നേന്ത്രപ്പഴം – 1 കിലോ
അവൽ – 1 കപ്പ്
തേങ്ങ ചിരകിയത് – 1 1/2 കപ്പ്
പഞ്ചസാര – 2 അല്ലെങ്കിൽ 3 ടീസ്പൂൺ
കശുവണ്ടി – 2 അല്ലെങ്കിൽ 3 ടീസ്പൂൺ
ഉണക്കമുന്തിരി – 1 അല്ലെങ്കിൽ 2 ടീസ്പൂൺ
ഏലം – രണ്ടോ മൂന്നോ എണ്ണം
നെയ്യ് – 3 അല്ലെങ്കിൽ 4 ടീസ്പൂൺ
അതിലേക്ക് നേന്ത്ര പഴം കൂടെ ചേർത്ത് കൊടുക്കാം. നന്നായി ഇളക്കി യോജിപ്പിച്ചു മിക്സ് ചെയ്തു എടുക്കുക. നെയ്യ് കൂടുതൽ ഇഷ്ടമുള്ളവർക്ക് ഒരു സ്പൂൺ കൂടെ ചേർത്ത് കൊടുക്കാം. പഴയകാല വിഭവം ആയ ഈ പഴം നുറുക്ക്, ലഞ്ച് ബോക്സിൽ കൊടുത്തു വിടാൻ ആയാലും, വളരെ നല്ലതാണ്. പണ്ടത്തെ വിഭവങ്ങൾ കഴിച്ചാൽ കൂടുതൽ ആരോഗ്യത്തോടെ ഇരിക്കാം എന്ന് പറയുന്നതിന് ഒത്തിരി കാരണങ്ങൾ ഉ ണ്ടായിരുന്നു എന്ന് ഇങ്ങനെ ഉള്ള ഓരോ പലഹാരങ്ങൾ കാണുമ്പോൾ മനസിലാകും. പോഷക സമൃദ്ധമാണ് ഈ വിഭവം. നേന്ത്ര പഴം ആയതുകൊണ്ട് ശരീരത്തിന് ഒത്തിരി നല്ലതാണ്.