Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

“അഭിനയിക്കണ്ട എന്ന ആ തീരുമാനം തെറ്റായിരുന്നു എന്ന് ഈ നിമിഷം വരെ തോന്നിയിട്ടില്ല “- ആശ ശരത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 27, 2024, 05:57 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കുങ്കുമപൂവ് എന്ന സീരിയലിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ തന്റേതായ ഇടം നേടിയെടുത്ത കലാകാരിയാണ് ആശാ ശരത്ത് നിരവധി ആരാധകരെയാണ് ആശാ ശരത് ചെറിയ സമയം കൊണ്ട് തന്നെ സ്വന്തമാക്കിയത്. മികച്ച ഒരു നർത്തകി കൂടിയാണ് ആശ. വലിയൊരു ആരാധകനിരയാണ് താരത്തിന് സ്വന്തമായി ഉള്ളത് എന്നാൽ വർഷങ്ങൾക്കു മുൻപേ തന്നെ സിനിമയിൽ എത്തേണ്ടിയിരുന്ന ഒരു വ്യക്തിയാണ് ആശാ ശരത്ത് കമലദളം എന്ന സിനിമയിൽ ആശാ ശരത്ത് അഭിനയിക്കാനുള്ള അവസരം ലഭിച്ചിട്ടും അത് വേണ്ട എന്ന് വെച്ചതാണ് ഇതിനെക്കുറിച്ച് ഒരിക്കൽ ആശാ ശരത്ത് തന്നെ പറഞ്ഞിരുന്നു ആ വാക്കുകൾ ഇങ്ങനെ…

” ഞാൻ ഡിഗ്രി പഠിക്കുന്ന സമയത്താണ് കമലദളം സിനിമയിലെ മാളവിക നങ്ങ്യാർ എന്ന കഥാപാത്രം അവതരിപ്പിക്കാൻ അവസരം ഇങ്ങോട്ട് തേടി വരുന്നത്. കലാപരമായി ഏറെ അടുത്തു നിന്ന കുടുംബം ആയിരുന്നു ഞങ്ങളുടേത്. അതിനാൽ വളരെ ചെറിയ പ്രായം മുതൽ തന്നെ ഞാൻ നൃത്തം അഭ്യസിച്ചിരുന്നു .

എന്റെ അമ്മ സുമതി കേരളാ കലാമണ്ഡലത്തിലെ നൃത്ത അധ്യാപികയായിരുന്നു . സിനിമയിലെ കഥാപാത്രത്തിനായി ശാസ്ത്രീയ നൃത്തം അറിയാവുന്ന കുട്ടിയെ തേടിയുള്ള സംവിധായകന്റെ അന്വേഷണമാണ് എന്നിൽ എത്തിച്ചേർന്നത്.

ജയറാമേട്ടൻ ഒരു ദിവസം വിളിച്ചിട്ട്, ലോഹിതദാസ് സർ വിളിക്കും എന്ന് പറഞ്ഞു. എന്നാൽ ആ സമയം എനിക്ക് എന്താണ് കാര്യം എന്ന് പിടികിട്ടിയിരുന്നില്ല. ശേഷം ലോഹി സർ ആണ് കഥാപാത്രത്തെ കുറിച്ചു പറയുന്നത്. അത് കേട്ടപ്പോൾ കഥാപാത്രത്തോട് താൽപര്യം തോന്നി പക്ഷെ , സിനിമ ചെയ്യുന്നില്ല എന്ന് ഞാൻ തീരുമാനിച്ചു.

അതിനുള്ള കാരണം, പഠനത്തിനാണ് അന്ന് ഞാനും കുടുംബവും മുൻ‌തൂക്കം നൽകിയത്. ഒപ്പം അറിയപ്പെടുന്ന ഒരു നർത്തകി ആകുക എന്നതും. എന്റെ ആ സ്വപ്‌നങ്ങൾ പൂർത്തിയാക്കുന്നതിന് വേണ്ടി ഞാൻ തന്നെയാണ് സിനിമ വേണ്ടെന്നു വച്ചത്. പോരെങ്കിൽ സിനിമയിൽ അഭിനയിക്കുക , നടിയാവുക തുടങ്ങിയ ആഗ്രഹങ്ങൾ ഒന്നും തന്നെ അന്ന് ഉണ്ടായിരുന്നില്ല, സിനിമ കണ്ടപ്പോൾ , ആ കഥാപാത്രത്തോട് വല്ലാത്ത ഇഷ്ടം തോന്നി . ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു എന്നും തോന്നി. എന്നാൽ അഭിനയിക്കേണ്ട എന്ന് ഞാനെടുത്ത തീരുമാനം തെറ്റാണെന്ന് ഇന്ന് വരെ തോന്നിയിട്ടില്ല”
Story Highlights ; asha srath talkes cinema

ReadAlso:

പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്; തന്നെ വിഷം തന്ന് കൊല്ലൂ എന്ന് നടൻ ബാല

വെറും 58 മണിക്കൂർ കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ 100 കോടി നേട്ടവുമായി ദൃശ്യം 3

ഒരു തെറ്റും ചെയ്യാത്ത ഒരാളെ ശിക്ഷിക്കാൻ പാടില്ല; ടിനി ടോമിനെ പിന്തുണച്ച് പ്രിയങ്ക അനൂപ്

‘ജിഹാദി എന്ന് വിളിച്ചിട്ടില്ല, അൻസിബ സഹോദരിയെ പോലെ’; ടിനി ടോം

തെളിവ് കാണിക്കെടാ, ഉളുപ്പുണ്ടോ നിനക്ക്; മാധവിനെ വെല്ലുവിളിച്ച് അശ്വന്ത് കോക്ക്

Tags: Anweshanam.comasha srath talkes cinemaasha srath talkes actingasha srathasha srath talkes cinema actingasha srath talkes her lifeasha srath talkes kamaladhalam

Latest News

44 വനിതാ പോലീസ് കോൺസ്റ്റബിൾമാർ കർമ്മപഥത്തിലേയ്ക്ക്

ഷിഗില്ല രോഗവ്യാപനം തടയുന്നതിന് യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണം: പ്രതിപക്ഷ നേതാവ്

ഓര്‍മ്മിക്കുമോ ഇനിയെങ്കിലും: സ്വകാര്യതയിലെ കടന്നുകയറ്റം കുറ്റകരമാണ്; ഓര്‍മ്മിപ്പിച്ച് പോലീസ്

ബെന്നി തോമസിന്റെ രാജി: മുഖ്യമന്ത്രിയുടെ ഇടപെടലിലോ ?; മിണ്ടാതെ മന്ത്രി സണ്ണിജോസഫ്

സ്ത്രീകളേ യാത്രാ സൗജന്യം ഒണ്‍ലി ഓര്‍ഡിനറി ബസുകളില്‍ മാത്രം: ആശ്വസം, രണ്ടാം ഘട്ടവും മൂന്നാം ഘട്ടവും ഉണ്ടെന്ന മന്ത്രിയുടെ വാക്ക്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies