Recipe

ഏത്തപ്പഴവും മുട്ടയും വെച്ചുള്ള അടിപൊളി പലഹാരം

ചേരുവകൾ

ഏത്തപ്പഴം 3
മുട്ട 2
നെയ്യ്
എള്ള്
ഏലക്ക 2
പഞ്ചസാര 2/3 tsp

തയ്യാറാക്കുന്ന വിധം

ഏത്തപ്പഴം തൊലികളഞ്ഞു ചെറുതായി അരിഞ്ഞു വക്കുകജാറിൽ മുട്ടപൊട്ടിച്ചൊഴിച്ചു ഇളക്കയും പഞ്ചസാരയും ഇട്ടു അടിച്ചെടുക്കുകപാനിൽ നെയ് ഒഴിച്ച് പഴം ഒന്ന് വാട്ടുകഅതിലേക്ക് മുട്ട മിക്സ് ഒഴിക്കുകനന്നായി മിക്സാക്കുക ഒന്ന് ഡ്രയായാൽഎള്ള് ഇട്ടു മിക്സാക്കി ഇറക്കിവക്കുകനേന്ത്രപഴം മുട്ട മിക്സ് റെഡിട്ടോ..

Latest News