Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

അത് “മാലിന്യമല്ല” ഒരു “മാങ്ങ”യായിരുന്നു: എങ്കിലും തെറ്റ് സമ്മതിക്കുന്നു; ഒരു മാങ്ങാണ്ടിക്ക് 25,000 രൂപ പിഴയടയ്ക്കുന്നെങ്കില്‍ വലിയ മാലിന്യങ്ങള്‍ക്ക് എന്തായിരിക്കും പിഴയെന്ന് എം.ജി. ശ്രീകുമാര്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 3, 2025, 05:05 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കൊച്ചി ബോള്‍ഗാട്ടിയിലെ തന്റെ വീട്ടില്‍ നിന്നും കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞത് തെറ്റു തന്നെയാണെന്ന് ഗായകന്‍ എം.ജി. ശ്രീകുമാറിന്റെ ഏറ്റു പറച്ചില്‍. പക്ഷെ, വലിച്ചെറിഞ്ഞത് മാലിന്യമല്ല, വീട്ടു മുറ്റത്തു നില്‍ക്കുന്ന മാവില്‍ നിന്നും അണ്ണാന്‍ ചപ്പിയ മാങ്ങയായിരുന്നു. വലിച്ചെറിഞ്ഞത്, വീട്ടിലെ ജോലിക്കാരിയാണ്. തറയില്‍ വീണ മാങ്ങ പേപ്പറില്‍ പൊതിഞ്ഞാണ് കായലിലേക്ക് എറിഞ്ഞത്. അത് വേണമെങ്കില്‍ തെളിയിക്കാം. എന്നാല്‍, ചെയ്തത് തെറ്റാണ്. ചെയ്യാന്‍ പാടില്ലാത്തതാണ്. പക്ഷെ, ഒരു മാങ്ങയക്കും മാങ്ങാണ്ടിക്കും ഇത്രയും വലിയ പിഴ ചരിത്രത്തില്‍ ആദ്യമായിട്ടാണ് കിട്ടിയതെന്നും ശ്രീകുമാര്‍ പ്രതികരിച്ചു.

കൊച്ചിയിലെ വീട്ടില്‍ താമസിക്കാറില്ല. ഷീട്ടിനു പോകുമ്പോഴും ഹോട്ടലിലാണ് തങ്ങാറ്. അതുകൊണ്ടു തന്നെ കൊട്ടിയിലെ വീട്ടില്‍ മാലിന്യങ്ങള്‍ ഉണ്ടാകാരുമില്ല. പത്തു ദിവസത്തില്‍ കൂടുതല്‍ അവിടെ താമസിക്കാരുമില്ല. മാവില്‍ നിന്നു വീഴുന്ന മാങ്ങ, വെള്ളത്തിലും മുറ്റത്തും വീഴും. മാങ്ങയും മാങ്ങാണ്ടിയും എടുത്ത് വെള്ളത്തില്‍ ഇടാന്‍ പാടില്ലായിരുന്നു. പഞ്ചായത്ത് അതിന്റെ പേരില്‍ ഇട്ട പിഴയും അടച്ചു. മുഖ്യമന്ത്രിയുടെ മാലിന്യത്തിനെതിരേ പറഞ്ഞിട്ടുള്ള മുദ്രാവാക്യം ഓര്‍മ്മയുണ്ട്. മാലിന്യ വിമുക്ത കേരളം. ഞാന്‍ പല വിദേശ രാജ്യങ്ങളിലും പോകാറുണ്ട്. അവിടെയൊന്നും ഒരു പേപ്പര്‍ പോലും പുറത്തിടാറില്ല.

വീട്ടില്‍ ഹരിത കര്‍മ്മസേന ഒരു സ്റ്റിക്കര്‍ ഒട്ടിച്ചിട്ടുണ്ട്. എന്നാല്‍, അത് മാലിന്യം അല്ല, മാങ്ങയാണ്. വീഡിയോ എടുത്ത് ഇട്ടയാള്‍ക്ക് പിഴയടച്ചതില്‍ നിന്നും കുറച്ച് തുക കിട്ടുമായിരിക്കും. എങ്കിലും ചെയ്തത് തെറ്റാണ്. പക്ഷെ, ഇത് വെറുമൊരു മാങ്ങയാണെന്ന് മനസ്സിലാക്കണം. ഇതിന് 25,000 രൂപ പിഴയിടുമ്പോള്‍ സമാനരീതിയില്‍ ഹോസ്പിറ്റലുകളില്‍ നിന്നും, ഹോട്ടല്‍സ്, മറ്റു സ്ഥാപനങ്ങലില്‍ നിന്നുമൊക്കെ ടണ്‍ കണക്കിന് മാലിന്യമാണ് കൊട്ടിയിലെ കായലിലൂടെ ഒഴുകുന്നത്. അതൊന്നും അധികൃതര്‍ കാണുന്നില്ലേ എന്നൊരു ചോദ്യമാണ് ചോദിക്കാന്‍ തോന്നുന്നത്.

ചെയ്ത തെറ്റിന്, ഒരു മാങ്ങയ്ക്ക് പിഴയടച്ചു. അതിന് സന്തോഷമേയുള്ളൂ. നമ്മുടെ കേരളം എന്നും ശുചിത്വമായിരിക്കട്ടെ. ഞാന്‍ അതിനൊരു മാതൃകയാകട്ടെ. ആരും തന്നെ, ഇനിയൊരു മാങ്ങയോ പേപ്പറോ ഒന്നും തന്നെ വെള്ളത്തില്‍ ഇടരുത്. അത്രയ്ക്കും ശുചിത്വമായിരിക്കട്ടെ. അതിനു വേണ്ടിയുള്ള മുദ്രാവാക്യം ചേര്‍ത്ത് ഉടന്‍തന്നെ ഒരു പാട്ട് ഞാന്‍ തന്നെ എവുതി പാടി പുറത്തിറക്കും. പക്ഷെ, ഓര്‍ക്കണം. ഒരു മാാങ്ങയും ഒരു മാങ്ങാണ്ടിക്കും 25,000 രൂപയാണെങ്കില്‍ വലിയ വലിയ മാലിന്യങ്ങള്‍ക്ക് എത്രയായിരിക്കണം സര്‍ക്കാര്‍ പിഴയിടേണ്ടത് എന്ന് മറക്കരുത്.

തിരുവനന്തപുരം സ്വദേശിയാണ് കായലിലേക്ക് മാലിന്യം വലിച്ചെറിയുന്ന വീഡിയോ മൊബൈലില്‍ പകര്‍ത്തിയത്. മാസങ്ങള്‍ക്ക് മുന്‍പാണ് വിനോദ സഞ്ചാരിയായ നസീം വീഡിയോ പകര്‍ത്തുന്നത്. ഈ വീഡിയോ കഴിഞ്ഞ ദിവസം മന്ത്രി എം.ബി രാജേഷിനെ ടാഗ് ചെയ്തുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. മന്ത്രിയുടെ ഓഫീസ് ഈ വീഡിയോ ശ്രദ്ധിക്കുകയും അന്വേഷിക്കാനായി മുളവുകാട് പഞ്ചായത്തിനെ ചുമതലപ്പെടുത്തുകയും ചെയ്തു.
ഈ സംഭവം നടക്കുന്ന സമയത്ത് എം.ജി ശ്രീകുമാര്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. തുടര്‍ന്ന് പഞ്ചായത്ത് പിഴ ചുമത്തുകയായിരുന്നു. മാര്‍ച്ച് 30ന് എം.ജി ശ്രീകുമാര്‍ പിഴ അടക്കുകയും ചെയ്തിരുന്നു.

CONTENT HIGH LIGHTS;It was not garbage, it was a mango: But admits mistake; If a fine of Rs. 25,000 is paid for a mango, what will be the fine for large garbage, says MG Sreekumar

ReadAlso:

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം നടപ്പാക്കും: മന്ത്രി കെ.മുരളീധരൻ

കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും 1000 രൂപ ഓണം അലവൻസ് നൽകും മന്ത്രി സിപി ജോൺ

പൊലീസ് സ്റ്റേഷന് മുന്നിൽ ഇഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷവും റീൽസും: അന്വേഷണത്തിന് ഉത്തരവിട്ട് എഡിജിപി

ഓപ്പറേഷന്‍ തൂഫാന്‍: കേരളത്തിൽ ലഹരിവേട്ട, അറസ്റ്റ് 10000 കടന്നു

കയർ തൊഴിലാളികൾക്ക് സർക്കാരിന്‍റെ ഓണസമ്മാനം! 2000 രൂപ, കയർ മേഖലക്ക് മൊത്തം 53.48 കോടി രൂപയുടെ ധനസഹായം അനുവദിച്ചു

Tags: ITS MANGO NOT WASTEBOLGATTYMULAVUKADU PANCHAYATHഅത് "മാലിന്യമല്ല" ഒരു "മാങ്ങ"യായിരുന്നുഎങ്കിലും തെറ്റ് സമ്മതിക്കുന്നുഒരു മാങ്ങാണ്ടിക്ക് 25000 രൂപ പിഴയടയ്ക്കുന്നെങ്കില്‍ വലിയ മാലിന്യങ്ങള്‍ക്ക് എന്തായിരിക്കും പിഴയെന്ന് എം.ജി. ശ്രീകുമാര്‍MangoANWESHANAM NEWSmg sreekumar

Latest News

രാജ്യ തലസ്ഥാനത്ത് ഒറ്റദിവസം 114 എച്ച്1എൻ1 കേസുകൾ; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

72-ാമത് നെഹ്റു ട്രോഫി; ജലരാജാവായി അരോമ | 72nd-nehru-trophy-boat-race-arom-crowned-water-king-at-alappuzha

വള്ളത്തിൽ അനുവദിച്ചതിലധികം ഇതര സംസ്ഥാന തുഴച്ചിലുകാർ; യുബിസി FC ക്കെതിരെ പരാതിയുമായി പുന്നമട ബോട്ട് ക്ലബ്ബും വില്ലേജ് ബോട്ട് ക്ലബ്ബും | Excess oarsmen from other states in the boat; Punnamada Boat Club and Village Boat Club lodge complaint against UBC FC

‘നിയമസഭ ഉപനേതൃസ്ഥാനം; പിണറായിയുടേത് ഏകപക്ഷീയമായ പ്രസ്താവന, പദവിക്ക് നിരക്കാത്ത പരാമര്‍ശമെന്ന് ബിനോയ് വിശ്വം | Binoy viswam against pinarayi vijayan

വീണ്ടും മഴയെത്തുന്നു; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട് | kerala-rains-yellow-alert-for-4-districts-for-august-23

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies