മസ്കറ്റ്: ഒമാൻ റിയാൽ ഇന്റെ വിനിമയ നിരക്ക് ഉയർന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത് എക്കാലത്തെയും ഉയർന്ന നിലയിലേക്കാണ് എത്തിയിരിക്കുന്നത് റിയാലിന് 223.70 രൂപയാണ് കഴിഞ്ഞദിവസം ഒമാനിലെ തന്നെ വിവിധ ധനകാര്യസ്ഥാപനങ്ങൾ നൽകിയത് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നു അന്താരാഷ്ട്ര വിനിമയ നിരക്ക് പോർട്ടലായ എക്സ് ഇ എക്സ്ചേഞ്ച് ഒരു ഒമാനി റിയാലിന് 225 രൂപയ്ക്ക് മുകളിലാണ് കാണിക്കുന്നത്. ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ ഇടിവുണ്ടായതോടെയാണ് വിനിമയ നിരക്ക് റെക്കോർഡിലേക്ക് ഉയർന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നു ശമ്പളം കിട്ടിയതിന് പിന്നാലെ ഭൂരിഭാഗം പ്രവാസികളും നാട്ടിലേക്ക് പണം അയച്ചതിനാൽ ധനകാര്യ വിനിമയെ സ്ഥാപനങ്ങളിൽ വലിയ തിരക്ക് അനുഭവപ്പെടുകയും ചെയ്തില്ല
ഡോളറിനെതിരെ രൂപയുടെ മൂല്യം 86.68 ആയിരുന്നു ഇടത് 222.60 ആയിരിക്കും ഒരു റിയാലിന് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഒമാനിലെ ധനവിനിമയ സ്ഥാപനങ്ങൾ നൽകുകയും ചെയ്തത് ഇതോടെ ഒമാനിലെ വിനിമയത്തിന്റെ നിരക്കിൽ വലിയ വർധനം ഉണ്ടായിരിക്കുകയാണെന്നാണ് മനസ്സിലാക്കാൻ സാധിച്ചിരിക്കുന്നത് രൂപയുടെ മൂല്യം ഇനിയും ഇടിയുകയാണെങ്കിൽ ഇത് വർദ്ധിക്കും എന്ന് തന്നെയാണ് മനസ്സിലാക്കുന്നത്