ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ സുപരിചിതമായി മാറിയ താരമാണ് അഞ്ചു കുര്യൻ. അടുത്ത സമയത്താണ് സാരം വിവാഹിത ആവാൻ പോകുന്നു എന്ന വാർത്ത സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ ശ്രദ്ധ നേടിയത്. ഈ വാർത്ത ശ്രദ്ധ നേടിയതിന് പുറമേ താരം സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമാവുകയും ചെയ്തിരുന്നു. താരത്തിന്റെ ഓരോ വിശേഷങ്ങളും വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത് അത്തരത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് അഞ്ചു പങ്കുവെച്ച പുതിയൊരു ചിത്രമാണ് ഈ ചിത്രത്തിന് താഴെ പലരും കമന്റുകളുമായി എത്തുകയും ചെയ്തിട്ടുണ്ട്
അല്പം ഗ്ലാമർ ലുക്കിൽ ഉള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത് പൊതുവേ അഞ്ചു അത്തരത്തിൽ ഗ്ലാമർ ലുക്കിലുള്ള ചിത്രം പങ്കുവയ്ക്കുന്നത് പതിവില്ല അതുകൊണ്ട് തന്നെ ഈ ചിത്രം വളരെ വേഗം ആളുകൾ ഏറ്റെടുക്കുകയായിരുന്നു ചെയ്തത്. വിവാഹം ഉറപ്പിച്ചതിനു ശേഷം അഞ്ചു കുറച്ചു കൂടി ഗ്ലാമർ ആയല്ലോ എന്നും ഇതിനു മുൻപ് പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കൊന്നും ഇത്തരത്തിലുള്ള പ്രശ്നം ഉണ്ടായിരുന്നില്ല എന്നും ഒക്കെ പലരും കമന്റുകളിലൂടെ പറയുകയും ചെയ്യുന്നു
View this post on Instagram
പൊതുവേ നാടൻ ലുക്കിലുള്ള ചിത്രങ്ങൾ മാത്രം പങ്കുവയ്ക്കുന്ന ഒരു വ്യക്തിയായിരുന്നു അഞ്ചു അതുകൊണ്ടുതന്നെ അഞ്ചുവിന്റെ ഈ മാറ്റം ആരാധകരെ അത്ഭുതപ്പെടുത്തുന്നുണ്ട് നാടൻ വസ്ത്രങ്ങളിൽ മാത്രം തിളങ്ങി നിന്ന അഞ്ചുവിന് ഇത് എന്തുപറ്റി എന്നാണ് ആളുകൾ ചോദിക്കുന്നത് വിവാഹനിശ്ചയം കഴിഞ്ഞപ്പോഴേക്കും ആള് മുഴുവനായും മാറിപ്പോയല്ലോ എന്നും പലരും കമന്റുകളിലൂടെ പറയുന്നുണ്ട് എന്തൊക്കെയാണെങ്കിലും വളരെ പെട്ടെന്ന് തന്നെ അഞ്ചുവിന്റെ ഈ ഒരു ചിത്രം ആളുകൾ ഏറ്റെടുക്കുകയായിരുന്നു ചെയ്തത്
story highlight; anju kurian photo