India

ആർജെ സിമ്രൻ സിങ് ഫ്ലാറ്റിൽ മരിച്ച നിലയിൽ – instagram influencer found dead

ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറും ആർജെയുമായ യുവതിയെ ഗുരുഗ്രാമിലെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. ജമ്മു കശ്മീരിൽ നിന്നുള്ള സോഷ്യൽ മീഡിയ താരമായ സിമ്രൻ സിങ്ങാണ് മരിച്ചത്. സമൂഹമാധ്യമത്തിൽ 7 ലക്ഷത്തിലധികം പേർ പിന്തുടരുന്ന താരമാണ് സിമ്രൻ.

യുവതിയുടെ മരണം ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പോലീസ്. സംഭവത്തിൽ ഹരിയാന പോലീസ് അന്വേഷണം ആരംഭിച്ചു.

STORY HIGHLIGHT: simran singh instagram influencer found dead