Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘പരിധിയില്‍ കൂടുതല്‍ ആരെയും വിശ്വസിക്കരുത്; സ്‌നേഹം കാണിക്കുമ്പോള്‍ അവരാണ് ഏറ്റവും നല്ലതെന്ന് വിചാരിക്കും’; അപ്സരയും ഭർത്താവും തമ്മിൽ പ്രശ്നത്തിൽ ? താരത്തിന്റെ വാക്കുകളിൽ നിഴലിയ്ക്കുന്നത്.. | apsara alby

നടി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞോ എന്ന് ചോദിക്കുകയാണ് സോഷ്യല്‍ മീഡിയ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 23, 2024, 01:05 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മലയാളി കുടുംബ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് അപ്സര ആൽബി. വളരെ ചെറിയ പ്രായത്തിൽ തന്നെ അഭിനയ മേഖലയിലേക്ക് കടന്നുവന്ന അപ്സര നായികയായും സഹനടിയായും വില്ലനായും എല്ലാം കയ്യടി നേടിയിട്ടുണ്ട്. മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം അടക്കം നേടിയ അഭിനയത്രിയാണ് അപ്സര. ഏഷ്യാനെറ്റ് പരമ്പരയായ സാന്ത്വനത്തിലെ ജയന്തി എന്ന കഥാപാത്രത്തെ മലയാളികൾ അത്ര പെട്ടെന്നൊന്നും മറക്കില്ല. സമാനമായ നിരവധി നെഗറ്റീവ് റോളുകൾ ചെയ്ത് ആളുകൾക്കിടയിൽ തന്റെതായ സ്ഥാനം കണ്ടെത്തിയ താരമാണ് അപ്സര.

ബിഗ് ബോസ് മലയാളം സീസൺ സിക്സിലെ ശക്തയായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു അപ്സര. തുടക്കം മുതൽ തന്നെ നിറസാന്നിധ്യമായി മാറാൻ അവസരയ്ക്ക് സാധിച്ചിരുന്നു. മികച്ച ക്യാപ്റ്റൻ എന്ന സമ്മാനവും റിയാലിറ്റി ഷോയിൽ താരത്തിന് ലഭിച്ചിരുന്നു. എന്നാൽ അവസാന ദിവസം വരെ തുടരാൻ അപ്സരയ്ക്ക് സാധിച്ചിരുന്നില്ല.

രണ്ടുവർഷം മുൻപ് നടിയുടെ വിവാഹവുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവന്നതോടെ വലിയ വിമർശനങ്ങൾ താരത്തിന് നേരിടേണ്ടി വന്നിരുന്നു. ബിഗ്ബോസിൽ പോയതോടുകൂടി വിമർശനങ്ങൾ കടുക്കുകയാണ് ഉണ്ടായത്. ഇപ്പോഴിതാ അപ്സര തന്നെ ജീവിതത്തെക്കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്

ജീവിതത്തില്‍ ആരെയും വിശ്വസിക്കരുതെന്നും അങ്ങനെ വിശ്വസിച്ചവരില്‍ നിന്ന് തനിക്ക് സങ്കടപ്പെടേണ്ടി വന്നിട്ടുണ്ടെന്നുമാണ് മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തില്‍ അപ്‌സര പറഞ്ഞത്. ഇതിനോടനുബന്ധിച്ച് നടി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞോ എന്ന് ചോദിക്കുകയാണ് സോഷ്യല്‍ മീഡിയ.

നവംബര്‍ 29 ന് അപ്‌സരയും സംവിധായകന്‍ കൂടിയായ ആല്‍ബി ഫ്രാന്‍സിസും തമ്മിലുള്ള വിവാഹ വാര്‍ഷികം ആയിരുന്നു. എന്നാല്‍ അടുത്തകാലത്തായി സോഷ്യല്‍ മീഡിയയില്‍ ഭര്‍ത്താവിനൊപ്പം ഉള്ള യാതൊരു ഫോട്ടോകളും നടി പങ്കുവെച്ചിട്ടില്ല. ഇതൊക്കെ ഇരുവര്‍ക്കിടയില്‍ പ്രശ്‌നമുണ്ടെന്ന് സൂചനകള്‍ നല്‍കിയെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഒപ്പം സഹോദരന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ നടി പറഞ്ഞ വാക്കുകളും വൈറലാവുകയാണ്.

ഇന്ന് എന്റെ സഹോദരന്റെ വിവാഹമായിരുന്നു. വിവാഹത്തിന് എന്റെ ഭര്‍ത്താവ് വന്നില്ല. പുതിയ പ്രോജക്ടുകളെ കുറിച്ച് പറയുകയാണെങ്കില്‍ ഒന്നും ഇതുവരെ കമ്മിറ്റ് ചെയ്തിട്ടില്ല. സിനിമയുടെ കാര്യമൊക്കെ ഇങ്ങനെ നില്‍ക്കുകയാണ്. ഭഗവതി അനുഗ്രഹിച്ച് എല്ലാം പെട്ടെന്ന് നടക്കട്ടെ. ഞാന്‍ ഒരുപാട് സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇനി നല്ലൊരു വേഷം വരികയാണെങ്കില്‍ ചെയ്യാം. അതല്ലെങ്കില്‍ സിനിമ ചെയ്യാനാണ് ഇഷ്ടം.

താന്‍ പോലീസില്‍ ജോലിക്ക് പോകുന്നതിനെപ്പറ്റിയും അപ്‌സര പറഞ്ഞു. ജോലിയുടെ കാര്യമൊന്നും റെഡിയായിട്ടില്ല ഗവണ്‍മെന്റ് ഉത്തരവായി. പോലീസില്‍ ആയിരിക്കില്ല റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് ആയിരിക്കും. അത് കിട്ടാന്‍ ഒരുപാട് വര്‍ഷം എടുക്കും. എന്റെ അച്ഛന്‍ പോലീസ് ഓഫീസര്‍ ആയിരുന്നു. സര്‍വീസില്‍ ഇരിക്കുമ്പോഴാണ് അച്ഛന്‍ മരണപ്പെടുന്നത്. എനിക്ക് ജോലിക്ക് കയറണമെങ്കില്‍ കുറച്ചുകൂടി സമയം എടുക്കും. അതുവരെ അഭിനയവുമായി മുന്നോട്ടു പോകാനാണ് ആഗ്രഹിക്കുന്നത്.

ReadAlso:

കാർ റേസിംഗ് മത്സരത്തിനിടെ അപകടം; നടൻ അജിത് കുമാർ അത്ഭുതകരമായി രക്ഷപ്പെട്ടു

ചിലർക്ക് ക്രിഞ്ചായി തോന്നും ! ഞാൻ പറയും മുമ്പ് ഭുവൻ എന്റെ മനസ് മനസിലാക്കി, നിറകണ്ണുകളോടെ അനുമോൾ

കബഡി ടീം സ്വന്തമാക്കിയ ശേഷം വൈകാരിക ബന്ധത്തെക്കുറിച്ച് അഭിഷേക് ബച്ചൻ

സഹോദരനെപ്പോലെ അനുമോളുടെ വിവാഹത്തിന് സാക്ഷ്യം വഹിച്ച് സുരേഷ് ഗോപി

ഇതാണ് കർമ്മ! അഖിൽ എൻആർഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇൻഫ്ലുവൻസർ എയ്ഞ്ചലിന്‍ മരിയ

ജോലിക്ക് കയറിക്കഴിഞ്ഞ് രണ്ടുവര്‍ഷത്തേക്ക് അഭിനയിക്കാന്‍ പറ്റില്ല. അതിനുശേഷം ദൈവം അനുഗ്രഹിച്ചാല്‍ അഭിനയത്തിലേക്ക് തന്നെ വരും. എനിക്ക് ഏറ്റവും ഇഷ്ടം അഭിനയിക്കാനാണ്. അതില്‍ തുടരാണ് ആഗ്രഹവും.

ഞാനിപ്പോള്‍ അധികം സോഷ്യല്‍ മീഡിയ ഉപയോഗിക്കാറില്ല. കുറച്ച് സമാധാനത്തിനുവേണ്ടി അത് മാറ്റി വെച്ചിരിക്കുകയാണ്. നമ്മള്‍ അധികം ആരെയും വിശ്വസിക്കാതിരിക്കുകയാണ് നല്ലത്. എല്ലാവരുടെയും അടുത്ത് എപ്പോഴും ഒരു അകലം പാലിച്ചിരിക്കണം. ആരെയും അധികം വിശ്വസിക്കരുത്. പരിധിയില്‍ കൂടുതല്‍ ആരെയും വിശ്വസിക്കരുതെന്ന് എന്റെ ജീവിതത്തിലെ അനുഭവങ്ങള്‍ പഠിപ്പിച്ചതാണ്. അങ്ങനെ വിശ്വസിച്ചാല്‍ നമ്മള്‍ ഒത്തിരി സങ്കടപ്പെടേണ്ടി വരും.

എല്ലാ ആളുകളും വ്യത്യസ്തരാണ്. നമ്മുടെ അടുത്ത് സ്‌നേഹം കാണിക്കുമ്പോള്‍ അവരാണ് ഏറ്റവും നല്ലതെന്ന് വിചാരിക്കും. അടുത്ത് കഴിയുമ്പോഴാണ് മനസ്സിലാകുന്നത്, എല്ലാ മനുഷ്യന്മാരും അങ്ങനെയാണ്. ഞാനും അങ്ങനെയൊക്കെ തന്നെയായിരിക്കും… അപ്‌സര പറഞ്ഞു.

കുറേ വര്‍ഷമായി ഈ മേഖലയില്‍ വര്‍ക്ക് ചെയ്യുന്ന ഒരാളാണ് ഞാന്‍. വിവാഹം കഴിഞ്ഞ സമയത്ത് എന്റെ പേരില്‍ വിവാദങ്ങള്‍ വന്നിട്ടുണ്ട്. എന്നാലും പുറത്തു പോകുമ്പോള്‍ ആളുകള്‍ എന്റെ അടുത്ത് വന്ന് സംസാരിക്കുകയും സ്‌നേഹത്തോടെ പെരുമാറുകയും ചെയ്തിട്ടുണ്ട്. ഞാന്‍ നെഗറ്റീവ് കഥാപാത്രങ്ങളാണ് കൂടുതല്‍ ചെയ്തിട്ടുള്ളതെങ്കിലും പ്രേക്ഷകരുടെ അടുത്തുനിന്ന് സ്‌നേഹമാണ് ലഭിച്ചിട്ടുള്ളത്. ആ സ്‌നേഹവും കടപ്പാടും എന്നുമുണ്ടാവുമെന്നും അപ്‌സര കൂട്ടിച്ചേര്‍ത്തു.

CONTENT HIGHLIGHT: apsara about trust on a relationship

Tags: Anweshanam.comഅന്വേഷണം.കോംApsara RathnakaranentertainmentBIGBOSSapsara alby

Latest News

‘ഒരാൾ തീ, മറ്റൊരാൾക്ക് റീബൂട്ട് വേണം’; അഭിജിത് ദീപ്കെയുടെ ഇംഗ്ലീഷിനെ പരിഹസിച്ച് കങ്കണ റണാവത്ത് | kangana-shares-reel-mocking-cockroach-janata-party-founder-abhijeet-dipke

രാജ്യത്തെ പ്രതിരോധ മേഖലയിലും സ്വകാര്യവത്കരണം: മിസൈല്‍ സാങ്കേതികവിദ്യ കൈമാറാന്‍ അനുമതി നല്‍കി രാജ്‌നാഥ് സിങ് | drdo-missile-technology-transfer-india-rajnath-singh-defence

തരുൺ തേജ്പാൽ രണ്ടാഴ്ചയ്ക്കകം കീഴടങ്ങണം; പീഡനക്കേസിൽ നിർണായക ഉത്തരവുമായി സുപ്രീം കോടതി | tarun-tejpal-tehelka-editor-surrender-supreme-court-order

വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാൻ 2 ലക്ഷം രൂപ; പ്രത്യേക തുക അനുവദിച്ച് സർക്കാർ | government allocates rs 2 lakh to children to celebrate onam

മഹാരാഷ്ട്രാ മതസ്വാതന്ത്ര്യ നിയമം-2026: വിശ്വാസികളില്‍ നിന്നും സമ്മതപത്രം വാങ്ങി പള്ളികള്‍; വെള്ളിയാഴ്ച മുതല്‍ നിയമം പ്രാബല്യത്തില്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies