Recipe

അരിപൊടിയും മുട്ടയും ഇട്ടിട്ടുള്ള ഈസി പലഹാരം

ചേരുവകൾ

1/2 കപ്പ് അരിപൊടി

1/2 കപ്പ് തേങ്ങ,

ഉപ്പ്,

3 tsp പഞ്ചസാര,

ഏലക്കപ്പൊടി

തയാറാക്കുന്ന വിധം

1/2 കപ്പ് അരിപൊടി എടുക്കുകഅതിലേക്ക് മുട്ടപൊട്ടിച്ചൊഴിക്കുക1/2 കപ്പ് തേങ്ങ, ഉപ്പ്, 3 tsp പഞ്ചസാര, ഏലക്കപ്പൊടി എല്ലാം ഇട്ടു വെള്ളം പാകത്തിന് ഒഴിച്ച് കൈകൊണ്ട് കുഴച്ചു എടുക്കുകചൂടായ ഓയിലിൽ കുറേച്ചേ കൈകൊണ്ട് കോരിയിട്ട് പൊരിച്ചെടുക്കുകനല്ല മധുരമുള്ള നാലുമണിപലഹാരം റെഡിട്ടോ