Pravasi

കുവൈറ്റിൽ ഹോട്ടൽ എത്തിയ അതിഥിയുടെ ബാഗ് തുറന്നു നോക്കിയവർ ഞെട്ടി,

കുവൈറ്റ് : നിയമങ്ങൾക്ക് വളരെയധികം പ്രാധാന്യമുള്ള ഒരു രാജ്യമാണ് കുവൈറ്റ് ഇവിടെ ഹോട്ടലിൽ എത്തിയ ഒരു വ്യക്തിയിൽ നിന്നും പിടിച്ചെടുത്തത് മയക്കുമരുന്നാണ് ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗ് കണ്ട ഹോട്ടൽ ജീവനക്കാർക്ക് സംശയം തോന്നുകയും തുടർന്ന് അതിൽ പരിശോധന നടത്തുകയുമായിരുന്നു ചെയ്തത് അപ്പോഴാണ് മയക്കുമരുന്ന് കടത്തുകയാണെന്ന് മനസ്സിലാക്കാൻ സാധിച്ചത് വടക്ക് പടിഞ്ഞാറ് കുവൈറ്റിലെ ജഹറ ഗവർണർ ഏറ്റിലാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്.

ഗൗ ഗൾഫ് പൗരനായ ഒരു അതിഥിയുടെ കൈവശമാണ് സംശയകരമായ ബാഗ് കണ്ടെത്തിയത് തുടർന്ന് ഹോട്ടൽ ജീവനക്കാർ ഇക്കാര്യം പോലീസിൽ അറിയിക്കുകയായിരുന്നു ചെയ്തത് ബാഗിനുള്ളിൽ 187 ലിറിക് ഗുളികകൾ 14 ഹാഷിഷ് കഷണങ്ങൾ 5 സിറിഞ്ചുകൾ എന്നിവയാണ് കണ്ടെടുത്തത് സിറിഞ്ചിൽ നിറച്ച ദ്രാവകം എന്താണെന്ന് പോലും മനസ്സിലാക്കാൻ സാധിച്ചിട്ടില്ല ഉപയോഗിക്കാൻ തയ്യാറായ ഹെറോയിൻ ആണിത് എന്നാണ് സംശയം കുവൈറ്റിലുള്ള ഒരു ദിനപത്രം ഇത് റിപ്പോർട്ട് ചെയ്യുകയും ചെയ്തു. പ്രതിയെ ചോദ്യം ചെയ്യുന്നതിന് വേണ്ടി ലഹരിവിരുദ്ധ വിഭാഗത്തിന് കൈമാറിയിരിക്കുകയാണ് ചെയ്തത്

Latest News