Pravasi

ഖത്തറിൽ ജീവിക്കുന്ന മലയാളികൾക്ക് പരാതി പരിഹാരത്തിനായി ഓപ്പൺ ഹൗസ് ജനുവരിയിൽ

ദോഹ : ഖത്തറിൽ ജീവിക്കുന്ന ഇന്ത്യൻ പ്രവാസികൾക്ക് നിരവധിയാണ് അവരിൽ പലരും തൊഴിൽപരമായിട്ടുള്ള ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരും ആണ് അത്തരത്തിൽ തൊഴിൽ രംഗത്തെ പരാതികൾക്ക് കൗൺസിലർ സംബന്ധമായ പരാതികൾ അംബാസഡർക്ക് മുൻപാകെ ബോധിപ്പിക്കുക വേണമെങ്കിൽ അതിനുള്ള ഒരു അവസരം നൽകിയിരിക്കുകയാണ് ഇപ്പോൾ ഖത്തർ ഓപ്പൺ ഹൗസ് എന്ന ഈ പരിപാടി ജനുവരി രണ്ടിനാണ് വെച്ചിരിക്കുന്നത് മീറ്റിംഗ് വിത്ത് അംബാസിഡർ എന്ന പേരിലാണ് ഈ ഒരു പരിപാടി നടക്കുന്നത് ഈ പരിപാടിയിൽ അംബാസിഡർ വിപുലാണ് പങ്കെടുക്കുക

വ്യാഴാഴ്ച ദിവസം വൈകുന്നേരം മൂന്ന് മുതൽ ഇന്ത്യൻ എംബസിയിൽ ആയിരിക്കും പരിപാടി നടക്കുന്നത് ഇവിടെയാണ് ഫോറം ലഭിക്കുകയും ചെയ്യുന്നത് ഉച്ചയ്ക്ക് രണ്ടു മുതൽ മൂന്നു മണി വരെ മാത്രമായിരിക്കും രജിസ്ട്രേഷൻ ഉണ്ടായിരിക്കുക കൂടുതൽ വിവരങ്ങൾക്ക് 55097295 ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ഖത്തറിൽ തൊഴിൽപരമായ ബുദ്ധിമുട്ടുകൾ ഒക്കെ അനുഭവിക്കുന്ന ആളുകൾക്ക് ഇത് മികച്ച ഒരു അവസരമാണ്.. പരാതിയുള്ള ആളുകൾ ഈ ഒരു അവസരം വളരെ പെട്ടെന്ന് തന്നെ പ്രയോജനപ്പെടുത്തുവാൻ ശ്രദ്ധിക്കുക..

Latest News