Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

എന്റെ മോളെ എനിക്ക് തിരികെ തരണമെന്ന് ചെട്ടികുളങ്ങര അമ്മയോട് പ്രാർത്ഥിച്ചു, അമ്മയാണ് മോളെ എനിക്ക് തിരിച്ചു തന്നത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 23, 2024, 09:13 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മലയാളികൾക്ക് വളരെ സുപരിചിതയായ നടിയാണ് നയൻതാര വലിയൊരു ആരാധകനിടയിൽ തന്നെ വളരെ ചെറിയ സമയം കൊണ്ട് തന്നെ നയൻതാര സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട് മലയാള സിനിമയിലൂടെയാണ് നയൻസിന്റെ തുടക്കമെങ്കിലും താരത്തിന് കൂടുതൽ ആരാധകരെ സമ്മാനിച്ചത് തമിഴ് സിനിമ ലോകമാണ് ശരത്കുമാർ നായകനായി എത്തിയ എന്ന ചിത്രം മുതലാണ് താരം ആരാധകരുടെ മനസ്സിൽ ഇടം നേടിത്തുടങ്ങിയത് വലിയൊരു ആരാധകനിര തന്നെയാണ് താരത്തിന് ഇപ്പോൾ സ്വന്തമായി ഉള്ളത് എന്നാൽ കുറച്ച് കാലങ്ങളായി താരം വളരെയധികം വിമർശനങ്ങൾ നേരിട്ട് കൊണ്ടിരിക്കുകയാണ്

കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയ മുഴുവൻ ചർച്ച ചെയ്യുന്നത് നയൻതാരയെ കുറിച്ചാണ്. നയൻതാരയുടെ വിവാഹ വീഡിയോ കൂടി അടുത്ത സമയത്ത് പുറത്തുവന്നിരിക്കുകയാണ് നെറ്റ്ഫ്ലിക്സ് ആണ് ഈ ഒരു വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. ഈ ഒരു വീഡിയോയിൽ നയൻതാരയുടെ അമ്മ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് മകൾ വളരെയധികം വേദനകളും കഷ്ടപ്പാടുകളും ഒക്കെ അനുഭവിച്ചിരുന്നു എന്നും തന്റെ മകളെ തനിക്ക് അറിയാമെന്നുമാണ് അമ്മ പറയുന്നത് ദൈവം കഴിഞ്ഞാൽ തന്റെ മകളെ അറിയാവുന്ന ഏക വ്യക്തി താനാണ് എന്നും അമ്മ പറയുന്നുണ്ട്

 

View this post on Instagram

 

A post shared by Chettikulangara_Grammam (@chettikulangara_grammam_fbpage)

അതോടൊപ്പം ചെട്ടികുളങ്ങര ഭഗവതി lയോട് തനിക്കുള്ള ഇഷ്ടത്തെക്കുറിച്ചും പറയുന്നുണ്ട് നയൻതാരയുടെ അമ്മ താൻ ഈശോയെ പ്രാർത്ഥിക്കാറുണ്ട് എന്നാൽ അതേപോലെതന്നെ താൻ ചെട്ടികുളങ്ങര അമ്മയുടെ അടുത്ത് പോകാറുണ്ട്. രാവിലെ എഴുന്നേറ്റാൽ ഉടനെ ഞാൻ അമ്മയുടെ അടുത്ത് പോയി പ്രാർത്ഥിക്കും അമ്മയാണ് എനിക്ക് തിരിച്ച് മകളെ തന്നത്. ഈശോയുടെ അടുത്തും ഞാൻ പ്രാർത്ഥിക്കും രണ്ടുമുണ്ട്. എല്ലാം കൈവിട്ടുപോയി എന്ന് തോന്നിയിട്ടുള്ള നിമിഷങ്ങൾ ഉണ്ട് ആ നിമിഷങ്ങളിൽ ഒക്കെ ഞാൻ പ്രാർത്ഥിച്ചിട്ടുള്ളത് അമ്മയോടാണ് എന്റെ മോളെ എനിക്ക് തിരികെ തരണമേ എന്ന് മാത്രമേ ഞാൻ അമ്മയോട് പ്രാർത്ഥിച്ചിട്ടുള്ളൂ എനിക്ക് തിരിച്ചു തരികയും ചെയ്തു എന്നാണ് പറയുന്നത് താരത്തിന്റെ വാക്കുകൾ വളരെ വേഗം ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്

ReadAlso:

തല’യെ കാണാൻ ‘തലൈവർ’ എത്തി; ലണ്ടനിൽ അജിത്തും വിജയിയും, ആശ്ലേഷിച്ച് സന്തോഷം പങ്കിട്ട് താരങ്ങൾ

ചന്ദ്രയും ഈ സമ്മാനം അർഹിക്കുന്ന ! ലോകേഷിന് മാത്രം ബിഎംഡബ്ല്യു’; പരസ്യമായി എതിര്‍ത്ത് സാനിയ അയ്യപ്പൻ

തമിഴകത്ത് വീണ്ടും ഫാൻ ഫൈറ്റ്: സൂര്യയ്ക്കും ശിവകാർത്തികേയനും ഇടയിൽ നടന്നതെന്ത്?

മകൾ ദുവയുടെ പിറന്നാൾ ചിത്രങ്ങൾ പങ്കുവെച്ച് ദീപികയും രൺവീറും; അച്ഛന്റെ തനിപ്പകർപ്പെന്ന് ആരാധകർ

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് ഇന്ന് 75 വയസ്സ് ; ആശംകളുമായി സിനിമാ ലോകം

Tags: NAYANTHARA MOTHERnayntharaഎന്റെ മോളെ എനിക്ക് തിരികെ തരണമെന്ന് ചെട്ടികുളങ്ങര അമ്മയോട് പ്രാർത്ഥിച്ചുഅമ്മയാണ് മോളെ എനിക്ക് തിരിച്ചു തന്നത്nayathara lifeomana kurian

Latest News

ഹൈറിച്ച് കള്ളപ്പണ ഇടപാടിലെ ഇ ഡി കേസ്: മുഖ്യപ്രതി കെ ഡി പ്രതാപന്റെ ജാമ്യ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

സുശാന്തിന്റെ മുൻ മാനേജറുടെ മരണത്തില്‍ FIR രജിസ്റ്റർ ചെയ്ത് CBI; ആദിത്യ താക്കറെ പ്രതി | sushant-singh-rajput-former-manager-case-cbi-fir-aaditya-thackeray-accused

വർഗീയ കാർഡ് ഇറക്കിയത് കൊണ്ടാണ് തോറ്റത്; തിരഞ്ഞെടുപ്പിൽ ബിജെപിയെക്കാൾ വർഗീയത പ്രചരിപ്പിച്ചത് CPIM; പിഎംഎ സലാം

വൈദ്യുതി പ്രതിസന്ധിയ്ക്ക് നേരിയ ആശ്വാസം; കേന്ദ്ര വിഹിതമായി 150 മെഗാവാട്ട് വൈദ്യുതി ഇന്ന് രാത്രി മുതൽ ലഭിക്കും

ഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരു പരീക്ഷ കൂടി: ലേണേഴ്‌സ് കഴിഞ്ഞ് 30 ദിവസത്തിന് ശേഷം ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റ് | Hazard Perception Test for driving licence

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies