Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘എനിക്ക് നഷ്ടപ്പെട്ടത് എന്റെ കുഞ്ഞിനെയും എന്റെ ഭർത്താവിനെയുമാണ്. ആരെങ്കിലും കൊലപ്പെടുത്തിയതായിരുന്നെങ്കിൽ ഞാനായിരിക്കും ആദ്യം അവരെ പിടിക്കുവാൻ പരാതി കൊടുക്കുന്ന ആൾ’- ലക്ഷ്മി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 11, 2024, 07:15 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

എല്ലാവരെയും ഞെട്ടിച്ചു കൊണ്ടായിരുന്നു മരണപ്പെട്ടുപോയ ബാലഭാസ്കറിന്റെ ഭാര്യയായ ലക്ഷ്മി ഒരു വാർത്താ സമ്മേളനത്തിലെത്തിയത്. ഇത് വളരെയധികം ശ്രദ്ധ നേടുകയും ചെയ്തു. ബാലഭാസ്കറിന്റെ മരണത്തിനു ശേഷം ലക്ഷ്മി മാധ്യമങ്ങൾക്ക് മുൻപിൽ എത്തിയത് വലിയൊരു വാർത്ത തന്നെയാണ്. മനോരമയ്ക്ക് കൊടുത്ത അഭിമുഖത്തിൽ പല കാര്യങ്ങളിലും ലക്ഷ്മി തുറന്നു പറഞ്ഞിരുന്നു. ലക്ഷ്മിയുടെ തുറന്നു പറച്ചിൽ എല്ലാം വളരെയധികം ശ്രദ്ധ നേടിയിരുന്നു ഇപ്പോൾ ഈ വിഷയത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്ന ജെറി പൂവകാല എഴുതുന്ന വാക്കുകളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഈ വാക്കുകൾ ഇങ്ങനെ..

ലക്ഷ്മി മനോരമയ്ക്ക് കൊടുത്ത ഇന്റർവ്യൂവിൽ പറഞ്ഞത് . ഞങ്ങൾ തൃശൂർ വടക്കുനാഥ ക്ഷേത്രത്തിൽ മകളുടെ നേർച്ചയ്ക്ക് പുറപ്പെട്ട ആ രാത്രി അധികം വൈകാതെ അവിടെനിന്ന് തിരിച്ചു
തിരുവനന്തപുരത്ത് ബാലുവിന് വേറെ പ്രോഗ്രാം ഉള്ളതുകൊണ്ട് ആണ് നേരത്തെ പുറപ്പെട്ടത്
ലക്ഷ്മിക്ക് ട്രാവൽ സിക്ക്നെസ്സ് ഉള്ളതുകൊണ്ട് യാത്ര ചെയ്യുമ്പോൾ ഛർദ്ദിക്കാതിരിക്കുവാൻ കണ്ണടച്ചിരിക്കയാണ് പതിവ്.
ഇടക്ക് കാറ് നിർത്തി അവർ ഡ്രിങ്ക്സ് ഒക്കെ കുടിച്ചു. കാർ ഓടിച്ചിരുന്നത് അർജുൻ ആണ്. അർജുൻ കടയിൽ നിന്ന് ഡ്രിങ്ക്സ് വാങ്ങി കൊടുത്തിരുന്നു. ലക്ഷ്മിക്ക് എന്തെങ്കിലും വേണോ എന്ന് ചോദിച്ചപ്പോൾ വേണ്ട എന്ന് പറയുകയും പിന്നീട് വണ്ടി മുന്നോട്ട് പോകുമ്പോൾ ബാലു , ഞാൻ ഒന്ന് കിടന്നോട്ടെ എന്ന് ചോദിച്ചു. പിന്നീട് വണ്ടി അസാധാരണമായ രീതിയിൽ പോകുന്നതായി തോന്നി. ഡ്രൈവർ സീറ്റിൽ ഇരിക്കുന്ന അർജുൻ പകച്ചു നില്ക്കുന്നു. ഞാൻ നിലവിളിക്കാൻ ശ്രമിക്കുന്നു. അവിടെ എന്റെ ബോധം പോയി

ഈ അപകടത്തെ കുറിച്ച് അതുമാത്രമാണ് ലക്ഷ്മിക്ക് ആകെ അറിയാവുന്നത്.
പിന്നീട് ലക്ഷ്മി ആശുപുത്രിയിൽ ആയിരുന്നു.
ബാലഭാസ്കർ പറയുന്നുണ്ടായിരുന്നു അപ്പു ( അർജുൻ) ഉറങ്ങിയതാണെന്ന്. ഈ വണ്ടി ഇടിക്കുന്നതിന് തൊട്ടു മുൻപു വരെയുള്ള കാര്യങ്ങൾ കണ്ട ഒരാളാണ് ലക്ഷ്മി. എനിക്ക് ആരെയും പേടിക്കേണ്ടിയ കാര്യമല്ല. എന്റെ മുൻഗണന വേറൊന്നിനും അല്ലായിരുന്നു . എനിക്ക് നഷ്ടപ്പെട്ടത് എന്റെ കുഞ്ഞിനെയും എന്റെ ഭർത്താവിനെയുമാണ്. ആരെങ്കിലും കൊലപ്പെടുത്തിയതായിരുന്നെങ്കിൽ ഞാനായിരിക്കും ആദ്യം അവരെ പിടിക്കുവാൻ പരാതി കൊടുക്കുന്ന ആൾ
എനിക്ക് നഷ്ടപ്പെട്ടത് എന്റെ ഭർത്താവിനെയും കുട്ടിയെയും ആണ്. അതുകൊണ്ടാണ് ഞാൻ തുടർച്ചയായി മൊഴി കൊടുത്തുകൊണ്ടിരിക്കുന്നത്. ഞാൻ സാധാരണക്കാരിയായ ഒരു സ്ത്രീ ആണ്. എനിക്ക് നഷ്ടപെട്ട എന്റെ ലോകത്തെയാണ്.
ബാലു സംഗീതത്തിന് വേണ്ടി ജീവിച്ച ഒരാളാണ്.
ബാലുവിനെ സ്നേഹിക്കുന്നവർക്ക് വേണ്ടിയാണ് ഞാൻ ഇത് പറയുന്നത്. ഞാൻ ഈ പറയുന്നതിന് വേറെ ഒരു അർത്ഥം ഇല്ല
എന്റെ ഭർത്താവിന്റെ അച്ഛനോടും അമ്മയോടും പിന്നെ എന്തുകൊണ്ട് അകന്നു. തുടർച്ചയായി സോഷ്യൽ മീഡിയയിൽ എന്നെ ആക്രമിച്ചതുകൊണ്ടാണ് എന്റെ പേര് എടുത്തു ഉപദ്രവിച്ചതുകൊണ്ടാണ് ഈ അകൽച്ച.
ബാലുവിന്റെ അമ്മയ്ക്ക് ഈ വിവാഹം ഇഷ്ടമല്ലായിരുന്നു. ലക്ഷ്മിയെ ബാലുവിന്റെ അമ്മ അംഗീകരിച്ചിട്ടില്ല. കല്യാണം കഴിഞ്ഞ് ഒറ്റ പ്രാവിശ്യമാണ് ആ വീട്ടിൽ പോയിട്ടുള്ളത്.ഞാൻ സംസാരശേഷിയോടെ ഇരിക്കുമ്പോൾ എന്റെ മൊഴി എടുക്കാതെ ഏതെങ്കിലും അന്വേഷണ ഏജൻസി മുന്നോട്ട് പോകുമോ??? എന്റെ ഭർത്താവിനും കുഞ്ഞിനും കൊടുക്കുവാനുള്ള അവസാന കാര്യം അവർക്ക് വേണ്ടി മൊഴി കൊടുക്കുക എന്നുളളതാണ്..(അതുപറയുമ്പോൾ ലക്ഷ്മി കരയുകയാണ്)
എന്തുകൊണ്ട് ഞാൻ പ്രതികരിക്കുന്നില്ല.?? എനിക്ക് നഷ്ടപ്പെട്ടത് എന്റെ ഭർത്താവിനെയും മകളെയും , എനിക്ക് അതിനപ്പുറം ഒന്നും വലുതായി തോന്നിയില്ല.
പ്രിയപ്പെട്ടവരെ ഇനിയെങ്കിലും ആ സ്ത്രീയെ വെറുതെ വിടുക. അവർ അനുഭവിക്കുന്ന വേദന , അവർ കണ്ണീർ
താഴ്വരയിലായിരുന്നു കഴിഞ്ഞ ആറു വർഷങ്ങൾ. അവർ പറയാനുള്ളതെല്ലാം അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ട് . ഇനിയും അവരെ വിധിക്കാൻ ആർക്കും ഒരു അവകാശവും ഇല്ല എന്ന അഭിപ്രായമാണ് എനിക്ക്. അവർക്ക് ആ അപകടത്തിൽ ഒരു സംശയവും ഇല്ലെങ്കിൽ പിന്നെ ആർക്കാണ് ഇത്ര സംശയം????ഇനിയും ഈ പാവം സ്ത്രീയെ ക്രൂശിക്കല്ലേ……! ഇവരെ കുറ്റപ്പെടുത്തിയ ആരെങ്കിലും ഇവരുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ചോ സാമ്പത്തിക സ്ഥിതിയെ കുറിച്ചോ അന്വേഷിച്ചോ??
പിന്നെ ലക്ഷ്മി , ഈ തുറന്നു പറച്ചിൽ അത്യാവിശ്യമായിരുന്നു. അത് ആയിരക്കണക്കിനാളുകളുടെ സംശയത്തിന് ഒരു മറുപടി ആയിരുന്നു.നിങ്ങളെ ആരൊക്കെ ഒറ്റപ്പെടുത്തുവാൻ ശ്രമിച്ചാലും തളരരുത്. മുന്നോട്ട് തന്നെ പോകണം. അതിജീവിക്കണം. മുൻവിധികളുടെയും കുറ്റപ്പെടുത്തിയവരുടെയും മുൻപിൽ തല ഉയർത്തി നിൽക്കണം. ഈ കാലവും കടന്നു പോകും.സകലബുദ്ധിയെയും കവിയുന്ന സമാധാനം ദൈവം നിങ്ങൾക്കു നൽകട്ടെ

ReadAlso:

‘പരാജയപ്പെട്ട സംവിധായകന്‍’ എന്റെ അച്ഛനാണ്, പേര് സിബി മലയില്‍’; പേളിയ്ക്ക് മറുപടി നല്‍കി ജോ സിബി മലയില്‍

മാനുഷികത, അതാവണം എല്ലാ രാഷ്ട്രീയത്തിനും മേലെ നില്‍ക്കേണ്ടത് ; ഡൽഹി സമരത്തെ പിന്തുണച്ച് മ‍ഞ്ജു വാരിയർ, സൈബര്‍ ആക്രമണം |Cyberattack against actress Manju Warrier after expressing solidarity with the Delhi protest

‘യുവാക്കളാണ് നമ്മുടെ സ്വത്ത്, അവരുടെ ശബ്ദം കേള്‍ക്കൂ’; വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച് മമ്മൂട്ടി | mammootty’s fb post supporting cjp student protest in delhi

‘പെണ്‍കോന്തന്‍ ഭര്‍ത്താവിന്റേയും അവളുടേയും സ്ഥിരം കലാപരിപാടി’; ജോജു പറഞ്ഞ നടനെക്കുറിച്ച് സൂചന നല്‍കി ലക്ഷ്മി | Lakshmi Menon gives hint about the actor and wife mentioned by Joju George

‘ഗതികേട് കൊണ്ടു പറയുകയാണ്, 16 ഫോണ്‍ തല്ലിപ്പൊളിക്കാന്‍ ഞാന്‍ ആരാ?’ ആരോപണത്തിന് മറുപടിയുമായി ജോജു ജോര്‍ജ് |joju-george-replies-to-the-allegations-of-shanthivila-dinesh

Tags: Anweshanam.com'എനിക്ക് നഷ്ടപ്പെട്ടത് എന്റെ കുഞ്ഞിനെയും എന്റെ ഭർത്താവിനെയുമാണ്. ആരെങ്കിലും കൊലപ്പെടുത്തിയതായിരുന്നെങ്കിൽ ഞാനായിരിക്കും ആദ്യം അവരെ പിടിക്കുവാൻ പരാതി കൊടുക്കുന്ന ആൾ'- ലക്ഷ്മിLAKSHMI BALABHASKARLAKSHMI BALABHSKKAR NEW INTRVIEW

Latest News

ശതാബ്ദി, രാജധാനി, ജനശതാബ്ദി… ട്രെയിനുകളുടെ പേരുകൾ വെറുതെയല്ല

ദേശീയപാതയില്‍ 24 മണിക്കൂറും വാഹന പരിശോധന: കേരളം ആറ് എന്‍ഫോഴ്‌സ്‌മെന്റ് മേഖലകളായി വിഭജിക്കും

ജന്തര്‍ മന്തര്‍ വിദ്യാര്‍ത്ഥി സമര കേസുകള്‍ പിന്‍വലിക്കണം: പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്തയച്ചു

വിജിലൻസ് കമാൻഡോസ് ഇനിഷ്യേറ്റീവ് ഉദ്ഘാടനം ജൂലൈ 29 ന്

ഡ്രൈവിങ് ടെസ്റ്റിന് പ്രതിദിനം അമ്പത് സ്ലോട്ട്; ലേണേഴ്സ് പരീക്ഷയിൽ മുഖം തിരിച്ചറിയൽ സംവിധാനം വരുന്നു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies