Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Sports

സീനിയർ മെൻ ഹാൻഡ്‌ബോൾ ചാമ്പ്യൻഷിപ്പിന് വേദി കോട്ടയം; മത്സരങ്ങൾ 26 മുതൽ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 19, 2024, 09:54 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കേരള ഹാൻഡ്‌ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ കേരളത്തിൽ ആദ്യമായി 53 ആ മത് നാഷണൽ സീനിയർ മെൻ ഹാൻഡ്‌ബോൾ ചാമ്പ്യൻഷിപ്പ് കോട്ടയത്ത് നടക്കും. ചങ്ങനാശേരിയിലെ സെന്റ്. ബെർക്കുമാൻസ് കോളേജ്, അസംപ്ഷൻ കോളേജ് എന്നിവിടങ്ങളിൽ ഡിസംബർ 26 മുതൽ 29 വരെയാണ് മത്സരങ്ങൾ. കേരള ഹാൻഡ്‌ബോൾ അസോസിയേഷൻ ചെയർമാൻ ബിഫി വർഗീസ് പുല്ലുകാട്ടിന്റെ ശ്രമഫലമായാണ് ചാമ്പ്യൻഷിപ്പ് ചങ്ങനാശ്ശേരിയിൽ അനുവദിക്കപ്പെട്ടത്.

സിപ്പി എന്ന മുയൽ ആണ് മത്സരത്തിന്റെ ഭാഗ്യചിഹ്നം. സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയ മത്സരത്തിൽ നിന്ന് തിരഞ്ഞെടുത്ത പേരാണിത്. ഈ പേര് നിർദ്ദേശിച്ച പാലക്കാട് സ്വദേശി സുൽഫി ആബിദിന് 10,000 രുപ സമ്മാനം നൽകും.

രാജ്യത്തെ 28 സംസ്ഥാനങ്ങളിലെ പ്രധാന ടീമുകളെ കൂടാതെ കസ്റ്റംസ്, റെയിൽവേ, സർവീസസ്‌, പോലീസ് ടീമുകളും മത്സരത്തിൽ മാറ്റുരയ്ക്കും. 25 ആം തീയതി മുതൽ എത്തിച്ചേരുന്ന വിവിധ ടീമുകളെ റെയിൽവേ സ്റ്റേഷനുകളിൽ കേരളീയ സംസ്കാരത്തിന് അനുയോജ്യമായ രീതിയിൽ സ്വീകരിച്ചു താമസസ്ഥലത്ത് എത്തിക്കും. 26 ആം തീയതി മുതൽ എല്ലാ ദിവസവും രാവിലെ 7 മണി മുതൽ 11 വരെയും വൈകിട്ട് 3 മണി മുതൽ 9 മണിവരെയുമാണ് മത്സരങ്ങൾ. 700 ൽ പരം കായികതാരങ്ങളും, ഒഫീഷ്യൽസും നൂറുകണക്കിന് കാണികളും ഗ്രൗണ്ടിൽ എത്തിചേരും. ഹാൻഡ്‌ബോൾ അസോസിയേഷന്റെ ദേശീയ, സംസ്ഥാന, ജില്ലാ നേതൃത്വം മത്സര നടത്തിപ്പിനായി ഡിസംബർ 20 മുതൽ ചങ്ങനാശ്ശേരിയിൽ എത്തിത്തുടങ്ങും. മത്സര നടത്തിപ്പിനായുള്ള വിവിധ കമ്മറ്റികൾ ചാമ്പ്യൻഷിപ്പിന്റെ വിജയത്തിനായി പ്രവർത്തിച്ചുവരുന്നുണ്ട്. കേരള ടീമിന്റ പരിശീലനം 21 മുതൽ ചങ്ങനാശേരിൽ ആരംഭിക്കും.

26 ന് വൈകിട്ട് 6 മണിക്ക് ചാമ്പ്യൻഷിപ്പിന്റെ ഔപചാരികമായ ഉദ്ഘാടനം നടക്കും. കേരളീയ കലാരൂപങ്ങളുടെ അവതരണവും കായികതാരങ്ങളുടെ മാർച്ച്പാസ്റ്റും വാദ്യമേളങ്ങളുടെ അകമ്പടിയോടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ടീമുകളെ കാണികൾക്ക് പരിചയപ്പെടുത്തും. 29 ന് ഫൈനൽ മത്സരത്തിന് ശേഷം സമാപന സമ്മേളനവും സമ്മാനദാനവും നടക്കും.

കേരള ഹാൻഡ്‌ബോൾ അസോസിയേഷന്റെ വാർത്താ സമ്മാളനത്തിൽ
മുഖ്യ രക്ഷാധികാരി ജോബ് മൈക്കിൾ എംഎൽഎ, കെ.എച്ച്.എ ചെയർമാൻ ബിഫി വർഗീസ് പുല്ലുകാട്, സുധീർ.എസ്.എസ്, സെക്രട്ടറി ജനറൽ കെ.എച്ച്.എ, ജനറൽ കൺവീനർ ജിജി ഫ്രാൻസിസ് നിറപറ, ടെക്നിക്കൽ കമ്മറ്റി കൺവീനർ ബെർണാഡ് തോമസ്, മീഡിയ കൺവീനർ മാർട്ടിൻ ജോസഫ്, പിആർഒ വിനോദ് പണിക്കർ എന്നിവർ പങ്കെടുത്തു.

ReadAlso:

വിഷ്ണു വിനോദിന് സെഞ്ച്വറി; റൺവേട്ടയിൽ അഞ്ചാമൻ

ഇന്ത്യൻ ക്രിക്കറ്റിൽ വൻ മാറ്റങ്ങൾക്ക് സാധ്യത; ബിസിസിഐ നിർണായക യോഗം ഇന്ന് മുംബൈയിൽ

നീലക്കടുവകളെ വേട്ടയാടി ​റോയൽ സെഞ്ച്വറിയുമായി ഗോവിന്ദ് ദേവ് പൈ

സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം: സെപ്റ്റംബർ 11 ന് പ്രത്യേക നിക്ഷേപക സംഗമം സംഘടിപ്പിക്കും

എൻസോ ഫെർണാണ്ടസ് ഇനി മാഞ്ചസ്റ്റർ സിറ്റിയിൽ; കൂടുമാറ്റം റെക്കോർഡ് തുകയ്ക്ക്

Tags: men's handball championship

Latest News

അച്ഛനെ തലയ്ക്കടിച്ച് കൊന്ന് കേരളത്തിലേക്ക് കടന്നു; അതിഥി തൊഴിലാളിയെ ശ്രീകാര്യം പോലീസ് പിടികൂടി

സ്‌കൂളിലെ സാമ്പാറിൽ ചാണകപ്പൊടി കലർത്തി; മുൻ പാചകക്കാരിയുടെ ഭർത്താവ് പിടിയിൽ

വീട്ടിൽ വൈകിയെത്തിയതിന് കുടുംബാംഗങ്ങൾ ശകാരിച്ചതിന് പിന്നാലെ 13 വയസ്സുകാരി ജീവനൊടുക്കി

രമ്യ ഹരിദാസ് ഉള്‍പ്പെട്ട കയ്യാങ്കളി: അച്ചടക്ക നടപടിക്ക് കെപിസിസി? മൂന്നംഗ അന്വേഷണ സമിതി ഇന്ന് ഇരുകൂട്ടരുടേയും മൊഴിയെടുക്കും

‘ആര് എതിർത്താലും മതനിയമങ്ങൾ പറയും’; നിലപാടിൽ ഉറച്ച് കാന്തപുരം അബൂബക്കർ മുസ്‌ലിയാര്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies