മസ്കറ്റ്: ഒമാൻ ഭരണാധികാരിയുടെ സ്ഥാനോരോഹണ ദിനം പ്രമാണിച്ച് സുൽത്താൻ ബിൻ താരിഖ് അൽ സഹിദ് 300 അധികം തടവുകാർക്ക് മാപ്പ് നൽകി എന്ന വാർത്തയാണ് പുറത്തു വരുന്നത്. പല കേസുകളിലായി ശിക്ഷിക്കപ്പെട്ട 300 ഓളം തടവുകാർക്കാണ് ഇപ്പോൾ മാപ്പ് നൽകിയിരിക്കുന്നത്. 2020 ജനുവരി 11 ആയിരുന്നു ഇദ്ദേഹം ഒമാൻ ഭരണാധികാരിയായി സ്ഥാനം ഏറ്റെടുക്കുന്നത്
അതേ ദിവസം തന്നെയാണ് മുന്നൂറോളം തടവുകാർക്ക് അദ്ദേഹം മാപ്പ് നൽകിയിരിക്കുന്നതും ഇത് വലിയൊരു തുടക്കം തന്നെയാണ് എന്നും പലരും പറയുന്നുണ്ട്. 305 തടവുകാർ ഇപ്പോൾ ഈ സന്തോഷത്തിൽ പുറത്തു വരികയാണ്.