Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Ernakulam

യുഎൽ അന്താരാഷ്ട്ര സുസ്ഥിരനിർമ്മാണ കോൺക്ലേവ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

നിർമ്മാണങ്ങളിൽ ആശയഘട്ടംതൊട്ടേ സുസ്ഥിര വികസനസമീപനം വേണമെന്ന് മുഖ്യമന്ത്രി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 5, 2024, 05:35 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സുസ്ഥിരവികസനം സംബന്ധിച്ച് കൃത്യമായ ലക്ഷ്യം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ശതാബ്ദിയാഘോഷത്തിന്‍റെ ഭാഗമായി ‘സുസ്ഥിരനിർമ്മാണം- നൂതനസാങ്കേതികതയും സമ്പ്രദായങ്ങളും’ എന്ന വിഷയത്തിൽ ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ സംഘടിപ്പിച്ച മൂന്നു ദിവസത്തെ യുഎൽ അന്താരാഷ്ട്ര സുസ്ഥിരനിർമ്മാണ കോൺക്ലേവ് കൊല്ലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 

ഐക്യരാഷ്ട്രസഭ 2030-ലേക്കു പ്രഖ്യാപിച്ചിട്ടുള്ള 17 സുസ്ഥിരവികസനലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ഒന്നാം സ്ഥാനത്താണു കേരളം. അതിൽനിന്ന് ഇനിയും നമുക്ക് ഏറെ മുന്നോടു പോകണം. അതിനുള്ള പദ്ധതികളാണ് ആവശ്യം. ഒപ്പം വികസനരംഗത്തെ ദൗർബല്യങ്ങൾ പരിഹരിക്കുകയും വേണം. അതിൽ പ്രധാനമാണ് സുസ്ഥിരവികസനം. കേരളസർക്കാർ അത്തരം രീതികൾക്കാണ് ഊന്നൽ നല്കിവരുന്നത്.

എന്നാൽ അക്കാര്യത്തിൽ ആഗോളതലത്തിൽ ഉണ്ടാകേണ്ട സഹകരണവും കൂട്ടായ തീരുമാനവും വേണ്ടത്ര ഉണ്ടാകുന്നില്ല. ഈ സാഹചര്യത്തിൽ മറ്റാരെയും കാത്തുനില്ക്കാതെ നാം നമ്മുടേതായ രീതികളിലേക്കു കടക്കണം. ഒപ്പം, കാലാവസ്ഥാവ്യതിയാനം മൂലം വർദ്ധിച്ചുവരുന്ന പരിസ്ഥിതിദുരന്തങ്ങൾ തടയാനും പ്രത്യാഘാതങ്ങൾ പരമാവധി കുറയ്ക്കാനും വേണ്ട അന്വേഷണങ്ങളും വേണം. നീണ്ട കടലോരം അനുഗ്രഹംപോലെതന്നെ ആപത്ക്കരവും ആകുകയാണ്. ചെല്ലാനത്തെ ടെട്രാപോഡ് തീരസംരക്ഷണം വിജയപ്രദമാണെങ്കിലും കൂടുതൽ പരിസ്ഥിതിസൗഹൃദമായ മാർഗ്ഗങ്ങൾ ആരായേണ്ടതുമുണ്ട്.

 

സുസ്ഥിരവികസനമെന്നു ധാരാളം കേൾക്കുന്നുണ്ടെങ്കിലും അതു ശരിയായ അർത്ഥത്തിൽ നടപ്പാകുന്നില്ല. ഒരു നിർമ്മാണത്തിന് ആശയം രൂപപ്പെടുമ്പോൾ മുതൽ പൂർത്തീകരണംവരെ എല്ലാ ഘട്ടത്തിലും ആ ആലോചന ഉണ്ടാകണം. നിർമ്മാണവസ്തുക്കളുടെ ഉത്പാദനം, ഗതാഗതം, നിർമ്മാണപ്രക്രിയ, പരിപാലനം എല്ലാം പരിസ്ഥിതിസൗഹൃദവും കാർബൺ ഫൂട് പ്രിന്‍റ് പരമാവധി കുറയ്ക്കുന്നതും ആകണം. ഇത്തരം കാര്യങ്ങൾ ചെയ്യാൻ വേണ്ട നൈപുണ്യവികസനവും പ്രധാനമാണ്. ഈ വിഷയത്തിൽ ലോകമാകെ വികസിച്ചുവരുന്ന രീതികൾ പകർത്താൻ കഴിയണം. സ്വന്തമായ ഗവേഷണവും ആവശ്യമുണ്ട്.

 

ReadAlso:

സർ​ഗാത്മകതയുടെയും നൂതനാശയങ്ങളുടെയും ഒത്തുചേരൽ: കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയിൽ ‘ഡിസൈൻ വേഴ്സ് ‘ ജൂൺ 5, 6 തീയതികളിൽ

അത്ലറ്റ്സ് വെൽഫെയർ അസോസിയേഷന്റ (അശ്വാ) പ്രഥമ’കായിക സ്നേഹി’ പുരസ്ക്കാരം കായികപ്രതിഭയായ കണ്ണൻകുട്ടിക്ക്

വിദ്യാധരൻ മെമ്മോറിയൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ പഠനോപകരണം വിതരണം ചെയ്തു.

