ഗോതമ്പു പൊടി ഒരു ബൗൾ
ഉപ്പ്
തേങ്ങ
തേങ്ങാക്കൊത്ത്
നെയ്യ്
ശർക്കര പാനി
കശുവണ്ടി
വടപരിപ്പ് ഒരുപിടി വേവിച്ചത്
തേങ്ങാപ്പാൽ
ഗോതമ്പുപൊടി പത്രത്തിലേക്ക് ഇട്ടു നെയ്യ്, ഉപ്പ്, തേങ്ങ പാലിന്റെ രണ്ടാം പാൽ ഒഴിച്ചു ചപ്പാത്തി മാവ് പരുവത്തിൽ കൊഴച്ചെടുക്കുകമാവ് എടുത്ത് നീളത്തിൽ ഉരുട്ടി കട്ടാക്കി എടുക്കുകശേഷം വേവിച്ചെടുക്കുകവടപരിപ്പ് ഉപ്പ് ഇട്ടു വേവിച്ചു വക്കുകപാനിൽ നെയ്യ് ഒഴിച്ച് വടപരിപ്പ് വേവിച്ചത് ഇട്ടു ഒന്നു മിക്സാക്കുകഅതിലേക്ക് തേങ്ങ യും കശുവണ്ടിയും ഇട്ടുമിക്സാക്കുകതേങ്ങാപാൽ, ശർക്കര പാനി ഒഴിച്ച് മിക്സ് ആക്കുകഅതിലേക്ക് വേവിച്ച മാവ് മിക്സാക്കുകവറ്റിക്കുകഅതിലേക്ക് ഒന്നാം പാൽ, തേങ്ങാക്കൊത്ത് ഇട്ടു മിക്സാക്കി ഇറക്കിവക്കുകചൂടേടോടെ കഴിച്ചു നോക്കിയാൽ അറിയാം ഇതിന്റെ ടേസ്റ്റ്