Recipe

സേമിയോ വച്ചുള്ള ഈ ഒരുപലഹാരം ആർക്കും ഇഷ്ടം ആകും

ചേരുവകൾ

1 cupസേമിയോ
1മുട്ട
മൈദ 1 കപ്പ്
1/2പഞ്ചസാര
ബേക്കിങ് സോഡ
ഉപ്പ്
ഏലക്ക
നെയ്യ് ഒരുസ്പൂൺ

ജാറിൽ സേമിയോ ഇട്ടു ഒരുമുട്ട പൊട്ടിച്ചിടുക

അതിലേക്ക് പഞ്ചസാര, ഉപ്പ്, ഏലക്ക ഇട്ടു നന്നായി അരച്ചെടുക്കുക
(വെള്ളം ചേർക്കരുത് )

തയ്യാറാക്കുന്ന വിധം

ഒരുബൗളിലേക്ക് പകർത്തി അതിലേക്ക് മൈദ ഇട്ടു നെയ്യ് ഒഴിച്ചു നന്നായി കുഴച്ചെടുക്കുക. ഇഷ്ടമുള്ള ഷേപ്പ് ആക്കി ഉരുട്ടി ഓയിൽ ചൂടാകുമ്പോൾ ചെറിയ തീയിൽ ഇട്ടു പൊരിച്ചെടുക്കുക. സേമിയോ വെച്ചുള്ള ഐറ്റം റെഡിട്ടോ…