ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ വളരെ ശക്തമായി പുറത്തുവരുന്ന ഒരു വാർത്ത എന്നത് ഉപ്പും മുളകും എന്ന പരമ്പരയിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായി മാറിയ ബിജു സോപാനത്തെയും ശ്രീകുമാറിനെയും സംബന്ധിച്ച ഒരു വാർത്തയാണ്. ഉപ്പും മുളകും എന്ന സീരിയലിലെ ഒരു നടിക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായി എന്നും ഇതിന് കാരണക്കാരായവർ ബിജു സോപാനവും ശ്രീകുമാറും ആണ് എന്നുമാണ് പരാതി ബിജു സോപാനത്തിനും എസ് പി ശ്രീകുമാറിനും എതിരെ പരാതി നൽകിയത് ഒരു നടിയാണ് എന്നും പറയുന്നു എന്നാൽ നടിയുടെ പേര് വ്യക്തമാക്കിയിട്ടില്ല
ഇതോടെ ഉപ്പും മുളകും എന്ന പരമ്പരയിൽ പുതുതായി എത്തിയ ഗൗരി ഉണ്ണിമായാണ് ആ നടിയെന്ന സോഷ്യൽ മീഡിയ മുഴുവൻ പറഞ്ഞു എസ് പി ശ്രീകുമാറിന്റെ ഭാര്യയുടെ വേഷത്തിലാണ് ഗൗരി ഉണ്ണിമായ എത്തുന്നത് അതോടെ ഈ പെൺകുട്ടി തന്നെയാണ് വാർത്തകൾക്ക് പിന്നിൽ എന്ന എല്ലാവരും പ്രചരിപ്പിച്ചു. ഇപ്പോൾ ഇതിനെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് ഗൗരി രംഗത്ത് വരുന്നത്.
View this post on Instagram
എന്നെക്കുറിച്ച് വളരെ വ്യാജമായ ഒരു വാർത്ത നടക്കുന്നുണ്ട് ഇതിന്റെ പേരിൽ ഒരു ഹൈറ്റ് സ്പീച്ച് തന്നെ എനിക്കെതിരെ നടക്കുന്നുണ്ട് അതുകൊണ്ടാണ് ഞാൻ ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നത് ആ കേസുമായി എനിക്ക് യാതൊരു ബന്ധവുമില്ല പരാതി കൊടുത്താൽ നടി ഞാനല്ല ഞാൻ എന്താണ് എപ്പിസോഡിൽ ഇല്ലാത്തത് എന്ന് പലരും ചോദിക്കുന്നുണ്ട് അതിന്റെ കാരണം ഞാൻ ഒരു ട്രിപ്പ് പോയിരിക്കുകയായിരുന്നു ഷിമിലേക്കായിരുന്നു ട്രിപ്പ് അത് കഴിഞ്ഞ് ഞാൻ തിരിച്ചു വന്നതേയുള്ളൂ, വന്ന ഉടനെ തന്നെ ഞാൻ സീരിയലിൽ റീജോയും ചെയ്യുകയും ചെയ്തു. 24 വരെയുള്ള എപ്പിസോഡുകളിൽ ഞാൻ ഭാഗമാണ് അവർ സംരക്ഷണം ചെയ്യാൻ എന്നുണ്ടെങ്കിൽ ഇനിയുള്ള എപ്പിസോഡുകളിൽ ഞാൻ ഉണ്ടാവുകയും ചെയ്യും അല്ലാതെ ആ നടി ഞാനല്ല എന്നും അനാവശ്യ വിവാദങ്ങൾ എന്റെ പേരിൽ ഉണ്ടാക്കരുത് എന്നുമാണ് ഗൗരി ഉണ്ണിമായ പറയുന്നത്.
story highlight; goury unnimaya talkes uppum mulakum