അപ്പോളോ അഡ്‌ലക്‌സ്‌ ഹോസ്പിറ്റലിൽ സൗജന്യ ‘ഡയബറ്റിക് ഫൂട്ട് ക്ലിനിക്ക്’ 30ന്

​അവധി ആഘോഷിക്കാനെത്തിയ വിനോദസഞ്ചാരിക്ക് ചെറായിയിലെ റിസോർട്ടിൽ വെച്ച് പാമ്പ് കടിയേറ്റു

ഊരാളുങ്കൽ സൊസൈറ്റി ഇപ്പോൾത്തന്നെ ആ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ലോകത്തെ പുതിയ സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തുന്ന ‘ടെക് ടോക്’ എന്ന പ്രഭാഷണപരമ്പരയും അവർ തുടങ്ങിയിട്ടുണ്ട്. സുസ്ഥിരവികസനമാതൃകയോട് ജന്മം കൊണ്ടുതന്നെ ഹൃദയബന്ധം ഉള്ള സ്ഥാപനമാണ് ഊരാളുങ്കൽ സൊസൈറ്റി. ഗുണമേന്മ, അച്ചടക്കം, അഴിമതിരാഹിത്യം എന്നീ മൂല്യങ്ങൾക്കൊപ്പം ഇപ്പോൾ സുസ്ഥിരവികസനംകൂടി ഉൾച്ചേർക്കുകയാണ്. അതു മനസിലാക്കിയാണ് അന്താരാഷ്ട്ര സ്ഥാപനങ്ങൾ അവരുമായി സഹകരിക്കാൻ സന്നദ്ധമാകുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.

 

ഗുണമേന്മയോടും വേഗത്തിലും നിർമ്മാണം നടത്തുന്നതിനാൽ പ്രവൃത്തികൾ ഊരാളുങ്കൽ സൊസൈറ്റി ഏറ്റെടുക്കണമെന്ന് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ആവശ്യപ്പെടുന്ന നിലയാണ് ഇന്നുള്ളതെന്ന് അദ്ധ്യക്ഷപ്രസംഗത്തിൽ ധനമന്ത്രി കെ. എൻ. ബാലഗോപാൽ പറഞ്ഞു. മൃഗസംരക്ഷണ-ക്ഷീരവികസനമന്ത്രി ജെ. ചിഞ്ചു റാണി വിശിഷ്ഠാതിഥിയായി. ഐഐഐസി ഡയറക്ടർ പ്രൊഫ. ബി. സുനിൽ കുമാർ കോൺക്ലേവിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങൾ വിവരിച്ചു.

 

മുൻ‌മന്ത്രിമാരായ ഡോ. റ്റി. എം. തോമസ് ഐസക്ക്, ഷിബു ബേബി ജോൺ, ജില്ലാപ്പഞ്ചായത്ത് പ്രസിഡന്‍റ് ഡോ. പി. കെ. ഗോപൻ, ഇൻഡ്യാഗവണ്മെന്‍റിന്‍റെ CSIR–CRRI ഡയറക്ടർ ഡോ. മനോരഞ്ജൻ പരിദാ, നാഷണൽ കൗൺസിൽ ഫോർ സിമന്‍റ് ആൻഡ് ബിൽഡിങ് മെറ്റീരിയൽസ് ഡയറക്ടർ ജനറൽ ഡോ. എൽ. പി. സിങ്, അമേരിക്കയിലെ അരിസോണ സർവ്വകലാശാലയിലെ പ്രൊഫ. നാരായണൻ നെയ്താലത്ത്, ഐഐടി മദ്രാസിലെ പ്രൊഫ. കോശി വർഗ്ഗീസ് ജില്ലാപ്പഞ്ചായത്ത് അംഗം അഡ്വ. സി. പി. സുധീഷ് കുമാർ, ആസൂത്രണബോർഡ് അംഗം ഡോ. കെ. രവിരാമൻ, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സന്തോഷ് തുപ്പാശേരിൽ, നീണ്ടകര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്‍റ് കെ. രാജീവൻ, നീണ്ടകര ഗ്രാമപ്പഞ്ചായത്ത് അംഗം പി. ആർ. രജിത്ത്, ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി, എം‌ഡി എസ്. ഷാജു എന്നിവർ ചടങ്ങിൽ സംസാരിച്ചു.

അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, കിഫ്ബി, സിഎസ്ഐആർ, കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസ്, മദ്രാസ്, പാലക്കാട്, തിരുപ്പതി ഐഐറ്റികൾ, എൻഐറ്റി കാലിക്കട്ട്, കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി, നിക്മർ യൂണിവേഴ്സിറ്റി, റിക്സ് തുടങ്ങിയവയുടെ പങ്കാളിത്തത്തോടെയാണ് കോൺക്ലേവ് നടക്കുന്നത്.

Tags:

Latest News

തിരുവനന്തപുരത്ത് സംഘർഷത്തിൽ പതിനേഴുകാരൻ കൊല്ലപ്പെട്ടു; രണ്ട് പേർ കസ്റ്റഡിയിൽ | Seventeen-year-old killed in clash in Thiruvananthapuram; two in custody

xr:d:DAFAHeubHtg:14,j:25679566065,t:22050815

കോഴിക്കോട് ഷിഗെല്ല ബാധിച്ച് നാലു വയസുകാരി മരിച്ചു | Four-year-old dies of Shigella infection in Kozhikode

കരുവന്നൂർ കേസ്: ‘നേതാക്കളെ വേട്ടയാടി പാർട്ടിയെ തകർത്തു കളയാമെന്നത് വ്യാമോഹം’; സിപിഐഎം | CPIM to fight Karuvannur case legally and politically

ഇന്ത്യ സഖ്യ യോഗം: ‘CPIM-BJP ഡീൽ ആരോപണത്തിൽ തെളിവ് നൽകണം’; വിശദീകരണം തേടി എംഎ ബേബി | CPIM demands evidence in CPIM-BJP deal allegations

കലൂരിൽ പെൺകുട്ടികളെ ആക്രമിച്ച സംഭവം: മുഖ്യപ്രതി അക്ബർ പിടിയിൽ | Kaloor girl attack case: Main accused Akbar arrested

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies