ജനുവരി മാസം പുതിയ എട്ടോളം പ്രമോഷനുകൾ അവതരിപ്പിച്ചിരിക്കുകയാണ് യൂണിയൻ കോപ്. തെരഞ്ഞെടുത്ത രണ്ടായിരത്തോളം സാധനങ്ങൾക്ക് 50 ശതമാനം വരെ കീഴ്വാണ് ലഭിക്കുന്നത് അവശ്യസാധനങ്ങൾ ഭക്ഷ്യവസ്തുക്കൾ ഹോം അപ്ലയൻസുകൾ എസ്സെൻഷൻസ് മഞ്ഞുകാലത്തെ കാഴ്ചകൾ എന്നിവയൊക്കെ ഇളവിൽ നേടാൻ സാധിക്കും. ദുബായിലെ യൂണിയൻ കോപിന്റെ എല്ലാ ബ്രാഞ്ചുകളിലും ഈ ഒരു ഓഫർ ലഭ്യമാണ്.
ജനുവരി മാസം മുഴുവൻ ലഭ്യമായ ഈ ഓഫറുകളിൽ പ്രാദേശിക ഉത്പന്നങ്ങളും അന്താരാഷ്ട്ര ഉൽപ്പന്നങ്ങളും വരെ വിലക്കിഴവിൽ വാങ്ങാൻ സാധിക്കും. ന്യൂയർ ബിയിൽ വീക്കെൻഡ് സൂപ്പർ സേവർ തുടങ്ങിയ പ്രമോഷനുകളും ഇതോടൊപ്പം തന്നെ നടക്കുന്നുണ്ട് ഇതിനോടൊപ്പം ഫെസ്റ്റിവൽ ആരംഭിക്കുന്നുണ്ടെന്നാണ് അറിയാൻ സാധിക്കുന്നത് ഉയർന്ന ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ മികച്ച വിലയിൽ ലഭിക്കുന്ന ഒരു വലിയ അവസരം തന്നെയാണ് ഇത് അതുതന്നെയാണ് ഇവരുടെ ലക്ഷ്യവും എല്ലാ ആഴ്ചയും പുതിയ ഡിസ്കൗണ്ട് കളും പ്രമോഷനുകളും ഓരോ പുതിയ വിഭാഗം ഉൽപന്നങ്ങൾക്കും ലഭ്യമാകും എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത് സ്മാർട്ട്പിലൂടെയും പ്രമോഷനുകൾ ലഭിക്കുന്നുണ്ട്.