Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

“മകന് ഓട്ടിസമാണ്, അവനെ ചേർത്തുനിർത്തിയ അധ്യാപകർക്ക് നന്ദി” – ഷെല്ലി

സ്ത്രീ പ്രാധാന്യമുള്ള കഥാപാത്രങ്ങളാണ് സിനിമയിൽ ആണെങ്കിലും സീരിയൽ ആണെങ്കിലും താരം ചെയ്തിട്ടുള്ളത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 13, 2024, 06:39 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മിന്നൽ മുരളി എന്ന ചിത്രം കണ്ട് ആരും മറക്കാൻ ഇടയില്ലാത്ത ഒരു നടിയാണ് ഷെല്ലി കിഷോർ. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത കുങ്കുമപ്പൂവ് എന്ന സീരിയലിലൂടെയാണ് ഈ ഒരു രംഗത്തേക്ക് കടന്നുവരുന്നത് തുടർന്ന് മഴവിൽ മനോരമ ഒരുക്കിയ സ്ത്രീപദം എന്ന സീരിയലിലും നായിക റോളിൽ തന്നെ താരമെത്തി. തുടർന്നാണ് മിന്നൽ മുരളി എന്ന സിനിമയിലേക്ക് എത്തുന്നത് ഈ ചിത്രത്തിലെ താരത്തിന്റെ കഥാപാത്രം വളരെയധികം ശ്രദ്ധ നേടുകയും ചെയ്തു. ഇതിനുശേഷം നിരവധി സിനിമകളുടെ ഭാഗമായി മാറുവാനും ഷെല്ലിക്ക് സാധിച്ചു.

സോഷ്യൽ മീഡിയയിൽ ഒന്നുമത്ര സജീവമല്ല താരം എങ്കിലും വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവയ്ക്കുകയും ചെയ്യാറുണ്ട് അത്തരത്തിൽ തന്നെ ജീവിതത്തെ സംബന്ധിച്ച് ഒരു വലിയ വിഷയമാണ് ഇപ്പോൾ ഷെല്ലി തുറന്നു പറഞ്ഞിരിക്കുന്നത് തന്റെ മകനെ കുറിച്ചാണ് താരം സംസാരിക്കുന്നത്. തന്റെ മകന് ഓട്ടിസം ആണ് എഡി എച്ച് ഡി എന്ന അവസ്ഥയും ഉണ്ട്. എന്നാൽ അവനെ മാറ്റി നിർത്താതെ ഒപ്പം കൂട്ടിയ അധ്യാപകരോടും മറ്റു വിദ്യാർത്ഥികളോടും ഒക്കെ നന്ദിയുണ്ട് എന്നാണ് ഷെല്ലി പറയുന്നത്.

ഷെല്ലിയുടെ വാക്കുകൾ വളരെ വേഗം ശ്രദ്ധ നേടുകയും ചെയ്തു. ഏഷ്യാനെറ്റ് കുങ്കുമപ്പൂവ് എന്ന സീരിയലിൽ വലിയ പ്രാധാന്യമുള്ള കഥാപാത്രം തന്നെയായിരുന്നു ഷെല്ലിയെ തേടിയെത്തിയത് തുടർന്ന് മഴവിൽ മനോരമയിൽ അഭിനയിച്ച സ്ത്രീപദം എന്ന സീരിയലിലും ശക്തമായ കഥാപാത്രത്തിലാണ് താരം തിളങ്ങിയത്. താരത്തിന്റെ കഥാപാത്രങ്ങൾ എടുത്തു നോക്കുകയാണെങ്കിൽ മനസ്സിലാക്കാൻ സാധിക്കുന്ന ഒരു കാര്യമുണ്ട് വളരെ മികച്ച കഥാപാത്രങ്ങൾ മാത്രം തിരഞ്ഞെടുക്കാൻ താല്പര്യപ്പെടുന്ന ഒരു വ്യക്തിയാണ് ഷെല്ലി. സ്ത്രീ പ്രാധാന്യമുള്ള കഥാപാത്രങ്ങളാണ് സിനിമയിൽ ആണെങ്കിലും സീരിയൽ ആണെങ്കിലും താരം ചെയ്തിട്ടുള്ളത് വെറുതെ ചവറുപോലെ ഏതെങ്കിലും ഒരു കഥാപാത്രങ്ങളെ അവതരിപ്പിക്കുവാൻ താരം തയ്യാറായിരുന്നില്ല അതുകൊണ്ട് ഒക്കെ തന്നെയാണ് ഇപ്പോഴും കരിയറിൽ മുന്നേറാൻ താരത്തിന് സ്ഥാപിക്കുന്നത് ജീവിതത്തിലെ ഒരു തളർച്ചകളിലും തളർന്നു പോവാതെ മുൻപോട്ട് പോവുകയാണ് ഷെല്ലി.

ReadAlso:

പ്രശസ്ത സംഗീത സംവിധായകൻ ദേവ അന്തരിച്ചു

സംഗീത സംവിധായകൻ അനിരുദ്ധും കാവ്യ മാരനും വിവാഹിതരാകുന്നു

‘ഇന്ത്യയിൽ പഠിച്ചു, ജോലി ചെയ്തു, സ്നേഹിച്ചു’; ഇമ്രാൻ ഖാനോട് രാജ്യം വിടാൻ നിർദേശം, പ്രതികരണവുമായി കിരൺ റാവു

ബോളിവുഡിലേക്ക് ചുവടുവെച്ച് കൃതി ഷെട്ടി; രോഹിത് ഷെട്ടി ചിത്രത്തിലൂടെ അരങ്ങേറ്റം

ബോളിവുഡ് താരം ഇമ്രാൻ ഖാനോട് രാജ്യം വിടാൻ ആവശ്യപ്പെട്ട് മുംബൈ പോലീസ്

Tags: shelly actressshelly kishore lifeSHELLY KISHORAnweshanam.com"മകന് ഓട്ടിസമാണ്അവനെ ചേർത്തുനിർത്തിയ അധ്യാപകർക്ക് നന്ദി" - ഷെല്ലിഷെല്ലി

Latest News

കൊല്‍ക്കത്തയിലെ ചോര്‍ഭഗനില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കും തിരക്കും: 17 മരണം; 35ലധികം പേര്‍ക്ക് പരുക്ക്

കെ എസ് ഹംസക്ക് തിരിച്ചടി: വഖഫ് പുനഃസംഘടന സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി സിംഗിൾ ബെഞ്ച്

‘ആണുങ്ങളുടെ സർക്കാർ ആണെങ്കിൽ പിണറായിക്കെതിരെ നടപടി വേണം, ഇവിടെ ഉണ്ടെന്ന് തോന്നുന്നില്ല”

കളിക്കാന്‍ അമ്മാവന്‍ തോക്ക് നല്‍കി; അബദ്ധത്തില്‍ വെടിയുതിര്‍ന്നു, മൂന്ന് വയസുകാരന് ദാരുണാന്ത്യം

വിദ്യാര്‍ഥി പ്രതിഷേധങ്ങള്‍ക്ക് പിന്തുണ: എസ്‌ഐആറിനെതിരെ പ്രമേയം പാസാക്കി ഡിഎംകെ എംപിമാരുടെ യോഗം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies