മലയാളികളുടെ അടുക്കളയിൽ സ്ഥിര സാന്നിധ്യമായി മാറിയോ ഒന്നാണ് കറിവേപ്പില രുചി കൂട്ടുവാൻ മാത്രമല്ല ആരോഗ്യം മികച്ചത് ആക്കുവാനും കറിവേപ്പിലയാണ് എല്ലാവരും തിരഞ്ഞെടുക്കുന്നത്. ആരോഗ്യത്തിന് മുൻപന്തിയിൽ തന്നെയാണ് കറിവേപ്പില കറിവേപ്പിലയുടെ പല ഗുണങ്ങളും പലർക്കും അറിയില്ല . മുടി വളരുന്നതിനും ആന്റിഓക്സിഡന്റ് ശരീരത്തിന് നൽകുന്നതിനുമൊക്കെ കറിവേപ്പിലയ്ക്ക് കഴിവുണ്ട്, ഇവയ്ക്ക് പുറമേ മറ്റുചില ഗുണങ്ങൾ കൂടി കറിവേപ്പിലയ്ക്ക് ഉണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.
വെറും വയറ്റിൽ കറിവേപ്പില ചവച്ച് കഴിക്കുകയാണെങ്കിൽ നിരവധി ഗുണങ്ങളാണ് ഒരു വ്യക്തിയിൽ ഉണ്ടാകുന്നത് ദേഹനം മെച്ചപ്പെടുക എന്നതാണ് ആദ്യഘട്ടം. നാരുകൾ വളരെയധികം അടങ്ങിയിട്ടുള്ളതാണ് കറിവേപ്പില . അതുകൊണ്ട് തന്നെ മലബന്ധം പോലുള്ള പ്രശ്നങ്ങൾക്ക് ഇത് വലിയ പരിഹാരം നൽകുന്നുണ്ട്. കുടലിന്റെ ആരോഗ്യത്തിന് കറിവേപ്പില ദിവസവും വെറും വയറ്റിൽ ചവച്ച് അരച്ച് കഴിക്കുന്നത് വളരെ നല്ലതാണ്
വളരെയധികം അനുഭവിക്കുന്ന വ്യക്തികൾക്കും അതിരാവിലെ കറിവേപ്പില കഴിക്കാവുന്നതാണ് ബീറ്റ കരോട്ടിനും ആന്റി ഓക്സിഡന്റുകളും വളരെയധികം അടങ്ങിയിട്ടുള്ള കറിവേപ്പില മുടിയുടെ കരുത്ത് വർദ്ധിപ്പിക്കാൻ വളരെയധികം സഹായിക്കുന്നുണ്ട് .അതോടൊപ്പം തന്നെ നര മാറുവാനും ഉള്ളു വർദ്ധിപ്പിക്കുവാനും കറിവേപ്പിലയ്ക്ക് കഴിവുണ്ട് , രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിലും കറിവേപ്പില വളരെയധികം പ്രാധാന്യം നൽകുന്നുണ്ട് ശരീരഭാരം നിയന്ത്രിക്കുക കൊഴുപ്പ് ഇല്ലാതാക്കുക ശരീരത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്യുക കരളിന്റെ ആരോഗ്യം മികച്ചതാക്കുക തുടങ്ങിയവയൊക്കെ കറിവേപ്പില ചെയ്യാറുണ്ട്, ഗർഭിണിയായ ഒരു സ്ത്രീക്ക് ആദ്യത്തെ മൂന്നുമാസം ഓക്കാനം ഉണ്ടാവുകയാണെങ്കിൽ കറിവേപ്പില വെറും വയറ്റിൽ കഴിക്കുന്നത് നല്ലതാണ് രക്ഷനേടാൻ സാധിക്കും ശരീരത്തിന് മാത്രമല്ല ചർമ്മത്തിനും വളരെ മികച്ച ഒന്നാണ് കറിവേപ്പില.
story highlight;curry leafes benafits,