Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

സ്‌പോര്‍ട്‌സ് അക്കാദമികളിലേക്ക് സോണല്‍ സെലക്ഷന്‍: ഏപ്രില്‍ 7 മുതല്‍ മെയ് 2 വരെ; 7, 8 ക്ലാസുകളിലേക്കും പ്ലസ് വണ്‍, കോളേജ് തലങ്ങളിലെയും കുട്ടികള്‍ക്കു വേണ്ടിയാണ് സെലക്ഷന്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 27, 2025, 02:13 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ് അക്കാദമികളിലേക്ക് 2025-26 അധ്യയന വര്‍ഷത്തേക്കുള്ള സോണല്‍ സെലക്ഷന്‍ ഏപ്രില്‍ 7 മുതല്‍ മെയ് 2 വരെ നടക്കും. 2025-26 അധ്യയന വര്‍ഷത്തെ 7, 8 ക്ലാസുകളിലേക്കും പ്ലസ് വണ്‍, കോളേജ്, ഡിഗ്രി (ഒന്നാം വര്‍ഷം) തലങ്ങളിലേക്കും അണ്ടര്‍ 14 വിമണ്‍ ഫുട്‌ബോള്‍ അക്കാദമിയിലേക്കുമാണ് കായിക താരങ്ങളെ തിരഞ്ഞെടുക്കുന്നത്. സ്വിമ്മിങ്, ബോക്‌സിങ്, ജൂഡോ, ഫെന്‍സിങ്, ആര്‍ച്ചറി, റസ്ലിങ്, തയ്‌ക്വോണ്ടോ, സൈക്ലിങ്, നെറ്റ് ബോള്‍, കബഡി, ഖോ-ഖോ, ഹോക്കി, ഹാന്‍ഡ് ബോള്‍ (കോളേജ് തലത്തില്‍ സോഫ്റ്റ് ബോളും വെയിറ്റ് ലിഫ്റ്റിങും മാത്രം), കനോയിങ് ആന്റ് കയാക്കിങ്, റോവിങ് എന്നീ ഇനങ്ങളിലേക്ക് നേരിട്ടാണ് സോണല്‍ സെലക്ഷന്‍ നടത്തേണ്ടത്.

അത്ലറ്റിക്, ഫുട്‌ബോള്‍, വോളിബോള്‍, ബാസ്‌കറ്റ് ബോള്‍ എന്നീ ഇനങ്ങളില്‍ ജില്ലാതല സെലക്ഷനില്‍ യോഗ്യത നേടിയവര്‍ക്ക് മാത്രമേ സോണല്‍ സെലക്ഷനില്‍ പങ്കെടുക്കാനാകൂ. ഏപ്രില്‍ 7ന് സ്‌കൂള്‍, പ്ലസ് വണ്‍, അണ്ടര്‍ 14 വിഭാഗങ്ങളിലേക്കും ഏപ്രില്‍ 8 ന് കോളേജ് തലത്തിലേക്കും കണ്ണൂര്‍ ധര്‍മശാല കെ.എ.പി ഗ്രൗണ്ടില്‍ അത്ലറ്റിക്, ബാസ്‌കറ്റ് ബോള്‍, ഫുട്‌ബോള്‍, റസ്ലിങ്, വോളിബോള്‍, തയ്‌ക്വോണ്ടോ, ഫെന്‍സിങ്, കബഡി ഇനങ്ങളില്‍ സോണല്‍ സെലക്ഷന്‍ നടക്കും. ഏപ്രില്‍ 9ന് സ്‌കൂള്‍, പ്ലസ് വണ്‍, അണ്ടര്‍ 14, കോളേജ് തലങ്ങളിലേക്ക് വയനാട് കല്‍പറ്റയിലെ എം.കെ ജിനചന്ദ്ര സ്റ്റേഡിയത്തില്‍ അത്ലറ്റിക്, ബാസ്‌കറ്റ് ബോള്‍, ഫുട്‌ബോള്‍, റസ്ലിങ്, വോളിബോള്‍, ഫെന്‍സിങ്, ആര്‍ച്ചറി, കബഡി വിഭാഗങ്ങളില്‍ സോണല്‍ സെലക്ഷന്‍ സംഘടിപ്പിക്കും.

ഏപ്രില്‍ 11ന് സ്‌കൂള്‍, പ്ലസ് വണ്‍, അണ്ടര്‍ 14 തലങ്ങളിലേക്കും ഏപ്രില്‍ 12ന് കോളേജ് തലത്തിലേക്കും കോഴിക്കോട് തേഞ്ഞിപ്പാലത്തെ യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ അത്ലറ്റിക്, ബാസ്‌കറ്റ്‌ബോള്‍, ഫുട്‌ബോള്‍, റസ്ലിങ്, നെറ്റ് ബോള്‍, ഖോ-ഖോ, ബോക്‌സിങ്, സ്വിമ്മിങ് ഹാന്‍ഡ് ബോള്‍, വെയ്റ്റ് ലിഫ്റ്റിങ്, ഹോക്കി, ജൂഡോ, ആര്‍ച്ചറി ഇനങ്ങളില്‍ സെലക്ഷന്‍ നടക്കും. ഏപ്രില്‍ 21ന് സ്‌കൂള്‍, പ്ലസ് വണ്‍, അണ്ടര്‍ 14 വിഭാഗങ്ങളിലേക്കും ഏപ്രില്‍ 22ന് കോളേജ് തലത്തിലേക്കും തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ അത്ലറ്റിക്സ്, ബാസ്‌കറ്റ് ബോള്‍, ഫുട്‌ബോള്‍, വോളിബോള്‍, ജൂഡോ, സോഫ്റ്റ് ബോള്‍, സൈക്ലിങ്, സ്വിമ്മിങ്, കബഡി, ഖോ-ഖോ, വെയ്റ്റ് ലിഫ്റ്റിങ്, ആര്‍ച്ചറി, ഫെന്‍സിങ് ഇനങ്ങളില്‍ തെരെഞ്ഞെടുപ്പ് നടക്കും.

ഏപ്രില്‍ 23ന് സ്‌കൂള്‍, പ്ലസ് വണ്‍, അണ്ടര്‍ 14 വിഭാഗങ്ങളിലേക്കും ഏപ്രില്‍ 24ന് കോളേജ് തലത്തിലേക്കും കോട്ടയം ചങ്ങനാശ്ശേരി എസ് ബി കോളേജില്‍ അത്ലറ്റിക്, ബാസ്‌കറ്റ് ബോള്‍, ഫുട്‌ബോള്‍, വോളിബോള്‍, ബോക്‌സിങ്, ജൂഡോ, റസ്ലിങ്, ആര്‍ച്ചറി, നെറ്റ് ബോള്‍, സോഫ്റ്റ് ബോള്‍, വെയിറ്റ് ലിഫ്റ്റിങ് ഇനങ്ങളില്‍ സെലക്ഷന്‍ നടക്കും. ഏപ്രില്‍ 26ന് സ്‌കൂള്‍, പ്ലസ് വണ്‍, അണ്ടര്‍ 14 വിഭാഗങ്ങളിലേക്കും ഏപ്രില്‍ 27ന് കോളേജ് തലത്തിലേക്കും തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ അത്ലറ്റിക്, ബാസ്‌കറ്റ് ബോള്‍, ഫുട്‌ബോള്‍, വോളിബോള്‍, ബോക്‌സിങ്, റസ്ലിങ്, നെറ്റ് ബോള്‍, ഫെന്‍സിങ്, തയ്‌ക്വോണ്ടോ, സൈക്ലിങ്, ഹോക്കി, കബഡി, ഹോന്‍ഡ് ബോള്‍, സ്വിമ്മിങ്, ഖോ-ഖോ ഇനങ്ങളില്‍ സെലക്ഷന്‍ നടക്കും. ഏപ്രില്‍ 9ന് സ്‌കൂള്‍, പ്ലസ് വണ്‍, കോളേജ് വിഭാഗങ്ങളില്‍ ആലപ്പുഴയില്‍ വച്ച് റോവിങ്, കനോയിങ് ആന്റ് കയാക്കിങ് ഇനങ്ങളില്‍ സോണല്‍ സെലക്ഷന്‍ നടക്കും.

CONTENT HIGH LIGHTS;Zonal selection for sports academies: April 7 to May 2; Selection is for students of classes 7, 8, plus one and college levels

ReadAlso:

വിജിലൻസിലെ ‘ടി’ ബ്രാഞ്ചിനെ വിവരാവകാശ നിയമത്തിൽ നിന്ന് വെട്ടിമാറ്റിയത് അഴിമതി മൂടിവെക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ ഇടപെടൽ; പിണറായി വിജയൻ

എം ആർ അജിത്കുമാറിന്റെ സസ്പെൻഷൻ 120 ദിവസം കൂടി നീട്ടി; സസ്പെൻഷനിലായിട്ട് മൂന്നു മാസം പൂർത്തിയായി

രണ്ടാംഘട്ട പ്രക്ഷോഭം; കനത്ത ജാഗ്രതയിൽ ഫ്രാൻസ്, നഗരങ്ങളില്‍ കർഫ്യു

ശശിധരന്‍ കര്‍ത്തയുമായി ബന്ധമില്ല; ഭാര്യ പണം വാങ്ങിയെന്ന ആരോപണം അടിസ്ഥാനമില്ലാത്തത്; ഇപി ജയരാജന്‍

അണ്ടൂർക്കോണം പിഎച്ച്സിയിൽ ഓട്ടിസം ബാധിച്ച യുവാവിന് മരുന്ന് മാറി നൽകിയ സംഭവം: ഫാർമസിസ്റ്റിനെ സസ്പെൻഡ് ചെയ്തു

Tags: SOFT BALLANWESHANAM NEWS

Latest News

ദീപാവലി സമയത്ത് 10,000 കോടിയുടെ കച്ചവടം പോകും; സമരം മാറ്റിവെയ്ക്കണമെന്ന് രാഹുലിനോട് വ്യാപാരികള്‍

പീഡന പരാതികൾ പരസ്യമാക്കാതെ പരിഹരിക്കാൻ സിപിഎം; ഐസിസികൾക്ക് പ്രവർത്തന രൂപരേഖയുണ്ടാക്കി

മഴയുണ്ട്, കുടപോലെ കരുതലും വേണം: വൈദ്യുത കമ്പികള്‍ പൊട്ടിക്കിടക്കാന്‍ സാധ്യത കൂടുതല്‍; ഭയമല്ല, ജാഗ്രത വേണംമെന്ന് KSEB

തമിഴ്‌നാട്ടിൽ കനത്ത മഴ തുടരുന്നു; രണ്ട് മരണം

‘മൊബൈല്‍ വേണ്ട,മുടി വളര്‍ത്തല്‍ സ്‌കൂള്‍ നിബന്ധനകള്‍ക്ക് വിധേയം,കുട്ടികളുടെ ബാഗ് അധ്യാപകര്‍ക്ക് പരിശോധിക്കം’;സുപ്രധാന നിര്‍ദേശങ്ങളുമായി സംസ്ഥാന ബാലാവകാശ കമ്മീഷന്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies