തൊലി കളഞ്ഞ് ബദാം കഴിക്കുന്നവരാണ് കൂടുതലും തലേദിവസം കുതിർത്ത ഭേദം കഴിക്കുന്നത് കൊണ്ട് ഒരുപാട് ഗുണങ്ങളുണ്ട് എന്നാൽ ഇത് തൊലി കളഞ്ഞ് കഴിക്കാൻ പാടില്ല തൊലിയോട് കൂടി ബദാം കഴിക്കുമ്പോഴാണ് കൂടുതൽ ഗുണങ്ങൾ നമ്മുടെ ശരീരത്തിന് ലഭിക്കുന്നത് വളരെയധികം ആരോഗ്യ ഗുണങ്ങൾ ഉള്ള ഒന്നാണ് ബദാം എന്ന് അറിയാം
ആരോഗ്യകരമായ കൊഴുപ്പുകൾ നാരുകൾ പ്രോട്ടീൻ വൈറ്റമിൻ ഇ മഗ്നീഷ്യം ആന്റി ഓക്സിഡന്റ് കൾ എന്നിവ തൊലിയുള്ള ബദാമിൽ നിന്നുമാണ് ശരീരത്തിലേക്ക് എത്തുന്നത്. തൊലിയോട് ബദാം കഴിക്കുന്നതാണ് ആരോഗ്യത്തിന് കൂടുതൽ നല്ലത് കാരണം ബദാമിന്റെ തൊലിയിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട് മെച്ചപ്പെടുത്തുകയും കുടലിന്റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും. ഈ നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുവാനും വിശപ്പ് കുറയ്ക്കുവാനും വണ്ണം കുറയ്ക്കുവാനും ഒക്കെ സഹായിക്കുകയാണ് ചെയ്യുന്നത്. ഗുണങ്ങൾ ഏറെയാണ് കുതിർത്ത ബദാമിനും ചർമ്മത്തിന്റെ ആരോഗ്യത്തിന് ആണ് കുതിർത്ത് ബദാം കഴിക്കുന്നത് ചർമം ലോലമാകുവാനും ചർമം തിളങ്ങുവാനും കുതിർത്ത ബദാം സഹായിക്കും. ബദാമിന്റെ തൊലിയിൽ ആന്റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട് ഇവ ഹൃദയത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും
ഫൈബറും ആന്റി ഓക്സിഡന്റ് കളും ലഭിക്കണമെങ്കിൽ ബദാം തൊലിയോടെ കഴിക്കുന്നതാകും ആരോഗ്യത്തിന് നല്ലത്.. ബദാം ദിവസവും കഴിക്കുന്നത് ചർമ്മത്തിന് മാത്രമല്ല തലച്ചോറിന്റെയും ആരോഗ്യത്തിന് മികച്ചതാണ് അതുകൊണ്ട് എല്ലാദിവസവും ബദാം കഴിക്കുവാൻ ശീലിക്കുക
story; almond benafits