Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

പ്രചരിക്കുന്നത് തെറ്റായ വാർത്ത ആ നടി ഞാനല്ല തുറന്നു പറഞ്ഞ് ഗൗരി ഉണ്ണിമായ

എസ് പി ശ്രീകുമാറിന്റെ ഭാര്യയുടെ വേഷത്തിലാണ് ഗൗരി ഉണ്ണിമായ എത്തുന്നത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 27, 2024, 07:31 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ വളരെ ശക്തമായി പുറത്തുവരുന്ന ഒരു വാർത്ത എന്നത് ഉപ്പും മുളകും എന്ന പരമ്പരയിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായി മാറിയ ബിജു സോപാനത്തെയും ശ്രീകുമാറിനെയും സംബന്ധിച്ച ഒരു വാർത്തയാണ്. ഉപ്പും മുളകും എന്ന സീരിയലിലെ ഒരു നടിക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായി എന്നും ഇതിന് കാരണക്കാരായവർ ബിജു സോപാനവും ശ്രീകുമാറും ആണ് എന്നുമാണ് പരാതി ബിജു സോപാനത്തിനും എസ് പി ശ്രീകുമാറിനും എതിരെ പരാതി നൽകിയത് ഒരു നടിയാണ് എന്നും പറയുന്നു എന്നാൽ നടിയുടെ പേര് വ്യക്തമാക്കിയിട്ടില്ല

ഇതോടെ ഉപ്പും മുളകും എന്ന പരമ്പരയിൽ പുതുതായി എത്തിയ ഗൗരി ഉണ്ണിമായാണ് ആ നടിയെന്ന സോഷ്യൽ മീഡിയ മുഴുവൻ പറഞ്ഞു എസ് പി ശ്രീകുമാറിന്റെ ഭാര്യയുടെ വേഷത്തിലാണ് ഗൗരി ഉണ്ണിമായ എത്തുന്നത് അതോടെ ഈ പെൺകുട്ടി തന്നെയാണ് വാർത്തകൾക്ക് പിന്നിൽ എന്ന എല്ലാവരും പ്രചരിപ്പിച്ചു. ഇപ്പോൾ ഇതിനെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് ഗൗരി രംഗത്ത് വരുന്നത്.

 

View this post on Instagram

 

A post shared by Gouri A S (@iamgouriunnimaya)

എന്നെക്കുറിച്ച് വളരെ വ്യാജമായ ഒരു വാർത്ത നടക്കുന്നുണ്ട് ഇതിന്റെ പേരിൽ ഒരു ഹൈറ്റ് സ്പീച്ച് തന്നെ എനിക്കെതിരെ നടക്കുന്നുണ്ട് അതുകൊണ്ടാണ് ഞാൻ ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നത് ആ കേസുമായി എനിക്ക് യാതൊരു ബന്ധവുമില്ല പരാതി കൊടുത്താൽ നടി ഞാനല്ല ഞാൻ എന്താണ് എപ്പിസോഡിൽ ഇല്ലാത്തത് എന്ന് പലരും ചോദിക്കുന്നുണ്ട് അതിന്റെ കാരണം ഞാൻ ഒരു ട്രിപ്പ് പോയിരിക്കുകയായിരുന്നു ഷിമിലേക്കായിരുന്നു ട്രിപ്പ് അത് കഴിഞ്ഞ് ഞാൻ തിരിച്ചു വന്നതേയുള്ളൂ, വന്ന ഉടനെ തന്നെ ഞാൻ സീരിയലിൽ റീജോയും ചെയ്യുകയും ചെയ്തു. 24 വരെയുള്ള എപ്പിസോഡുകളിൽ ഞാൻ ഭാഗമാണ് അവർ സംരക്ഷണം ചെയ്യാൻ എന്നുണ്ടെങ്കിൽ ഇനിയുള്ള എപ്പിസോഡുകളിൽ ഞാൻ ഉണ്ടാവുകയും ചെയ്യും അല്ലാതെ ആ നടി ഞാനല്ല എന്നും അനാവശ്യ വിവാദങ്ങൾ എന്റെ പേരിൽ ഉണ്ടാക്കരുത് എന്നുമാണ് ഗൗരി ഉണ്ണിമായ പറയുന്നത്.

ReadAlso:

‘പരാജയപ്പെട്ട സംവിധായകന്‍’ എന്റെ അച്ഛനാണ്, പേര് സിബി മലയില്‍’; പേളിയ്ക്ക് മറുപടി നല്‍കി ജോ സിബി മലയില്‍

മാനുഷികത, അതാവണം എല്ലാ രാഷ്ട്രീയത്തിനും മേലെ നില്‍ക്കേണ്ടത് ; ഡൽഹി സമരത്തെ പിന്തുണച്ച് മ‍ഞ്ജു വാരിയർ, സൈബര്‍ ആക്രമണം |Cyberattack against actress Manju Warrier after expressing solidarity with the Delhi protest

‘യുവാക്കളാണ് നമ്മുടെ സ്വത്ത്, അവരുടെ ശബ്ദം കേള്‍ക്കൂ’; വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച് മമ്മൂട്ടി | mammootty’s fb post supporting cjp student protest in delhi

‘പെണ്‍കോന്തന്‍ ഭര്‍ത്താവിന്റേയും അവളുടേയും സ്ഥിരം കലാപരിപാടി’; ജോജു പറഞ്ഞ നടനെക്കുറിച്ച് സൂചന നല്‍കി ലക്ഷ്മി | Lakshmi Menon gives hint about the actor and wife mentioned by Joju George

‘ഗതികേട് കൊണ്ടു പറയുകയാണ്, 16 ഫോണ്‍ തല്ലിപ്പൊളിക്കാന്‍ ഞാന്‍ ആരാ?’ ആരോപണത്തിന് മറുപടിയുമായി ജോജു ജോര്‍ജ് |joju-george-replies-to-the-allegations-of-shanthivila-dinesh

story highlight; goury unnimaya talkes uppum mulakum

Tags: uppum mualakumgoury unnimaya talkes uppum mulakumAnweshanam.comപ്രചരിക്കുന്നത് തെറ്റായ വാർത്ത ആ നടി ഞാനല്ല തുറന്നുപറഞ്ഞ ഗൗരി ഉണ്ണിമായഗൗരി ഉണ്ണിമായgoury unnimaya in uppm mulakum

Latest News

ശബരിമല വ്യാജ മില്‍മ നെയ്യ് വില്‍പ്പന: ദേവസ്വം കമ്മിഷറോട് റിപ്പോര്‍ട്ട് തേടി മന്ത്രി

ഓണപ്പരീക്ഷയുടെ തീയതികളും സ്കൂൾ അവധിയും പ്രഖ്യാപിച്ചു

KSRTC വനിതാ കണ്ടക്ടര്‍മാരുടെ ആര്‍ത്തവ അവധി: തീരുമാനം 3 മാസത്തിനുള്ളില്‍ വേണമെന്ന് കോടതി

പൊതുമരാമത്ത് വകുപ്പിൽ അഞ്ച് പ്രധാന പരിഷ്കാരങ്ങൾ നടപ്പാക്കാൻ സംസ്ഥാന സർക്കാർ

സി.ജെ.പി സമരം; പ്രധാനമന്ത്രിക്കെതിരേ പോസ്റ്റിട്ടവരെ തെരഞ്ഞുപിടിച്ച് പോലീസ്; നോട്ടീസ് നല്‍കിയവരുടെ എണ്ണം എത്രയെന്നറിയില്ല

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies