Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘മൂക്കിൽ നിന്നും ബ്ലെഡ് വരുന്നുണ്ടായിരുന്നു’; സർജറിക്ക് ശേഷം റോബിന്റെ അവസ്ഥ… | dr-robin-radhakrishnan-to-undergo-surgery

സർജറിക്കുശേഷമുള്ള വിവരങ്ങളൊന്നും റോബിൻ പങ്കിട്ടിരുന്നില്ല

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 27, 2024, 08:31 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ബി​ഗ് ബോസ് റിയാലിറ്റി ഷോയുടെ ഭാ​ഗമായശേഷം മലയാളികൾക്ക് സുപരിചിതനും സോഷ്യൽമീ‍ഡിയ സെലിബ്രിറ്റിയുമായി മാറിയ വ്യക്തിയാണ് ഡോ. റോബിൻ രാധാകൃഷ്ണൻ. ഇതുവരെ സംപ്രേഷണം ചെയ്തിട്ടുള്ള ആറ് സീസണുകളിൽ ഡോക്ടേഴ്സിനിടയിൽ നിന്ന് റോബിൻ മാത്രമാണ് മത്സരാർത്ഥിയായി പങ്കെടുത്തിട്ടുള്ളത്. ഈ വരുന്ന 22 ആം തിയ്യതി താൻ ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനാകാൻ പോവുകയാണെന്ന് പുതിയ വ്ലോ​ഗ് വീഡിയോയിലൂടെ റോബിൻ അറിയിച്ചിരുന്നു. വീഡിയോയിൽ ശസ്ത്രക്രിയയുടെ വിശദാംശങ്ങളും റോബിൻ നൽകിയിരുന്നു. എന്നാൽ സർജറിക്കുശേഷമുള്ള വിവരങ്ങളൊന്നും റോബിൻ പങ്കിട്ടിരുന്നില്ല.

പ്രിയതാരം അസുഖ വിവരം പങ്കിട്ട് എത്തിയതോടെ നിരവധി ആരാധകരാണ് പ്രാർത്ഥനകൾ ആശംസിച്ച് എത്തിയത്. എല്ലാം അതിജീവിച്ച ഡോക്ടർക്ക് ഇതൊക്കെ കടന്ന് മുന്നോട്ട് പോകാൻ പറ്റും. സർജറിയൊക്കെ നന്നായി നടക്കട്ടെ. എല്ലാവരുടെയും പ്രാർത്ഥനയും സപ്പോർട്ടും എപ്പോഴും ഉണ്ടാകും. സർജറിയൊക്കെ കഴിഞ്ഞ് ആരോഗ്യം വീണ്ടെടുത്ത് ഡോക്ടർ വരുന്നത് കാണാൻ കാത്തിരിക്കുന്നു എന്നിങ്ങനെയെല്ലാം കമന്റുകളുണ്ട്.

അതുപോലെ ബിഗ് ബോസ് ഹൗസില്‍ വെച്ച് റോബിന് അസുഖമുണ്ടെന്ന് പരക്കെ സംസാരം ഉണ്ടായിരുന്നു. വര്‍ഷത്തില്‍ ഒരിക്കല്‍ താന്‍ എംആര്‍ഐ സ്‌കാനിങ് എടുക്കാറുണ്ടെന്നും ഷോയ്ക്ക് അകത്ത് വെച്ച് റോബിൻ പറഞ്ഞിട്ടുണ്ട്. എന്നാല്‍ എന്താണ് രോഗമെന്ന് ഷോയ്ക്കുശേഷമാണ് റോബിൻ വെളിപ്പെടുത്തിയത്. താരത്തിന് ബോണ്‍ ട്യൂമറാണുള്ളത്. എനിക്കും ഒരുപാട് വേദനകള്‍ ഉണ്ടായിട്ടുണ്ട്. സത്യത്തില്‍ എന്റെ വീഴ്ചകളാണ് വിജയത്തിലേക്ക് എന്നെ നയിച്ചത്.

മരുന്ന് കഴിച്ചിട്ടും ഉറങ്ങിയിട്ടും മാറാത്ത കടുത്ത തല വേദന വന്നാല്‍ എങ്ങിനെയിരിയ്ക്കും. അതെല്ലാം സഹിക്കുന്ന ആളാണ് ഞാന്‍. എനിക്ക് ബോണ്‍ ട്യൂമറാണ്. രണ്ട് വര്‍ഷമായി ഞാന്‍ ആ അസുഖത്തെ നേരിട്ടുകൊണ്ടിരിയ്ക്കുകയാണ് എന്നാണ് റോബിന്‍ അന്ന് തന്റെ മറ്റൊരു രോ​ഗാവസ്ഥയെ കുറിച്ച് വെളിപ്പെടുത്തി പറഞ്ഞത്.

ഇപ്പോഴിതാ റോബിന്റെ ആരോ​ഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് നിരന്തരമായി വന്ന അന്വേഷണങ്ങൾക്ക് പുതിയ വീഡിയോയിലൂടെ മറുപടി പറയുകയാണ് ആരതി പൊടി. ആരതിയും റോബിനൊപ്പം ഓപ്പറേഷൻ തിയേറ്ററിൽ കയറിയിരുന്നു. റോബിൻ അതിനായി അനുവാദം വാങ്ങിയിരുന്നു.

ഓപ്പറേഷന്റെ ആഫ്റ്റർ എഫക്ടായി മുഖത്ത് മുഴുവൻ നീരുവന്നതിനാൽ റോബിൻ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. സർജറിയെ കുറിച്ചും റോബിന്റെ ആരോ​ഗ്യസ്ഥിതിയെ കുറിച്ചും ആരതി പൊടി പറഞ്ഞത് ഇങ്ങനെയാണ്… ഓപ്പറേഷൻ സക്സസ് ഫുള്ളായി നടന്നു. ഇപ്പോൾ റോബിൻ ചേട്ടൻ റെസ്റ്റിലാണ്. ഡോക്ടറുടെ അവസ്ഥ അന്വേഷിച്ച് ഒരുപാട് മെസേജുകൾ വരുന്നുണ്ട്. റോബിൻ ചേട്ടൻ സുഖമായിരിക്കുന്നു. മുഖത്ത് മുഴുവൻ നീരുണ്ട്.

അതിനാലാണ് വീഡിയോയിൽ വരാത്തത്. മൂക്കിന് മുകളിലുള്ള സ്റ്റിച്ച് എടുത്തു. ഒരു മാസം എടുക്കാൻ എല്ലാം മാറി വരാൻ. ഇഞ്ചക്ഷൻ പോലും പേടിയുള്ള ഞാൻ ഓപ്പറേഷൻ നടന്നപ്പോൾ റോബിൻ ചേട്ടനൊപ്പം ബൈ സ്റ്റാന്ററായി ഓപ്പറേഷൻ തിയേറ്ററിനുള്ളിൽ കയറി. വലിയ കുഴപ്പമൊന്നും ഉണ്ടാവില്ലെന്ന് കരുതിയാണ് ധൈര്യത്തോടെ കയറിയത്.

ReadAlso:

ട്രോളുകളിൽ നിന്ന് 890 കോടിയുടെ ബ്രാൻഡിലേക്കുള്ള വളർച്ച; വിമർശകർക്ക് അഭിനയത്തിലൂടെ മറുപടി പറഞ്ഞ ആലിയ ഭട്ട്

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താനാരുടേയും പുറകെ നടന്നിട്ടില്ല! വോയ്സ് നോട്ട് പുറത്തുവിട്ട് അഖിൽ മാരാർ

‘പരാജയപ്പെട്ട സംവിധായകന്‍’ എന്റെ അച്ഛനാണ്, പേര് സിബി മലയില്‍’; പേളിയ്ക്ക് മറുപടി നല്‍കി ജോ സിബി മലയില്‍

മാനുഷികത, അതാവണം എല്ലാ രാഷ്ട്രീയത്തിനും മേലെ നില്‍ക്കേണ്ടത് ; ഡൽഹി സമരത്തെ പിന്തുണച്ച് മ‍ഞ്ജു വാരിയർ, സൈബര്‍ ആക്രമണം |Cyberattack against actress Manju Warrier after expressing solidarity with the Delhi protest

‘യുവാക്കളാണ് നമ്മുടെ സ്വത്ത്, അവരുടെ ശബ്ദം കേള്‍ക്കൂ’; വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച് മമ്മൂട്ടി | mammootty’s fb post supporting cjp student protest in delhi

പൊതുവെ ഓപ്പറേഷൻ തിയേറ്ററിൽ പേഷ്യന്റിനൊപ്പം ബൈസ്റ്റാന്ററെ പ്രവേശിപ്പിക്കില്ല. റോബിൻ ചേട്ടൻ ഡോക്ടറോട് റിക്വസ്റ്റ് ചെയ്തത് അനുവാദം വാങ്ങിയതിനാലാണ് ഞാൻ കയറിയത്. തുടക്കത്തിൽ ചിരിച്ചുകൊണ്ട് നിന്നെങ്കിലും പിന്നീടുള്ള പ്രൊസീജിയർ കണ്ടപ്പോൾ എന്റെ ബോധം മൊത്തം പോയി. അതുകൊണ്ട് മാറി സൈഡിൽ നിന്നു. കുറച്ച് നേരം റോബിൻ ചേട്ടന്റെ കാലിന് അരികിൽ നിന്നു.

പിന്നെ കുറച്ചുനേരം കൈ പിടിച്ച് നിന്നു. ടെൻഷൻ കാരണം ടേബിളിനെ റൗണ്ട് ചെയ്ത് നിൽക്കുകയായിരുന്നു ഞാൻ. സാധാരണ ഉറക്ക ​ഗുളിക കൊടുത്താൽ പേഷ്യന്റ്സ് ഓപ്പറേഷൻ തീരും വരെ ഉറക്കമായിരിക്കും. പക്ഷെ റോബിൻ ചേട്ടൻ മാത്രം ഓപ്പറേഷന് ഇടയിലും ഡോക്ടേഴ്സിനോട് നിർത്താതെ സംസാരിക്കുകയും സംശയങ്ങൾ ചോ​ദിക്കുകയുമെല്ലാമായിരുന്നു.

അവസാനം റോബിൻ മിണ്ടാതിരിക്കൂവെന്ന് ഡോക്ടർ‌ക്ക് പറയേണ്ടി വന്നു. സ്റ്റിച്ചിടുമ്പോൾ വരെ സംസാരമായിരുന്നു. എല്ലാം കഴിഞ്ഞ് തിരികെ എത്തിയപ്പോഴാണ് വേദന തുടങ്ങിയത്. മൂക്കിൽ നിന്നും ബ്ലെഡ് വരുന്നുണ്ടായിരുന്നു. എല്ലാം ഞാൻ തുടച്ചുകൊടുത്തിരുന്നു. അതൊക്കെ കണ്ടതുകൊണ്ട് ‍ഞാൻ രണ്ട്, മൂന്ന് ദിവസം ഭക്ഷണം കഴിച്ചില്ല. കാരണം കഴിക്കാനിരിക്കുമ്പോൾ ഇത് തന്നെ ഓർമ വരും.

റോബിൻ ചേട്ടൻ ഇപ്പോൾ ഓക്കെയാണ്. ഇനി ഞാൻ എന്റെ വിവാഹത്തിനുള്ള ഡ്രസ് തയ്യാറാക്കാൻ പോവുകയാണ്. അല്ലെങ്കിൽ വിവാഹനിശ്ചയത്തിന് സംഭവിച്ചതുപോലെ ഞാൻ ബുദ്ധിമുട്ടും എന്നാണ് പുതിയ വീഡിയോയിൽ ആരതി പറഞ്ഞത്. നിരവധി പേരാണ് റോബിന് പ്രാർത്ഥനകളും മറ്റും നേർന്ന് കമന്റ് ബോക്സിൽ എത്തിയത്.

content highlight: dr-robin-radhakrishnan-to-undergo-surgery

Tags: arathy podiBigg BossAnweshanam.comrobinഅന്വേഷണം.കോം

Latest News

അർജുൻ ആയങ്കിയുടെ സഹായികൾക്ക് ജാമ്യം | Bail for Arjun Ayanki’s associates

ഫ്രഷ് കട്ട് മാലിന്യ സംസ്‌കരണ കേന്ദ്രം ജനവാസ മേഖലയിൽ നിന്ന് മാറ്റും; കമ്പനി അധികൃതർ സന്നദ്ധത അറിയിച്ചെന്ന് പി.കെ. ഫിറോസ് MLA

ലിയോണല്‍ മെസ്സിയുടെ പിതാവ് ഹോര്‍ഗെ മെസ്സി അന്തരിച്ചു | Lionel Messi’s father Jorge dies at the age of 68

അർജുൻ ആയങ്കി ഒളിവിൽ പോകാൻ ഉപയോഗിച്ച കാർ കസ്റ്റഡിയിൽ | Car used by Arjun Ayanki to go into hiding taken into custody

വന്ദേമാതരം ഉത്തരവ്; നിലപാടിൽ മാറ്റമില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി | p k kunhalikutty vande mataram mandatory

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies