Recipe

മുട്ട വച്ച് കിടിലൻ സ്നാക്ക്സ് ഉണ്ടാക്കാം

ചേരുവകൾ

മുട്ട 1
മൈദ 2 tsp
കോൺഫ്ലർ 2 tsp
കുരുമുളകുപൊടി 1 tsp
ഉപ്പ്
വെള്ളം
മുളകുപൊടി
ഐസ്ക്യൂബ് 5

തയ്യാറാക്കുന്ന വിധം

ബൗളിൽ മുട്ടപൊട്ടിച്ചൊഴിച്ചു അതിലേക്ക് മൈദ കോൺഫ്ലർ ഉപ്പ് കുരുമുളകുപൊടി ഇട്ടു നന്നായി മിക്സാക്കുകഅതിലേക്കു കുറച്ചു വെള്ളം ഒഴിച്ച് മിക്സാക്കുകഐസ്ക്യൂബ് എടുത്ത് അതിലേക്ക് ചേർത്ത് മിക്സാക്കി 10 മിനിറ്റ് റസ്റ്റ്‌ ആക്കാൻ വക്കുകചട്ടിയിൽ ഓയിൽ ഒഴിച്ച് കോരിയൊഴിച്ചു ഉണ്ടാക്കിയെടുക്കുകഇനി ഉണ്ടാക്കിവച്ച മൊട്ടച്ചിപ്സിൽ മുളകുപൊടിയും ഉപ്പും ഇട്ടു മിക്സാക്കി വക്കുകദിവസങ്ങളോളം ഈ ചിപ്സ് use ആക്കാട്ടോ…