണർ | Onam celebrations of ED accused in front of police station investigation report says serious lapse by museum police

മൊബൈല്‍ ക്യാമറയ്ക്ക് മുന്നില്‍ പ്രകോപിതരാകരുത്; ജെൻസി പ്രതിഷേധം പരിഗണിച്ച് ഡൽഹി പൊലീസിന് കർശന മാർഗനിർദേശങ്ങൾ | delhi-police-strict-guidelines-handling-jency-protest

വാഹനങ്ങളിലെ മോഡിഫിക്കേഷനിൽ കർശന നടപടി; വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ നടപടി എടുക്കും | Kerala Highcourt order strict action against vehicle modification minimum 5000 Rupees fine must and fine

സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; വീണയ്‌ക്കെതിരെ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇഡി | ED terms the issuance of the press release against Veena a routine procedure

ഒഡീഷ തീരത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ ചരക്കുകപ്പല്‍ മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍ | Panama-flagged cargo ship carrying sinks off Odisha coast

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies