പാറമടയിൽ ചാടിയ ആൾ മരിച്ചു; ആത്മഹത്യയെന്ന് നിഗമനം. കുഴിക്കാട്ടുശ്ശേരി പാറക്കുളത്ത് പാറമടയിലാണ് സംഭവം. കൊറ്റനല്ലൂർ സ്വദേശിയായ നാട്ടേക്കാടൻ ജോഷി ആണ് മരണപ്പെട്ടത്. ഫയർഫോഴ്സും സ്കൂബ ഡൈവേഴ്സും ആളൂർ പോലീസും എത്തിയാണ് മൃതദേഹം കരയ്ക്ക് എത്തിച്ചത്.
STORY HIGHLIGHT: jumped from paramada died