Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

1965ൽ ജയിലിൽ കിടന്ന് മത്സരിച്ചിട്ടും വിജയം നേടിയെടുത്ത ധീരൻ; നെഞ്ചിലേക്ക് നിറയൊഴിച്ച് എതിരാളികൾ‌ ഇല്ലാതാക്കാൻ പുറപ്പാ‍ടെടുത്തപ്പോഴും സധൈര്യം നേരിട്ട ധീരപുത്രൻ; 1965 ൽ കുഞ്ഞാലി ജയിക്കാൻ കാരണങ്ങൾ എന്തൊക്കെ? Comrade Kunjali Nilambur

കുഞ്ഞാലി ത​ന്റെ നാൽപ്പത്തിയഞ്ചാം വയസ്സിൽ കൊല്ലപ്പെടുമ്പോൾ ഏറനാട്ടിലെ വീരനായകനായിരുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 6, 2025, 09:37 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നിലമ്പൂർ നിയോജകമണ്ഡലമെന്നത് കേൾക്കുമ്പോൾ തന്നെ രാഷ്ട്രീയ വിദ്യാർഥിയെന്ന നിലയിൽ എല്ലാവരുടയും മനസിലേക്ക് ഓടിയെത്തുന്ന പേരാണ് കുഞ്ഞാലി. ആ മണ്ഡലത്തെ നയിക്കുകയും വർഷങ്ങൾക്കപ്പുറം കേരളത്തിന്റെ ചരിത്രത്തിലെ ഒരു MLAയെ വെടിവെച്ചു കൊലപ്പെടുത്തിയതും ഇതേ കുഞ്ഞാലിയാണ്.

കെ. കുഞ്ഞാലി ജയിലിൽ കിടന്നുകൊണ്ടായിരന്നു 1965 ലെ മത്സരം. കോൺ​ഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിനെ തോൽപ്പിച്ചുകൊണ്ട് കുഞ്ഞാലി ജയിച്ചു. കുഞ്ഞാലി ഉൾപ്പടെ 29 സി പി എമ്മുകാരാണ് ജയിലിൽ കിടന്നുകൊണ്ട് മത്സരിച്ച് ജയിച്ചത്. അത്തവണ ആർക്കും ഭൂരിപക്ഷമില്ലാത്തിതിനാൽ നിയമസഭ ചേർന്നില്ല.

എന്നാൽ ജയിലിൽ കിടന്നിട്ടും കുഞ്ഞാലി ജയിക്കാനുള്ള കാരണം ഇതൊക്കെയായിരുന്നു;

1. നിലമ്പൂർ കോവിലകത്തിന്റെ 200 ഏക്കർ പിടിച്ചെടുത്ത് സമൂഹത്തിലെ അധസ്ഥിത വിഭാ​ഗങ്ങൾക്ക് വിതരണം ചെയ്ത ചരിത്ര നടപടി

2. കോൺ​ഗ്രസിനു ലീ​ഗിനും സ്ഥാനാർഥികൾ ആ തെരഞ്ഞെടുപ്പിലുണ്ടായിരുന്നു. ഇന്നത്തെ പോലെ മുന്നണി വോട്ടുകൾഏകീകരിക്കാൻ അന്ന് സാധിച്ചില്ല. ലീ​ഗും കോൺ​ഗ്രസും തമ്മിലുള്ള വിയോജിപ്പും ഒരു കാരണമായി.

3. കുഞ്ഞാലിയെ തോൽപ്പിക്കാൻ നിലമ്പൂർ രാജകുടുംബാം​ഗം ഈ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു.

കുഞ്ഞാലിയുടെ മരണ ശേഷം നിലമ്പൂർ രാഷ്ട്രീയത്തിലെ നിറംമാറ്റം

ReadAlso:

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: മേൽക്കോടതിയിൽ ജാമ്യാപേക്ഷ നല്‍കി പ്രതി ജിതിന്‍ ഭാസ്‌കര്‍

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ; അതിനിർണായക റിപ്പോർട്ട് സമർപ്പിച്ച് ഉന്നതാധികാര കമ്മിറ്റി

കാഫിർ സ്ക്രീൻഷോട്ട് കേസ്: മേൽ കോടതിയിൽ ജാമ്യ ഹർജി നൽകി ജിതിൻ ഭാസ്കർ

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; ഉത്തരവ് പുറത്തിറങ്ങി

വ്യാഴാഴ്ച മുഹറം അവധിയില്ല; വെള്ളിയാഴ്ച പൊതു അവധി

കുഞ്ഞാലി ത​ന്റെ നാൽപ്പത്തിയഞ്ചാം വയസ്സിൽ കൊല്ലപ്പെടുമ്പോൾ ഏറനാട്ടിലെ വീരനായകനായിരുന്നു. ആ വീരനായകത്വം അക്കാലത്ത് തന്നെ അദ്ദേഹത്തിന് ജനമനസ്സുകളിൽ ഇടം നൽകി കൊടുത്തിരുന്നു. കേരളത്തിലെ രാഷ്ട്രീയ ചരിത്രത്തിൽ എതിരാളികളുടെ പകയിൽ കൊല്ലപ്പെട്ട ആദ്യത്തെ എം എൽ എ ആണ് കുഞ്ഞാലി. ഒരു ജനപ്രതിനിധി കൊല്ലപ്പെട്ടതിനെ തുടർന്ന് ആദ്യമായി ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നതും നിലമ്പൂരിലാണ്. കുഞ്ഞാലിയുടെ മരണത്തിന് ശേഷം1970 ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺ​ഗ്രസിലെ എം പി ​ഗം​ഗാധരനാണ് ജയിച്ചത്. അതിന് 1970 ൽതന്നെ നടന്ന പൊതുതെരഞ്ഞെടുപ്പിലും എം പി ​ഗം​ഗാധരൻ ജയിച്ചു. 1977 ൽ ആര്യാടൻ മുഹമ്മദ് മൂന്നാമത്തെ മത്സരത്തിൽ ആദ്യമായി നിലമ്പൂരിൽ നിന്നും ജയിച്ചു. 1980 കോൺ​ഗ്രസ് പിളർന്ന് കോൺ​ഗ്രസ് യു രൂപീകരിച്ചപ്പോൾ അതിനൊപ്പം നിന്ന ആര്യാടൻ മുഹമ്മദ് ആദ്യ ഇ കെ നായനാ‍ർ മന്ത്രിസഭയിൽ അം​ഗമായി. അതേ തുടർന്ന് നിലമ്പൂരിൽ എം എൽ എ ആയ സി ഹരിദാസ് രാജിവെക്കുകയും ഉപതിരഞ്ഞെടുപ്പിൽ ആര്യാടൻ മുഹമ്മദ് മത്സരിക്കുകയും ചെയ്തു. സി പി എമ്മി​ന്റെയും സി പി ഐയുടെയും പിന്തുണയോടെ ആര്യാടൻ നിലമ്പൂരിലെ രണ്ടാമത്തെ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചു.

കുഞ്ഞാലിയുടെ രക്തസാക്ഷിത്വത്തിന് ശേഷം നിലമ്പൂരിൽ സി പി എമ്മിന് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പരാജയങ്ങളുടെ നീണ്ടനിരയാണുണ്ടായത്. തൊട്ടടുത്ത തെരഞ്ഞെടുപ്പിൽ മാത്രമല്ല ആ തിരച്ചടി തുടർന്നത്. 1970 മുതൽ ഇന്ന് വരെയുള്ള കാലയളവിൽ പിന്നെ അരിവാൾ ചുറ്റിക നക്ഷത്രം എന്ന ചിഹ്നത്തിൽ ആ മണ്ഡലത്തിൽ നിന്നും വിജയം കണ്ടിട്ടില്ല. സി പി എം പാർട്ടി സ്ഥാനാ‍ർത്ഥികളെയും സ്വതന്ത്രരെയും നിർത്തി നടത്തിയ പല പരീക്ഷണങ്ങൾ ക്കൊടുവിലാണ് 2016ൽ പി വി അൻവർ ജയിച്ചത്. ഒരിടവേളയ്ക്ക് ശേഷം വീണ്ടും പാർട്ടി ചിഹ്നത്തിൽ സി പി എം ഈ ഉപതെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുകയാണ്.

content highlight: Comrade Kunjali Nilambur

Tags: kunjaliBY ELECTION IN NILAMBURComrade Kunjali NilamburKunjali NilamburAnweshanam.com

Latest News

പകർച്ചവ്യാധിയിൽ വിറച്ച് കേരളം: സംസ്ഥാനത്ത് 15 പേർക്ക് കൂടി ഷിഗെല്ല

“സ്പേസ്” വരുന്നു ഇനി പോലീസ് സ്റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ല

ബ്രിട്ടണ്‍ നടുങ്ങി ?:7000 മിന്നല്‍ പിണറുകള്‍ പതിച്ച് ഭീകരാന്തരീക്ഷം: മരണഭീതിയോടെ ജനം

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍: മാനണ്ഡങ്ങളുടെ കാലോചിത പരിഷ്‌ക്കണം പരിഗണയിലെന്ന് മുഖ്യമന്ത്രി

ചക്കയുടെ ഔഷധമൂല്യങ്ങള്‍ പ്രചരിപ്പിക്കാന്‍ സർക്കാർ പദ്ധതി തയ്യാറാക്കും: മന്ത്രി ടി.സിദ്ദിഖ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies